ശാസ്ത്രബോധവും സാമൂഹ്യബോധവും മാറ്റിവെച്ച് മഹാമാരിയെ നേരിടുന്ന ബുദ്ധിമാൻമാർ | Malabar Manual

Jul 27, 2020, 10:59 PM IST

കൊവിഡിനെ തുരത്താനുള്ള പപ്പടം വിൽക്കുന്ന കേന്ദ്രമന്ത്രിയും വിവാഹാർഭാടം നടത്തി കൊറോണ വിതക്കുന്ന മലയാളിയും....ശാസ്ത്രബോധവും സാമൂഹ്യബോധവും  മാറ്റിവെച്ച് മഹാമാരിയെ നേരിടുന്ന ബുദ്ധിമാൻമാർ..