Health

ചീത്ത കൊളസ്ട്രോൾ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ‌ ശീലമാക്കാം ഒൻപത് പഴങ്ങൾ 

Image credits: Getty

മോശം കൊളസ്ട്രോൾ

മോശം കൊളസ്ട്രോൾ ഹൃദ്രോ​ഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
 

Image credits: Getty

പഴങ്ങൾ

ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

Image credits: Getty

മാതളനാരങ്ങ

മാതളനാരങ്ങ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: social media

അവാക്കാഡോ

പോഷകങ്ങളും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ അവാക്കാഡോ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
 

Image credits: Getty

ഓറഞ്ച്

വിറ്റാമിൻ സിയും ആന്റിഓക്സിഡന്റും അടങ്ങിയ ഓറഞ്ച് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty

പപ്പായ

ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയ പപ്പായ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സ​ഹായകമാണ്.

Image credits: Getty

ആപ്പിള്‍

ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ബെറിപ്പഴങ്ങള്‍

ബെറിപ്പഴങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

പേരയ്ക്ക

ഫെെബർ ധാരാളമായി അടങ്ങിയ പേരയ്ക്ക മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ചുവന്ന മുന്തിരി

ചുവന്ന മുന്തിരി കഴിക്കുന്നത് ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. 

Image credits: Getty
Find Next One