Web Desk | Published: Apr 9, 2025, 4:00 PM IST
വാട്ടർലെസ് ടോയ്ലറ്റുകൾ, സുഖപ്രദമായ സീറ്റുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ട്രെയിനുകളിലുണ്ടാകും. ഇതുവഴി ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും യാത്രക്കാർക്കും ലോക്കോ പൈലറ്റുമാർക്കും സുഖകരമായ യാത്ര ഉറപ്പുവരുത്തുകയും ചെയ്യും.