vuukle one pixel image

ജംഷഡ്പൂരിനെ പിടിച്ചുകെട്ടിയ മുറേ!

Jan 11, 2021, 4:48 PM IST

കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ഇടഞ്ഞ കൊമ്പൻ ജംഷഡ്‌പൂരിനെതിരായ ജയവുമായി ആരാധക ഹൃദയങ്ങളില്‍ വീണ്ടും ചേക്കേറി. ഐഎസ്എല്ലില്‍ ജംഷഡ്‌പൂരിനെ ഇതുവരെ തോല്‍പിക്കാനായിട്ടില്ല എന്ന ചരിത്രവും ബ്ലാസ്റ്റേഴ്‌സ് തിരുത്തിക്കുറിച്ചിരിക്കുകയാണ്.