Food

പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍

പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികളെ പരിചയപ്പെടാം. 

Image credits: Getty

ചീര

100 ഗ്രാം ചീരയില്‍ 2.9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ സി തുടങ്ങിയവയും ചീരയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ബ്രൊക്കോളി

100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കോപ്പർ, പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ ഇ, ബി 6 എന്നിവയും ഇവയിലുണ്ട്.  

Image credits: Getty

കോളിഫ്ലവര്‍

100 ഗ്രാം കോളീഫ്ലവറില്‍ 1.9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 

Image credits: Getty

ഗ്രീന്‍ ബീന്‍സ്

100 ഗ്രാം ഗ്രീന്‍ ബീന്‍സില്‍ 5.4 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഗ്രീന്‍ ബീന്‍സില്‍ കലോറിയും കാര്‍ബോയും കുറവാണ്.

Image credits: Pexels

മഷ്റൂം

100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ചോളം

100 ഗ്രാം ചോളത്തില്‍ നിന്നും 3.3 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. 
 

Image credits: Getty

വെള്ളക്കടല

വെള്ളക്കടലയില്‍ നിന്നും പ്രോട്ടീന്‍ ലഭിക്കും. 
 

Image credits: Getty

വണ്ണം കുറയ്ക്കണോ? കഴിക്കേണ്ട നട്സും സീഡുകളും

തലമുടി വളരാന്‍ ഉറപ്പായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

കാഴ്ചശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഡ്രൈ ഫ്രൂട്ട്സ്

ബ്ലഡ് ഷുഗര്‍ കൂട്ടുന്ന ഏഴ് പഴങ്ങള്‍