Web Desk | Published: Apr 4, 2025, 8:00 PM IST
പ്രധാന ഓൺലൈൻ പേയ്‌മെന്‍റ് മാർഗങ്ങളായ യുപിഐ ആപ്പുകളുടെ പേരിൽ പുതിയ തട്ടിപ്പ് ആരംഭിച്ചതായി റിപ്പോർട്ട്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൈബർ സുരക്ഷാ വിദഗ്ധർ ഇതുസംബനധിച്ച് പുതിയ മുന്നറിയിപ്പ് നൽകി