ക്യാൻസർ

Health

ക്യാൻസർ

യുവാക്കളിൽ ക്യാൻസർ സാധ്യത കൂട്ടുന്ന അപകടഘടകങ്ങൾ 

Image credits: Freepik
<p>യുവാക്കളിൽ ക്യാൻസർ കേസുകൾ കൂടി വരുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. </p>

യുവാക്കളിൽ ക്യാൻസർ കേസുകൾ കൂടുന്നു

യുവാക്കളിൽ ക്യാൻസർ കേസുകൾ കൂടി വരുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. 

Image credits: Getty
<p>മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു..</p>

മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ

മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു..

Image credits: Getty
<p>അമിതവണ്ണം, ഭക്ഷണശൈലിയിലെ മാറ്റങ്ങൾ, വ്യായാമക്കുറവ് തുടങ്ങിയവയാണ് യുവാക്കളിൽ കാൻസർ സാധ്യത ഇരട്ടിയാക്കുന്ന ഘടകങ്ങളെന്നും ​ഗവേഷകർ പറയുന്നു. </p>

അമിതവണ്ണം

അമിതവണ്ണം, ഭക്ഷണശൈലിയിലെ മാറ്റങ്ങൾ, വ്യായാമക്കുറവ് തുടങ്ങിയവയാണ് യുവാക്കളിൽ കാൻസർ സാധ്യത ഇരട്ടിയാക്കുന്ന ഘടകങ്ങളെന്നും ​ഗവേഷകർ പറയുന്നു. 

Image credits: Getty

പുരുഷന്മാരിൽ സാധ്യത കൂടുതൽ

അർബു​ദ സാധ്യതയും മരണനിരക്കും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ കാണുന്നതെന്നും സിഡ്നി സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
 

Image credits: Getty

അർബുദങ്ങൾ

പ്രോസ്റ്റേറ്റ്, കുടൽ, മലാശയം എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾ പുരുഷന്മാരിലാണ് കൂടുതൽ കണ്ടുവരുന്നത്. എന്നാൽ സ്തനം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾ സ്ത്രീകളിലാണ് കൂടുതൽ. 
 

Image credits: Getty

സെർവിക്കൽ ക്യാൻസർ

സെർവിക്കൽ ക്യാൻസർ, മലാശയ അർബുദം എന്നിവ നേരത്തേ കണ്ടെത്തിയാൽ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണ്. 
 

Image credits: Getty

ക്യാൻസർ സ്ക്രീനിങ് പദ്ധതികൾ

ക്യാൻസർ സ്ക്രീനിങ് പദ്ധതികൾ വർദ്ധിപ്പിക്കുന്നതിലൂടെ പലതരം കാൻസറുകളും മരണനിരക്കുകളും കുറയ്ക്കാമെന്നും ​ഗവേഷകർ പറയുന്നു.
 

Image credits: Getty

ജീവിതശൈലി ശീലങ്ങൾ

ചില ജീവിതശൈലി ശീലങ്ങൾ ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിലൂടെയും കാൻസറിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. 
 

Image credits: Getty

ഭക്ഷണക്രമം

സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണക്രമം പൊണ്ണത്തടിയിലേക്കും വിട്ടുമാറാത്ത വീക്കത്തിലേക്കും നയിക്കുന്നു.

Image credits: Getty

വൻകുടൽ ക്യാൻസർ

ഇത് വൻകുടൽ, സ്തനം, പാൻക്രിയാറ്റിക് കാൻസർ തുടങ്ങിയ കാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Image credits: Getty

രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

അമിതമായി ഉപ്പ് കഴിക്കുന്നുണ്ടെന്നതിന്റെ 5 പ്രധാനപ്പെട്ട ലക്ഷണങ്ങൾ

കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന കാര്യങ്ങൾ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ അഞ്ച് ഈസി ടിപ്സ്