vuukle one pixel image

അനേകം പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും, മരണസംഖ്യ കുതിച്ചുയരും; ഉഷ്ണതരംഗത്തില്‍ സംഭവിക്കുന്നത്

Web Team  | Published: Jul 2, 2021, 5:56 PM IST

കാനഡ, അമേരിക്ക, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണ തരംഗം ഉയര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.പടിഞ്ഞാറന്‍ കാനഡ, വടക്ക് കിഴക്കന്‍ യുഎസ് എന്നിവിടങ്ങളില്‍ അതിരൂക്ഷമായ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാനഡ പോലുള്ള പ്രദേശങ്ങള്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥയില്‍ നിന്ന് പെട്ടെന്ന് അതിരൂക്ഷമായ ചൂടിലേക്ക് കടന്നതോടെ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍