Health

ഫാറ്റി ലിവർ

ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, ഫാറ്റി ലിവറിനെ തടയാം  

Image credits: Getty

ഫാറ്റി ലിവർ രോ​ഗം

കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം. ജീവിതശെെലിയിലെ ചില മാറ്റങ്ങൾ ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കും.

Image credits: Getty

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക.  ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു.

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങൾ

സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. കാരണം അവ കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വർദ്ധിപ്പിക്കും. 

Image credits: Freepik

ബെറി പഴങ്ങള്‍

ബെറി പഴങ്ങള്‍, ഇലക്കറികൾ എന്നിവ കരളിനെ സംരക്ഷിക്കുന്നു.

Image credits: Getty

വ്യായാമം

നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം പോലുള്ള വ്യായാമം ചെയ്യുക. കരളിൽ  കൊഴുപ്പ് അടി‍ഞ്ഞ് കൂടുന്നത് തടയുന്നു

Image credits: Getty

ശരീരഭാരം കുറയ്ക്കും

കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ക്രമേണ ശരീരഭാരം കുറയുന്നത് കരളിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കും. 

Image credits: Freepik

മദ്യപാനം

മദ്യപാനം കരൾ തകരാറിനെ വർദ്ധിപ്പിക്കും. അമിതമായ മദ്യപാനം കരൾ രോ​ഗങ്ങൾ കൂട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

Image credits: Getty

ധാരാളം വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുക. ശരിയായ ജലാംശം ദഹനത്തെ സഹായിക്കുക ചെയ്യുന്നു. 

Image credits: Pixabay
Find Next One