മരണക്കണക്ക് മറച്ച് വെക്കുന്നതെന്തിന്? എവിടെയാണ് നമുക്ക് പിഴച്ചത്; തിരുത്തേണ്ടെതെവിടെ?

Aug 18, 2020, 5:47 PM IST


കൊവിഡ് ബാധിച്ച് മരിച്ച ചില കാന്‍സര്‍ രോഗികള്‍ സര്‍ക്കാര്‍ പട്ടികയില്‍ നിന്നും പുറത്താണ്. ആകെ മരിച്ചവരില്‍ 45 ശതമാനത്തോളം പേരും സര്‍ക്കാര്‍ പട്ടികയില്‍ ഇല്ല. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മരണ സംഖ്യകുറച്ച് കാണിക്കാനെന്ന് ആരോപണം