ബ്ലഡ് ഷുഗര്‍ കൂട്ടുന്ന ഏഴ് പഴങ്ങള്‍

Food

ബ്ലഡ് ഷുഗര്‍ കൂട്ടുന്ന ഏഴ് പഴങ്ങള്‍

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.

Image credits: Getty

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ചെറി പഴം കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

ചെറി

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ചെറി പഴം കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

Image credits: Getty

കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

വാഴപ്പഴം

കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

Image credits: pinterest

പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

പൈനാപ്പിൾ

പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

Image credits: Getty

തണ്ണിമത്തന്‍

ഉയര്‍ന്ന ജിഐ അടങ്ങിയ തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.

Image credits: Getty

മുന്തിരി

മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Image credits: Getty

മാമ്പഴം

മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.

Image credits: Getty

ലിച്ചി

പഞ്ചസാര ധാരാളം അടങ്ങിയ ലിച്ചിയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.

Image credits: Pinterest

ജിമ്മിൽ പോകാതെ വയർ കുറയ്ക്കാം; ചെയ്യേണ്ടത്

ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ

എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും