Food

ഉയരം കൂടാന്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍

വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഡയറ്റില്‍ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Image credits: Getty

മുട്ട

പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ബി അടങ്ങിയ മുട്ട കുട്ടികള്‍ കഴിക്കുന്നത് ഉയരം കൂടാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ഇലക്കറികള്‍

വിറ്റാമിന്‍ എ, സി, കാത്സ്യം, അയേണ്‍ അടങ്ങിയ ഇലക്കറികളും കുട്ടികൾക്ക് നല്‍കേണ്ടത് പ്രധാനമാണ്. 

Image credits: Getty

പാല്‍

കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ അടങ്ങിയ പാലും കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 

Image credits: pixels

സാൽമൺ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. 
 

Image credits: Getty

സോയാബീൻസ്

പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ സോയാ ബീന്‍സും ഉയരം കൂടാന്‍ കുട്ടികള്‍ക്ക് നല്‍കാം. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, അയേണ്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഉയരം കൂടാന്‍ കുട്ടികള്‍ക്ക് ഗുണം ചെയ്യും. 

Image credits: Getty

മുഴുധാന്യങ്ങള്‍

മുഴുധാന്യങ്ങള്‍ കഴിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യത്തിനായി പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?

മത്തങ്ങ വിത്ത് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ