Mar 7, 2019, 5:44 PM IST
കൊല്ലം ജില്ലയിൽ ചവറയിൽ രഞ്ചിത്ത് എന്ന ഐടിഐ വിദ്യാർത്ഥിയെ ആൾക്കൂട്ടം രാത്രിയിൽ വീട്ടിൽ കയറി മർദ്ദിച്ചു കൊന്നു. പക്ഷേ സാംസ്കാരിക കേരളം മൗനത്തിലാണ്. സിപിഎം അരിനല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ള,ജയിൽ വാർഡൻ വിനീത് എന്നിവർ പൊലീസ് പിടിയിലായി.കേരളം കാണാത്ത ദുരഭിമാനക്കൊല