vuukle one pixel image

ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ തരംഗമാകാന്‍ പ്രവൈഗ് ഡൈനാമിക്‌സ്; ടെസ്ല മോഡല്‍ ഇലക്ട്രിക് കാര്‍

Jun 21, 2021, 4:19 PM IST

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ തരംഗമാകാന്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവൈഗ് ഡൈനാമിക്‌സ്. ഈ ദീപാവലിയോടെ ആഡംബര ഇലക്ട്രിക് കാര്‍ പ്രവൈഗ് എക്‌സിറ്റിങ്ഷന്‍ നിരത്തിലിറങ്ങും. ഒരൊറ്റ ചാര്‍ജില്‍ പരമാവധി 504 കിലോമീറ്റര്‍ മൈലേജും മണിക്കൂറില്‍ 196 കിലോമീറ്റര്‍ വേഗതയുമാണ് വാഗ്ദാനം. എക്‌സിറ്റിങ്ഷന്‍ ഇല്ക്ട്രിക് കാറില്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും പ്രവൈഗ് അവകാശപ്പെടുന്നു