Jun 11, 2021, 5:45 PM IST
സിനിമാക്കഥയെ വെല്ലുന്ന പ്രണയക്കഥയുടെ ചുരുളഴിഞ്ഞപ്പോള്‍ റഹ്മാനെയും സജിതയെയും കാണാന്‍ മാതാപിതാക്കളെത്തി, കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. പത്ത് വര്‍ഷം സ്വന്തം വീട്ടില്‍ കാമുകിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിലെ ഞെട്ടലിലാണ് നാടും നാട്ടുകാരും. സോഷ്യല്‍മീഡിയയിലും ചൂടേറിയ ചര്‍ച്ചകള്‍.