ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

Food

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.  

Image credits: Getty
<p>വിറ്റാമിന്‍ എ, ബി, സി തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. </p>

പപ്പായ

വിറ്റാമിന്‍ എ, ബി, സി തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
<p>ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. </p>

മുന്തിരി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Freepik
<p>വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഗുണം ചെയ്യും. <br />
 </p>

ആപ്പിള്‍

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

ബെറിപ്പഴങ്ങള്‍

സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളും ക്യാൻസറിനെ തടയാൻ സഹായിക്കുന്നു. 
 

Image credits: Getty

പാഷൻഫ്രൂട്ട്

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ട് കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ നല്ലതാണ്. 

Image credits: pexels

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty

ഉയരം കൂടാന്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിനായി പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?

മത്തങ്ങ വിത്ത് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ