Apr 6, 2020, 9:03 PM IST
കൊവിഡ് കാലം ആധികളുടെ കൂടി കാലമാണ്. അതുകൊണ്ടാണ് സാമൂഹിക അകലം പാലിച്ച് രോഗവ്യാപനം തടയണമെന്ന് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര വിദഗ്ധര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എന്നിട്ടും കൊവിഡ് പടര്‍ന്ന രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെ വരുത്തി സമ്മേളനം നടത്തുന്ന തിരക്കിലായിരുന്നു തബ്‌ലീഗ് ജമാഅത്ത്.