Mar 9, 2020, 9:57 PM IST
പെരിയ ഇരട്ടക്കൊല,ഷുഹൈബ് കേസുകളില്‍ മാത്രം സിബിഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് ഒന്നരക്കോടിയോളം രൂപ. പ്രളയാനന്തരം മുണ്ട് മുറുക്കിയുടുത്ത കേരളത്തോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് ദ്രോഹമല്ലേ.. കാണാം മലബാര്‍ മാന്വല്‍.