Pavithra D | Updated: May 24, 2020, 9:57 PM IST
ക്വാറന്റീന്‍ നടപടിക്രമങ്ങളില്‍ സാമൂഹിക നില അനുസരിച്ച് പലതരം സമീപനമാണോ? പതിയെ പതിയെ എങ്കിലും സാമൂഹിക വ്യാപനത്തിലേക്കാണോ നാട് പോകുന്നത്? ഏഷ്യാനെറ്റ് ന്യൂസിന്റെ ജനകീയ ചര്‍ച്ചാവേദി നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു.