Health

കൊളസ്ട്രോള്‍ കുറയ്ക്കും

ഭക്ഷണം പാചകം ചെയ്യാൻ ഈ എണ്ണകൾ ഉപയോ​ഗിച്ചോളൂ, കൊളസ്ട്രോൾ കുറയ്ക്കും 

Image credits: Getty

എണ്ണകൾ

ഹൃദയാരോ​ഗ്യത്തിനായി കൊളസ്ട്രോൾ കുറയ്ക്കേണ്ടത് പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന എണ്ണകൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.  

Image credits: Getty

ഒലീവ് ഓയില്‍

ഒലീവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ചെറുക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty

ഒലീവ് ഓയില്‍

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുക ചെയ്യുന്നു. 
 

Image credits: Getty

അവാക്കാഡോ ഓയിൽ

അവാക്കാഡോ എണ്ണയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിൻ ഇയും കൂടുതലാണ്. ഇവ എൽഡിഎൽ അളവ് കുറയ്ക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

Image credits: Getty

ഫ്ളാക്സ് സീഡ് എണ്ണ

ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് ധാരാളമായി അടങ്ങിയ ഫ്ളാക്സ് സീഡ് എണ്ണ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും കൊളസ്ട്രോൾ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty

വാൾനട്ട് ഓയിൽ

ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും കൊണ്ട് സമ്പുഷ്ടമായ  വാൽനട്ടിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊളസ്ട്രോൾ കുറയ്ക്കുന്നു. 

Image credits: Getty

എള്ളെണ്ണ

എള്ളെണ്ണയിൽ സെസാമോൾ, സെസാമിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു,

Image credits: Getty

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?

തലയണ ഉറ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി കിട്ടും

യുവാക്കളിൽ ക്യാൻസർ സാധ്യത കൂട്ടുന്ന അപകടഘടകങ്ങൾ

രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ