എന്തിനാണ് പിണറായി ഒളിച്ചിരുന്നത്, പാർട്ടിക്കാണോ പിണറായിക്കാണോ കൊറോണപ്പേടി?
Dec 7, 2020, 5:02 PM IST
എന്തിനാണ് പിണറായി ഒളിച്ചിരുന്നത്; പാർട്ടിക്കാണോ പിണറായിക്കാണോ കൊറോണപ്പേടി? കോൺഗ്രസുകാർ പുകച്ച് പുറത്ത് ചാടിച്ചോ അദ്ദേഹത്തെ? മരണമാസ്സാണ് തിരിച്ചു വന്ന പിണറായി. കാണാം മലബാര്‍ മാന്വല്‍.