ചിന്തൻ ശിബിര തീരുമാനങ്ങൾ 4 മാസത്തിനകം നടപ്പിലാക്കുമെന്ന് കെ സി വേണു​ഗോപാൽ

May 17, 2022, 12:25 PM IST

ചിന്തൻ ശിബിര തീരുമാനങ്ങൾ 4 മാസത്തിനകം നടപ്പിലാക്കുമെന്ന് കെ സി വേണു​ഗോപാൽ. ഒരാൾക്ക് ഒരു പദവി നിബന്ധന പാർട്ടി സ്ഥാനങ്ങളിൽ മാത്രമെന്നും അധ്യക്ഷനെ കണ്ടെത്താനല്ല ചിന്തൻ ശിബിർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.