കണ്ണൂര്‍ പള്ളിക്കുന്നിലെ സുകുമാരന്റെ ലോക്ക് ഡൗണിനെ തോല്‍പ്പിക്കുന്ന ജീവിതം, കാണാം മലബാര്‍ മാന്വല്‍..
May 18, 2020, 9:08 PM IST
വിധി തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും തോല്‍ക്കാന്‍ തയ്യാറാവാത്ത ചിലരുണ്ട് നമ്മുടെ കൂട്ടത്തില്‍, നേരത്തെ ലോക്ക് ഡൗണിന് വിധേയരായവര്‍. ഈ ലോക്ക് ഡൗണ്‍ അവരെ തോല്‍പിക്കാന്‍ വലിയ ശ്രമം നടത്തുന്നുണ്ട്. കാണാം മലബാര്‍ മാന്വല്‍..