സാമൂഹ്യബോധമില്ലാതെ സമരത്തിനിറങ്ങിയോ യുഡിഎഫ്?

Sep 21, 2020, 5:42 PM IST

ജലീലിനെ താഴെയിറക്കാന്‍ നടത്തിയ യുഡിഎഫ് സമരങ്ങളില്‍ എത്ര പേര്‍ മാസ്‌ക് ധരിച്ചു? പൗരബോധമില്ലാതെ സമരം നടത്തിയതിനുത്തരവാദികളാര്? കാണാം മലബാര്‍ മാന്വല്‍..