Food

മുഖം കണ്ടാല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? പതിവാക്കേണ്ട പഴങ്ങൾ

ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.

Image credits: Getty

ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. 

Image credits: Getty

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയ അവക്കാഡോയും ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും. 

Image credits: Getty

മാതളം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളവും ചര്‍മ്മത്തിലെ പ്രായക്കൂടുതലിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കും. 
 

Image credits: Getty

ഓറഞ്ച്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിലെ വരൾച്ച, ചുളിവുകള്‍ എന്നിവയെ അകറ്റാന്‍ സഹായിക്കും.

Image credits: Getty

കിവി

വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ കിവി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാനും സഹായിക്കും. 

Image credits: Getty

പപ്പായ

വിറ്റാമിനുകളായ എ, സി, ഇ എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും ചര്‍മ്മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ സഹായിക്കും. 

Image credits: Getty

തണ്ണിമത്തന്‍

92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 
 

Image credits: Getty
Find Next One