Food

പൈനാപ്പിള്‍

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
 

Image credits: Getty

പൈനാപ്പിള്‍ ജ്യൂസ്

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ. 100 ഗ്രാം പെെനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

Image credits: Getty

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ് പെെനാപ്പിൾ. നാരുകളാൽ സമ്പുഷ്ടമാണ് പെെനാപ്പിൾ. 100 ഗ്രാമിൽ ഏകദേശം 2.3 ഗ്രാം നാരാണ് അടങ്ങിയിട്ടുള്ളത്. 
 

Image credits: Getty

അമിത വിശപ്പ് തടയും

ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

മെറ്റബോളിസം വർദ്ധിപ്പിക്കും

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 
 

Image credits: Getty

പൈനാപ്പിൾ


പൈനാപ്പിളിലെ എൻസൈമായ ബ്രോമെലൈൻ കൊളാജൻ ഉത്പാദനം, തിളക്കമുള്ള ചർമ്മം എന്നിവയ്ക്ക് സഹായിക്കുന്നു. 

Image credits: Getty

രോ​ഗപ്രതിരോധശേഷി കൂട്ടും

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പെെനാപ്പിൾ രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. സീണസൽ രോ​​ഗങ്ങൾ മറ്റ് അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty

ഹ്യദ്രോ​ഗ സാധ്യത കുറയ്ക്കും

ആന്റിഓക്സിഡന്റുകൾ, ഫെെബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ പെെനാപ്പിൾ ഹ്യദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സ​ഹായിക്കുന്നു. 
 

Image credits: Getty

തിളക്കമുള്ള ചർമ്മം

പൈനാപ്പിളിലെ എൻസൈമായ ബ്രോമെലൈൻ കൊളാജൻ ഉത്പാദനം, തിളക്കമുള്ള ചർമ്മം എന്നിവയ്ക്ക് സഹായിക്കുന്നു. 

Image credits: Getty

മത്തങ്ങ വിത്ത് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ലെമണ്‍ ജിഞ്ചര്‍ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍