Food
ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയുമുണ്ട്.
മുരിങ്ങയിലയിലും ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്.
പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
മത്തങ്ങാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ശരീരത്തിലെത്താന്‍ സഹായിക്കും.
മുട്ടയുടെ മഞ്ഞയില്‍ നിന്നും ഇരുമ്പ് ലഭിക്കും.
ഡാര്‍ക്ക് ചോക്ലേറ്റിലും അയേണ്‍ അടങ്ങിയിട്ടുണ്ട്.
ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ
എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട വിത്തുകള്‍
ഓർമ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും കഴിക്കേണ്ട ഭക്ഷണങ്ങള്‍