Jan 15, 2024, 4:03 PM IST
നമ്മൾ ജീവിക്കുന്നതൊരു ഡിജിറ്റൽ യുഗത്തിലാണ്. അതുകൊണ്ടുതന്നെ കുട്ടികളിലെ ഫോൺ ഉപയോഗം അവസാനിപ്പിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. എന്നാൽ നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ മാനസികവികാസം, വീട്ടുകാരുമായും മാതാപിതാക്കളുമായുള്ള ബന്ധം, പഠനം, പെരുമാറ്റം എന്നിങ്ങനെ എല്ലാ കാര്യങ്ങളെയും ബാധിക്കാം.