Pavithra D | Published: Sep 24, 2021, 1:44 PM IST
പിന്നെയും പിന്നെയും കാണാന്‍ തോന്നുന്ന മലയാള സിനിമകളിലൊന്നാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ 'കിലുക്കം'. ഇപ്പോഴിതാ ചിത്രം നേടിയ യഥാര്‍ഥ കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍.