'കൊച്ചി മെട്രോ ട്രാക്കിലാക്കാം', വകയിരുത്തിയത് 1957 കോടി, കേന്ദ്രം മുടക്കുക 338 കോടി
നികുതി ഇളവുകളില്ലാത്ത, വര്‍ദ്ധനവില്ലാത്ത ബജറ്റ് ; കേന്ദ്രബജറ്റ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
'സമഗ്ര മേഖലകളെയും ഉൾക്കൊള്ളുന്ന ബജറ്റ്', ഗുണകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി
ബജറ്റ് പ്രസംഗത്തില്‍ ക്രിക്കറ്റും; ഓസ്ട്രേലിയയിലെ ഐതിഹാസിക ജയം ഓര്‍ത്തെടുത്ത് ധനമന്ത്രി
ബജറ്റില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി
മറ്റ് വരുമാനമില്ലാത്ത 75 വയസ്സ് പിന്നിട്ടവർക്ക് ആദായ നികുതി റിട്ടേൺ ഒഴിവാക്കി
ലേയിൽ കേന്ദ്ര സര്‍വകലാശാല ; രാജ്യത്ത് 100 പുതിയ സൈനിക സ്കൂളുകൾ
'കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധം', ബജറ്റിൽ 75060 കോടിയുടെ പ്രഖ്യാപനവുമായി ധനമന്ത്രി
ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പാക്കേജ്; രണ്ട് കൊവിഡ് വാക്സിൻ കൂടി ഉടനെത്തും
രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി നിശ്ചയിച്ച് കേന്ദ്രം; പ്രഖ്യാപനം ബജറ്റില്‍
ബജറ്റ് അവതരണത്തിൽ അലയടിച്ച് കർഷകസമരം, പഞ്ചാബ് എംപിമാരുടെ പ്രതിഷേധം, ബഹളം
ഇത്തവണ 'ബഹി ഖാത'യില്ല, പെട്ടിയുമല്ല, നിർമല സീതാരാമൻ ബജറ്റ് പ്രസംഗം കൊണ്ടു വന്നത് ടാബ്ലറ്റിൽ
കേന്ദ്ര ബജറ്റ് 2021: ധനമന്ത്രാലയം കൈകാര്യം ചെയ്യേണ്ട അഞ്ച് പ്രധാന വെല്ലുവിളികൾ
നികുതിയിളവിന് സാധ്യതയില്ല; വളർച്ചയുറപ്പാക്കാൻ നിർമ്മല സീതാരാമൻ്റെ പെട്ടിയിൽ എന്തുണ്ടാകും ?
കേന്ദ്ര ബജറ്റ് 2021: നിർമല സീതാരാമന്റെ ബജറ്റിൽ ചർച്ചയാകാൻ സാധ്യതയുളള അഞ്ച് പ്രധാന വിഷയങ്ങൾ
സ്വർണക്കടത്തിനെതിരെ കേന്ദ്ര ഇടപെടൽ; ഇറക്കുമതി ചുങ്കം കുറക്കാൻ ആലോചന
സാമ്പത്തിക മേഖലയ്ക്കുള്ള വാക്സീനോ? കൊവിഡ് കാലത്തിനിടയിലെ ആദ്യ പൊതുബജറ്റ് നാളെ
കൊവിഡ് തളർത്തിയ ഇന്ത്യയെ കൈപിടിച്ചുയർത്തുമോ നിർമല സീതാരാമന്റെ ബജറ്റ്?
ധനക്കമ്മിയിൽ വൻ വർധന, അടുത്ത സാമ്പത്തിക വർഷം 9.6 ശതമാനം വളർച്ചാ നിരക്ക് പ്രവചിച്ച് റേറ്റിംഗ് ഏജൻസി
ബജറ്റിലെ പുതിയ ഏത് നികുതിയും സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ
കേന്ദ്ര ബജറ്റ് 2021: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ വച്ചു
കേന്ദ്ര ബജറ്റ് 2021: ധനമന്ത്രി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും
കേന്ദ്രബജറ്റ് ഇക്കുറി പൂർണമായും കടലാസ് രഹിതമാകും
കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നത് കൊവിഡ് 19 സെസ്
എട്ട് വർഷം പഴക്കമുള്ള വാഹനം സ്വന്തമായുണ്ടോ? വരുന്നു 'ഗ്രീൻ ടാക്സ്'