Food
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില തരം പാലുകളെ പരിചയപ്പെടാം.
കലോറി കുറവും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതുമായ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫാറ്റും കലോറിയും കുറഞ്ഞ സോയ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫാറ്റി ഇല്ലാത്ത, ബീറ്റാ ഗ്ലൂക്കനും ഫൈബറും ധാരാളം അടങ്ങിയ ഓട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
തേങ്ങാ പാല്‍ കുടിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ് ഫ്ലക്സ് സീഡ്. അതിനാല്‍ ഫ്ലക്സ് സീഡ് പാല്‍ കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കലോറി കുറവും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതുമായ കശുവണ്ടി മില്‍ക്ക് കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.