Web Desk | Updated: Apr 6, 2025, 2:27 PM IST
'കാക്കാ മുട്ടൈ' പോലെ ലൈറ്റായി കണ്ടിരിക്കാം. ബാബു ആൻ്റണിയുടെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാകും ചിത്രത്തിലേത്. കഴിഞ്ഞ പതിനാറ് സിനിമയേക്കാൾ ബുദ്ധിമുട്ടായിരുന്നു 'കേക്ക് സ്റ്റോറി' ഒരുക്കാനെന്ന് സംവിധായകൻ സുനിൽ കാരന്തൂർ. ചന്തയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും സംവിധായകൻ...