മത്തങ്ങാ വിത്തുകള്‍

Food

മത്തങ്ങാ വിത്തുകള്‍

മത്തങ്ങ വിത്ത് അമിതമായി കഴിച്ചാലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ 

Image credits: Getty
<p>മത്തങ്ങ വിത്തുകൾ കൂടുതൽ അളവിൽ കഴിച്ചാൽ വയറുവേദനയ്ക്ക് കാരണമാകും. ഇവയിൽ ഫാറ്റി ഓയിലുകൾ അടങ്ങിയിട്ടുണ്ട്. ഇത്  മലബന്ധത്തിനും വേദനയ്ക്കും കാരണമാകും. </p>

ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാം

മത്തങ്ങ വിത്തുകൾ കൂടുതൽ അളവിൽ കഴിച്ചാൽ വയറുവേദനയ്ക്ക് കാരണമാകും. ഇവയിൽ ഫാറ്റി ഓയിലുകൾ അടങ്ങിയിട്ടുണ്ട്. ഇത്  മലബന്ധത്തിനും വേദനയ്ക്കും കാരണമാകും. 

Image credits: Getty
<p>മത്തങ്ങ വിത്തുകൾ അമിത അളവിൽ കഴിക്കുന്നത് ഇടവിട്ട് തുമ്മൽ, തൊണ്ടവേദന, ചുമ, തലവേദന എന്നിവയ്ക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.</p>

അലർജിയ്ക്ക് ഇടയാക്കും

മത്തങ്ങ വിത്തുകൾ അമിത അളവിൽ കഴിക്കുന്നത് ഇടവിട്ട് തുമ്മൽ, തൊണ്ടവേദന, ചുമ, തലവേദന എന്നിവയ്ക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

Image credits: Getty
<p>മത്തങ്ങ വിത്തുകളിൽ‌ കലോറി കൂടുതലായതിനാൽ അമിതമായി കഴിച്ചാൽ അധിക ഭാരം ഉണ്ടാകാൻ സാധ്യതയുണ്ട്. </p>

ഭാരം കൂട്ടാം

മത്തങ്ങ വിത്തുകളിൽ‌ കലോറി കൂടുതലായതിനാൽ അമിതമായി കഴിച്ചാൽ അധിക ഭാരം ഉണ്ടാകാൻ സാധ്യതയുണ്ട്. 

Image credits: Getty

ബിപി കുറയ്ക്കാം

റഞ്ഞ രക്തസമ്മർദ്ദമുള്ളവർ മത്തങ്ങ വിത്തുകൾ കഴിക്കാതിരിക്കുക. കാരണം അവ രക്തസമ്മർദ്ദം കുറയ്ക്കാൻ കാരണമാകും.

Image credits: Getty

വയറുവേദന

മത്തങ്ങ വിത്തുകൾ കുട്ടികൾക്ക് നൽകരുത്. കാരണം ഇത് വയറുവേദനയ്ക്കും വയറിളക്കത്തിനും കാരണമാകും. കൂടാതെ, അവ കുട്ടികളിൽ ശ്വാസകോശത്തിൽ കുടുങ്ങാൻ ഇടയാക്കും. 
 

Image credits: Getty

സ്മൂത്തികൾ, സാലഡുകൾ

മത്തങ്ങ വിത്തുകൾ സ്മൂത്തികൾ, സാലഡുകൾ എന്നിവയിൽ‌ ചേർത്ത് കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ നല്ലത്. 
 

Image credits: Getty

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

ലെമണ്‍ ജിഞ്ചര്‍ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

രാവിലെ മാതള നാരങ്ങാ ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍