vuukle one pixel image

മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും; പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായം തേടി

Nov 4, 2020, 3:09 PM IST

ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തില്‍ എത്തും. നിലവില്‍ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.