vuukle one pixel image

അഞ്ചിലേറെ  എഫ്ബി അക്കൗണ്ടുകള്‍, കബളിപ്പിക്കപ്പെട്ടത് ഇതുവരെ അറിയാതെ രേഷ്മ;പ്രാങ്കില്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍

Web Team  | Published: Jul 5, 2021, 1:35 PM IST

കൊല്ലത്ത് കരിയിലക്കൂട്ടത്തില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന സംഭവത്തില്‍ പ്രതിയായ രേഷ്മയക്ക് അഞ്ചിലേറെ എഫ്ബി അക്കൗണ്ടുകളുണ്ടായിരുന്നതായി പൊലീസ്. അനന്തുവെന്ന കാമുകനെ കണ്ടെത്താന്‍ പൊലീസ് എഫ്ബിയില്‍ തിരഞ്ഞതാകട്ടെ 220 പേരെയും. എന്നാല്‍ ആത്മഹത്യ ചെയ്ത യുവതികളാണ് തന്നെ കബളിപ്പിച്ചതെന്ന് റിമാന്‍ഡില്‍ കഴിയുന്ന രേഷ്മ ഇതുവരെ അറിഞ്ഞില്ലെന്നാണ് സൂചന.