vuukle one pixel image

കുടിവെള്ളത്തിനൊപ്പം കൃഷിക്കും മുന്‍ഗണന; ചിറ്റൂര്‍ കണ്ട വികസനം

Web Team  | Updated: Oct 7, 2020, 7:27 PM IST

കാര്‍ഷിക മേഖലയായതിനാല്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളും കൃഷിയും ജലസേചനവുമായി ബന്ധപ്പെട്ടുള്ളവയാണ്. അടിയന്തര ശ്രദ്ധ ആവശ്യമുള്ള കുടിവെള്ള പ്രശ്‌നത്തിനൊപ്പം വിദ്യാഭ്യാസം, കൃഷി, കായിക മേഖല എന്നിവ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍ക്കാണ് പ്രധാന്യം നല്‍കിയതെന്ന് എംഎല്‍എ കെ കൃഷ്ണന്‍കുട്ടി പറയുന്നു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടി 'എംഎല്‍എയോട് ചോദിക്കാം' കാണാം.