vuukle one pixel image

ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ കൊടുത്തുള്ള വികസനം; അനില്‍ അക്കര പറയുന്നു

Pavithra D  | Published: Feb 12, 2021, 10:47 AM IST

കൃഷിക്ക് പ്രാധാന്യമുള്ള വടക്കാഞ്ചേരി മണ്ഡലത്തില്‍ 500 കോടിയുടെ സമഗ്ര വികസന പദ്ധതികളാണ് നടക്കുന്നതെന്ന് എംഎല്‍എ അനില്‍ അക്കര. ഇതില്‍ ഏറിയ പങ്കും കിഫ്ബിയില്‍ നിന്നാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖല കേന്ദ്രീകരിച്ചാണ് വികസനം നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...