vuukle one pixel image
LIVE NOW

ആശമാര്‍ക്കെതിരെ വീണ്ടും സിപിഎം; സമരത്തിലുള്ളത് യഥാര്‍ത്ഥ ആശാവര്‍ക്കറല്ലെന്ന് എ വിജയരാഘവൻ

malayalam news live pdates today March 19malayalam news live pdates today March 19

ക്രൂ- 9 ലാൻഡിം​ഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാ​ഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്. 

11:59 PM

ആശമാര്‍ക്കെതിരെ വീണ്ടും സിപിഎം അധിക്ഷേപം; സമരത്തിലുള്ളത് യഥാര്‍ത്ഥ ആശാവര്‍ക്കരല്ലെന്ന് എ വിജയരാഘവൻ

യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ല സമരത്തിലുള്ളതെന്നാണ് എ വിജയരാഘവൻ്റെ വിമര്‍ശനം.

കൂടുതൽ വായിക്കൂ

11:52 PM

വിവാദ നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി; പെൺകുട്ടിയുടെ മാറിടത്തിൽ തൊട്ടുന്നത് ബലാത്സംഗ ശ്രമമായി കാണാനാകില്ല

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

കൂടുതൽ വായിക്കൂ

11:18 PM

സ്കൂളിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം, ഹെഡ്മാസ്റ്ററെ മർദ്ദിച്ചു; 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ

വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. തോണിപ്പാറ സ്വദേശിയായ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വായിക്കൂ

11:03 PM

തൃശൂരിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ

10:37 PM

ഷിബിലയെ ഭർത്താവ് വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ, ശരീരത്തില്‍ 11 മുറിവുകള്‍; പ്രതി യാസിർ റിമാന്‍റില്‍

ഷിബിലയുടെ ശരീരത്തില്‍ പതിനൊന്ന് മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലേറ്റ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ മരണകാരണമായി. കൊലപാതകം നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തൽ.

കൂടുതൽ വായിക്കൂ

10:35 PM

ആൾതാമസം ഇല്ലാത്ത വീട്ടിലെ രഹസ്യ അറ, ചാക്കുകളിൽ അടുക്കിക്കെട്ടി 100 കിലോ ചന്ദനത്തടി, 2 പേർ അറസ്റ്റിൽ

വീടിനുള്ളിൽ രഹസ്യ അറകളിൽ ചാക്കുകളിൽ ചന്ദനമുട്ടികൾ അട്ടിയായി അടുക്കികെട്ടിയ നിലയിലായിരുന്നു

കൂടുതൽ വായിക്കൂ

10:18 PM

ഹോട്ടലിൽ വച്ച് പരിചയം, 9 ലക്ഷം നൽകി കാത്തിരുന്നിട്ടും ധനലക്ഷ്മി ബാങ്കിൽ ജോലി കിട്ടിയില്ല, പരാതി, അറസ്റ്റ്

മൂന്ന് മാസങ്ങളിലായി തവണകളായി 9 ലക്ഷം രൂപ നൽകിയിട്ടും ബാങ്കിലെ ജോലിയേക്കുറിച്ച് അറിയിപ്പൊന്നും ലഭിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസിൽ പരാതിപ്പെട്ടത്

കൂടുതൽ വായിക്കൂ

9:46 PM

മക്കൾ താമസിക്കുന്നത് അടുത്ത ഫ്ലാറ്റുകളിൽ, 2 ദിവസമായി വാതിൽ തുറക്കാതെ വയോധിക ദമ്പതികൾ, കെയർ ടേക്കറെ കാണാനില്ല

ഒന്നര മാസം മുൻപ് വയോധിക ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന കെയർ ടേക്കർ രാജി വച്ചിരുന്നു. ഇയാളോട് തിരികെ വരാമോ എന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ നിർദ്ദേശിച്ച മറ്റൊരാൾ ജോലിക്ക് ചേർന്നത് രണ്ട് ദിവസം മുൻപാണെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്.

കൂടുതൽ വായിക്കൂ

9:37 PM

ശംഭു അതിർത്തിയിൽ പൊലീസിന്‍റെ അപ്രതീക്ഷിത നടപടി; സമരം ചെയ്യുന്ന കർഷകരെ ബലം പ്രയോഗിച്ച് നീക്കി

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡ്ഡുകള്‍ പൊലീസ് പൊളിച്ചുനീക്കി.

കൂടുതൽ വായിക്കൂ

9:12 PM

സുപ്രീംകോടതിയിൽ പരിഭാഷയ്ക്കായി പ്രാദേശിക ഭാഷ പരിജ്ഞാനമുള്ള സംഘത്തെ നിയമിക്കണം;ചീഫ്‌ ജസ്‌റ്റിസിന് കത്ത്  

അധ്യാപികയെ സർവീസിൽ തിരിച്ചെടുക്കാൻ നൽകിയ ഉത്തരവിൽ റീഇൻസ്‌റ്റേന്റ്‌മെന്റ്‌ എന്നതിന്‌ പകരം റീഎസ്‌റ്റാബ്ലിഷ്‌മെന്റ്‌ എന്ന വാക്കുപയോഗിച്ചതിൽ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. 

കൂടുതൽ വായിക്കൂ

8:56 PM

രോഗിയുമായി എംസി റോഡിലൂടെയെത്തിയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ടാണ് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിഞ്ഞത്

കൂടുതൽ വായിക്കൂ

8:45 PM

ആശാ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാൻ നടത്തിയ ചർച്ച, സർക്കാരിനെതിരെ കെ സുധാകരൻ

കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്.

കൂടുതൽ വായിക്കൂ

8:38 PM

പാറക്കോവിലിലെ ഒളിസങ്കേതം വളഞ്ഞ് പൊലീസ്, കടം കൊടുക്കാത്തതിന് വധശ്രമം നടത്തിയവർ കുടുങ്ങി

പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര്‍ യുവാവിനേയും സഹോദരനേയും ആക്രമിച്ചത്.

കൂടുതൽ വായിക്കൂ

8:13 PM

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വായ്പ എടുക്കുന്നവർക്ക് ഇത് നല്ല കാലമോ? എങ്ങനെ ഉപയോഗപ്പെടുത്താം

നിലവിലെ ഉയർന്ന സ്വർണ്ണവില, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്.

കൂടുതൽ വായിക്കൂ

8:10 PM

അനധികൃത സ്കൂൾ, വിതരണം ചെയ്തത് മിച്ചം വന്ന വെജിറ്റബിൾ പുലാവും ചട്നിയും, 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന റസിഡൻഷ്യൽ സ്കൂളിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണത്തിൽ അവശേഷിച്ചത് പ്രദേശത്തെ വ്യവസായി നൽകുകയായിരുന്നു 

കൂടുതൽ വായിക്കൂ

7:36 PM

വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ; റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിച്ചത് നാട്ടുകാർ

തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്.

കൂടുതൽ വായിക്കൂ

7:32 PM

മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു; നടപടി പാർടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങറ സുരേന്ദ്രനെ സിപിഐ അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു

കൂടുതൽ വായിക്കൂ

7:20 PM

ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വർദ്ധന എപ്പോൾ? വ്യക്തമാക്കാതെ ജെപി നദ്ദ, പരിഗണിക്കാമെന്ന് മറുപടി

ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി

കൂടുതൽ വായിക്കൂ

7:18 PM

സംരംഭകര്‍ക്ക് കരുത്തായി ഈട് രഹിത എംഎസ്എംഇ വായ്പകള്‍; നേട്ടങ്ങൾ ഇവയാണ്

യാതൊരു ഈടും നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത

കൂടുതൽ വായിക്കൂ

7:13 PM

സ്ത്രീകള്‍ക്ക് മാത്രമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്; ജീവിതം മുഴുവന്‍ സംരക്ഷണം

ആരോഗ്യത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചുവരുന്നതോടെ, സ്ത്രീകള്‍ ഇപ്പോള്‍ സ്വന്തമായുള്ള പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത് കൂടിയിട്ടുണ്ട്

കൂടുതൽ വായിക്കൂ

7:01 PM

മുന്നറിയിപ്പ്, 2 ദിവസം ജലവിതരണം മുടങ്ങും, അരുവിക്കരയിലെ ജലശുദ്ധീകരണശാല പ്രവർത്തനം നിർത്തിവയ്ക്കുന്നു

മൂന്ന് നിർമ്മാണ പ്രവർത്തനങ്ങളേത്തുടർന്നാണ് 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്.

കൂടുതൽ വായിക്കൂ

6:46 PM

ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ലോറിയിലുണ്ടായിരുന്ന ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്.

കൂടുതൽ വായിക്കൂ

6:39 PM

ക്ഷേത്രത്തിലെ ഉപദേശക സമിതിയുമായി സഹകരിച്ചു, കോൺഗ്രസ് നേതാവിന് ഓഫീസിൽ വച്ച മർദ്ദനമേറ്റതായി പരാതി

കോൺഗ്രസിന്റെ ഭരണിക്കാവ് ഓഫീസിൽ വച്ച് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും മർദ്ദനത്തിന് ഇരയായെന്നാണ് പരാതി

കൂടുതൽ വായിക്കൂ

6:20 PM

പൊതുജനങ്ങളുടെ ശ്രദ്ധക്ക്, രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് ബാങ്കിംഗ് മേഖല  

ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

കൂടുതൽ വായിക്കൂ

6:10 PM

5000ത്തിന് ഒരു കോടി, അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ സ്വത്തും പണവും വാഗ്ദാനം ചെയ്ത് 500 കോടിയുടെ തട്ടിപ്പ്

തൃശ്ശൂരിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. ഡെഡ് മണി എന്ന പേരിൽ 500 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പരാതി. രാജ്യത്തെ വിവിധ ബാങ്കുകളിലായി അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് പുതിയ തട്ടിപ്പ്. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കൂടുതൽ വായിക്കൂ

6:07 PM

ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതി: മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം

മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതി

കൂടുതൽ വായിക്കൂ

6:06 PM

നാല് വയസുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 62 കാരന് 110 വർഷം തടവ് ശിക്ഷ

മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്.

കൂടുതൽ വായിക്കൂ

6:01 PM

പാണ്ടിക്കാടേയ്ക്ക് ബസിൽ പിന്നാലെ പൊലീസും, മലപ്പുറത്ത് മാത്രം എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത് 3പേർ

ബെംഗളൂരുവിൽ നിന്ന് സിന്തറ്റിക് മരുന്ന് ജില്ലയിലേക്കെത്തിക്കുന്നവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. പാണ്ടിക്കാടേയ്ക്ക് ബസിലെത്തിയ സംഘത്തെ രാസലഹരിയുമായി കയ്യോടെ പിടികൂടി പൊലീസ്

കൂടുതൽ വായിക്കൂ

5:54 PM

യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു, 4 പേരെ ബിജെപി സസ്പെൻഡ് ചെയ്തു

യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചതോടെ 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. 

കൂടുതൽ വായിക്കൂ

5:43 PM

'നടരാജ വിഗ്രഹം വീട്ടിൽ വച്ചാൽ ഐശ്വര്യമുണ്ടാവും'; സംസ്ഥാനത്തെ പുതിയ തട്ടിപ്പ്, ലക്ഷങ്ങൾ തട്ടിയ 2 പേർ അറസ്റ്റിൽ

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ കൊരട്ടിയിൽ രണ്ടു പേര്‍ പിടിയിൽ. കാടുകുറ്റി സ്വദേശി ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശി ബാബു പരമേശ്വരൻ നായർ (55) എന്നിവരാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ

5:40 PM

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെയാണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതി 90,000 രൂപ പിഴയും അടയ്ക്കണം.

കൂടുതൽ വായിക്കൂ

5:30 PM

ആശ സമരം: ഓണറേറിയം മൂന്നിരട്ടി വർധന ഉടൻ നടപ്പിലാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി; 'സമരം അവസാനിപ്പിക്കണം'

ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്ന് ആരോഗ്യമന്ത്രി

കൂടുതൽ വായിക്കൂ

5:29 PM

സൗപര്‍ണിക ലോഡ്ജിൽ വെളുപ്പിന് മദ്യപാനം, പരാതി പറഞ്ഞ മാനേജറെ ബിയർകുപ്പികൊണ്ട് തലക്കടിച്ചു; 2 പേർ പിടിയിൽ

മലപ്പുറം ആലങ്കോട് ഒസാരു വീട്ടില്‍ സുഹൈലിനെയും മലപ്പുറം ആലങ്കോട് ഒരുളൂര്‍ ഇട്ടി പറമ്പില്‍ അസീസിനെയുമാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കൂ

5:14 PM

വയനാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി; അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല

പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കൂടുതൽ വായിക്കൂ

4:52 PM

കനിയാതെ സർക്കാർ; ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയം, ആശമാർ സമരം തുടരും

ആവശ്യങ്ങൾ ഒന്നും പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരാൻ ആശാ വർക്കർമാർ പ്രഖ്യാപിച്ചു.  

കൂടുതൽ വായിക്കൂ

4:34 PM

രാസലഹരിയുടെ ഹോട്ട്‌സ്‌പോട്ടായി താമരശേരി; ഒരു വര്‍ഷത്തിനിടയില്‍ 122 കേസുകള്‍, പെരുകുന്ന കുറ്റകൃത്യങ്ങൾ

ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയിൽ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്.

കൂടുതൽ വായിക്കൂ

4:34 PM

പാലായിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നവർ അടക്കം 3 പേർക്ക് കടന്നൽ കുത്തേറ്റു 

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി അടക്കം 3 പേർക്ക് കുത്തേറ്റു. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കൂടുതൽ വായിക്കൂ

4:24 PM

ചൈനീസ് സ്റ്റീല്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; കരുത്തില്ലാതെ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍...

ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി  റെക്കോര്‍ഡ് നിലയിലാണ്.

കൂടുതൽ വായിക്കൂ

4:19 PM

മറ്റൊരു മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് കോട്ടയത്ത് യുവാവ് മരിച്ചു

പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു

കൂടുതൽ വായിക്കൂ

4:18 PM

ചക്ക തിന്നാൻ ആഗ്രഹം, ഒന്നും നോക്കിയില്ല പ്ലാവിൽ കയറി, പിന്നാലെ ദേഹാസ്വാസ്ഥ്യം, രക്ഷകരായി ഫയർഫോഴ്സ്

കണ്ണൂരിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പ്ലാവിൽ കയറി യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയത്.

കൂടുതൽ വായിക്കൂ

4:07 PM

ഇന്നും വേനൽമഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്; 40 കി.മി വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടെ മഴക്കും സാധ്യത

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൂടുതൽ വായിക്കൂ

4:11 PM

'ലഹരിയിൽ സ്വയം മറന്നു', ഒറ്റ ചവിട്ടിന് തകർത്തത് പൊലീസ് ജീപ്പിന്റെ ചില്ല്, മലപ്പുറത്ത് 30കാരൻ അറസ്റ്റിൽ

ലഹരി പ്രയോഗത്തിന് പിന്നാലെ നാട്ടുകാർക്ക് നേരെ കത്തിയുമായി ചീറിയെത്തിയ യുവാവിനെ നിയന്ത്രിക്കാൻ നാട്ടുകാരാണ് പൊലീസ് സഹായം തേടിയത്. 

കൂടുതൽ വായിക്കൂ

3:57 PM

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഖനനം തന്നെ ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍

കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

3:55 PM

ജോലിക്ക് പോയ മാതാപിതാക്കൾ മകനെ വിളിച്ചിട്ട് ഫോണെടുത്തില്ല, തെരച്ചിലിൽ കണ്ടെത്തിയത് 14കാരന്റെ മൃതദേഹം

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് 14കാരൻ ജീവനൊടുക്കിയത് 

കൂടുതൽ വായിക്കൂ

3:35 PM

രണ്ടര വയസുകാരനെ കൊന്ന് അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവം: ആത്മഹത്യ കുറിപ്പ് കണ്ടെത്തി 

സാമ്പത്തിക ബാധ്യതയും അജീഷിന് ക്യാൻസർ  രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തിയെന്നും ഇതാണ് മരണകാരണമെന്നുമാണ് കുറിപ്പിലുള്ളത്.

കൂടുതൽ വായിക്കൂ

3:35 PM

ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്, വിരലടയാളം ലഭിച്ചിട്ടില്ല; അലനല്ലൂർ ക്ഷേത്രത്തില്‍ മോഷണം; അന്വേഷണം

നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എടത്തനാട്ടുകര ചിരട്ടക്കുളം മരാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. 

കൂടുതൽ വായിക്കൂ

3:34 PM

തൊടുപുഴ നഗരസഭ; ബിജെപിയും പിന്തുണച്ചു, എൽഡിഎഫ് ചെയര്‍പേഴ്സണനെതിരായ യുഡിഎഫ് അവിശ്വാസം പാസായി

തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.  യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെയാണ് 12നെതിരെ 18 വോട്ടുകള്‍ക്ക് അവിശ്വാസം പാസായത്.

കൂടുതൽ വായിക്കൂ

3:31 PM

ഷിബിലയെ വെട്ടി യാസിർ രക്ഷപ്പെട്ടത് ചില്ല് പൊട്ടിയ ആൾട്ടോ കാറിൽ, പെട്രോൾ അടിച്ച് പണം നൽകാതെ മുങ്ങി; ദൃശ്യങ്ങൾ

കെഎല്‍ 57 എച്ച് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയിലായിരുന്നു പമ്പില്‍ എത്തിയത്. കൃത്യം നടത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് യാസിർ പമ്പിലെത്തിയത്.

കൂടുതൽ വായിക്കൂ

3:23 PM

പൂട്ടിയിട്ട ഫ്ലാറ്റിൽ 88 കിലോ സ്വർണ ബിസ്കറ്റുകൾ, 19 കിലോ ആഭരണങ്ങൾ, ആഡംബര വാച്ചുകൾ; മൂല്യം 100 കോടി!

സ്വർണക്കട്ടികളിൽ മിക്കവയിലും വിദേശ അടയാളങ്ങളുള്ളതിനാൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയ സ്വർണമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം

കൂടുതൽ വായിക്കൂ

3:20 PM

ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ, ശരീരത്തിൽ 11 ഇടത്ത് വെട്ടേറ്റു, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

കൂടുതൽ വായിക്കൂ

3:10 PM

കുശലം പറഞ്ഞ് സുനിത, ആലിംഗനം ചെയ്ത് ബുച്ച്; എല്ലാവരും പൊളി വൈബ്! ഹൂസ്റ്റണില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍

യാതൊന്നും പേടിക്കാനില്ലെന്ന് ആദ്യ സൂചനകള്‍, സഹായികളുണ്ടായിട്ടും കൂളായി പുറത്തിറങ്ങി ക്രൂ-9 ബഹിരാകാശ സഞ്ചാരികള്‍, ഹൂസ്റ്റണില്‍ എത്തിയ സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും ആദ്യ ചിത്രങ്ങള്‍ പുറത്ത് 

കൂടുതൽ വായിക്കൂ

3:10 PM

പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ ശശി തരൂരിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്; 'അഭിനന്ദിക്കേണ്ടത് ഇടതുപാർട്ടികളെ'

പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്

കൂടുതൽ വായിക്കൂ

2:47 PM

യാത്രാമദ്ധ്യേ സാങ്കേതിക തകരാർ കണ്ടെത്തി; 141 പേരുമായി പറക്കുകയായിരുന്ന ഡെൽറ്റ എയർ വിമാനത്തിന് എമർജൻസി ലാന്റിങ്

129 യാത്രക്കാരും ഒൻപത് ജീവനക്കാരും മൂന്ന് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

കൂടുതൽ വായിക്കൂ

2:43 PM

'ഡെഡ് മണി'! പണം നഷ്ടമായവർ നെട്ടോട്ടമോടുന്നു; സംസ്ഥാനത്ത് പുതിയൊരു തട്ടിപ്പ് കൂടി വെളിച്ചത്തേക്ക്; കേസെടുത്തു

അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്തുള്ള ഡെഡ് മണി സാമ്പത്തിക തട്ടിപ്പിൽ പൊലീസ് കേസ്

കൂടുതൽ വായിക്കൂ

2:38 PM

തേനീച്ചകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം! ഇന്നും തിരുവനന്തപുരം കളക്ടറേറ്റിലെത്തിയവർക്ക് കുത്തേറ്റു, കൂടുകൾ നീക്കും

തിരുവനന്തപുരം കളക്ടറേറ്റിൽ ഇന്നും തേനീച്ച ആക്രമണമുണ്ടായി. കളക്ടരേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകള്‍ കുത്തി. ഇന്ന് തന്നെ തേനീച്ച കൂടുകള്‍ നീക്കം ചെയ്യാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. പ്രാദേശിക വിദഗ്ധരുടെ സഹായത്തോടെയായിരിക്കും തേനീച്ചകളെ തുരത്തുക.

കൂടുതൽ വായിക്കൂ

2:36 PM

ആശാ വർക്കർമാരുമായി വീണ്ടും ചർച്ച, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചർച്ച നടത്തും  

നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്.

കൂടുതൽ വായിക്കൂ

2:35 PM

ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് നാസയിൽ എങ്ങനെ എത്തി? അറിയാനേറെയുണ്ട്!

നാസയിൽ ഒരു ബഹിരാകാശ സഞ്ചാരിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. സുനിതയെ തിരഞ്ഞെടുത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടായിരുന്നു

കൂടുതൽ വായിക്കൂ

2:32 PM

'അജീഷിന് കാൻസർ സ്ഥിരീകരിച്ചു, സാമ്പത്തികബാധ്യത, മാനസിക സമ്മര്‍ദ്ദമാകാം കാരണമെന്ന് പ്രാഥമിക നിഗമനം': പൊലീസ്

താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്.

കൂടുതൽ വായിക്കൂ

2:27 PM

തൃശ്ശൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്; അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്

കയ്‌പമംഗലം സിപിഎം ലോക്കൽ സെക്രട്ടറി ശക്തിധരനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

കൂടുതൽ വായിക്കൂ

2:21 PM

ബൈക്കിൽ യാത്ര ചെയ്യവെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്

ഹൈവേയിലൂടെ ബൈക്ക് ഓടിക്കുമ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്

കൂടുതൽ വായിക്കൂ

2:09 PM

'അറസ്റ്റിലാകുമ്പോൾ ആരോഗ്യപ്രശ്നം ഉന്നതർക്ക് മാത്രം'; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിമർശനവുമായി ഹൈക്കോടതി

പാതിവില തട്ടിപ്പ് കേസിലെ പ്രതി ആനന്ദകുമാറിന് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.ഉന്നതർ അറസ്റ്റിലാകുമ്പോള്‍ മാത്രമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നതെന്നും കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷ നാളേക്ക് മാറ്റിവെച്ചു.

കൂടുതൽ വായിക്കൂ

1:54 PM

കരുതൽ തടങ്കലും നാടുകടത്തലും കഴിഞ്ഞ് തിരിച്ചെത്തിയിട്ടും കേസുകൾ; കാപ്പ പ്രതികളെ വീണ്ടും കരുതൽ തടങ്കലിലാക്കി

42 കേസുകളിലെ  പ്രതിയായ സുജിത്  കാപ്പ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളൂ. പിടിച്ചുപറി, അടിപിടി കേസുകളിലും ഒമ്പത് മോഷണ കേസുകളിലും  പ്രതിയാണ് ആദിത്യൻ

കൂടുതൽ വായിക്കൂ

1:48 PM

ആശയറ്റ് ആശമാർ: ചർച്ച പരാജയം; ആവശ്യങ്ങൾ സർക്കാർ കേട്ടില്ലെന്ന് സമരക്കാർ; നാളെ മുതൽ നിരാഹാരം

സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരും എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ച പരാജയപ്പെട്ടു

കൂടുതൽ വായിക്കൂ

1:46 PM

പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി; ​കൗൺസിലിം​ഗ് നൽകും

12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.

കൂടുതൽ വായിക്കൂ

1:40 PM

കിടപ്പുമുറിയിൽ പ്രകാശം കുറവാണോ? പ്രകൃതിദത്ത വെളിച്ചം ലഭിക്കാൻ സിംപിളായി ഇന്റീരിയർ നൽകാം 

രാത്രി സമയങ്ങളിലാണ് ഇരുണ്ട വെളിച്ചം മുറിക്കുള്ളിൽ നല്ലതാകുന്നത്. എന്നാൽ പകൽസമയങ്ങളിൽ കിടപ്പുമുറികൾ ഇരുട്ട് മൂടി കിടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുറത്ത് നിന്നുമുള്ള വെളിച്ചം അകത്തേക്ക് വരുന്നത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റിന്റെ ആവശ്യം വരുന്നില്ല

കൂടുതൽ വായിക്കൂ

1:24 PM

ഐപിഎല്‍ എല്‍ ക്ലാസിക്കോ: ചെന്നൈക്കെതിരെ മുംബൈയെ നയിക്കാന്‍ ഹാര്‍ദ്ദിക്കില്ല; പകരം നായകനെ പ്രഖ്യാപിച്ചു

ഈ മാസം 23ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം.

കൂടുതൽ വായിക്കൂ

1:19 PM

11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു;The government may be p വാങ്ങാന്‍ മുന്‍പന്തിയില്‍ അദാനിയും

വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഗൗതം അദാനി മുന്‍നിരയിലുണ്ടാകുമെന്നാണ് സൂചന.

കൂടുതൽ വായിക്കൂ

1:14 PM

വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി; 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഭൂഗർഭ റെയിൽപ്പാതയ്ക്ക് 1483 കോടി രൂപയുടെ വിശദമായ പദ്ധതി രേഖയ്ക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി

കൂടുതൽ വായിക്കൂ

1:10 PM

ഈങ്ങാപ്പുഴ കൊലപാതകം; ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ, പ്രതി യാസര്‍ അറസ്റ്റിൽ

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയെന്ന് പൊലീസ് വ്യക്തമാക്കി

കൂടുതൽ വായിക്കൂ

1:07 PM

ആകാശത്തുവെച്ച് മിനി ഹാർട്ടറ്റാക്ക്! വിമാനത്തിൽ സീറ്റിനൊരു ഇളക്കം, അനുഭവം പങ്കുവെച്ച് യാത്രക്കാരന്റെ വീഡിയോ

യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് ഒരു വരിയിലെ മൂന്ന് സീറ്റുകൾ ഒരുമിച്ച് പിന്നിലേക്ക് പോയതെന്ന് വീഡിയോയിൽ പറയുന്നു

കൂടുതൽ വായിക്കൂ

1:06 PM

'ഓരോ പാലവും അതിമനോഹരമായ കവിത പോലെ': തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് ജി സുധാകരൻ

താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില പത്രങ്ങൾ എഴുതിയെന്ന് ജി സുധാകരൻ

കൂടുതൽ വായിക്കൂ

1:05 PM

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: അവസാന 2ബി അന്തിമപട്ടികയും പ്രസിദ്ധീകരിച്ചു, പട്ടികയിൽ 73 വീടുകൾ

ആകെ 73 വീടുകൾ ആണ് അന്തിമ പട്ടികയിൽ ഉള്ളത്. നോ ഗോ സോണിന് 50 മീ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

12:57 PM

വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സർക്കാരിൻ്റെ അധിക സഹായം; 10 ലക്ഷം രൂപ പഠനത്തിനായി മാത്രം

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെയോ രണ്ട് പേരെയുമോ നഷ്ടപ്പെട്ട കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം

കൂടുതൽ വായിക്കൂ

12:47 PM

9 മാസം 8 ദിവസമായി ആസ്വദിച്ച സുനിത വില്യംസ്, ബുച്ച്; 2024 ജൂണ്‍ 5 മുതല്‍ 2025 മാര്‍ച്ച് 18 വരെ സംഭവിച്ചതെല്ലാം

എന്തുകൊണ്ട് സുനിതയുടെയും ബുച്ചിന്‍റെയും ബഹിരാകാശ ദൗത്യം 286 ദിവസത്തിലേക്ക് നീണ്ടു, 9 മാസത്തിനിടെ നടന്ന സംഭവങ്ങളെല്ലാം വിശദമായി 

കൂടുതൽ വായിക്കൂ

12:39 PM

വയനാട് ടൗൺഷിപ്പ്: എൽസ്റ്റോൺ എസ്റ്റേറ്റിൻ്റെ ഭൂമിക്ക് 26 കോടി നൽകും; 21 കുട്ടികൾക്ക് 10 ലക്ഷം വീതം നൽകും

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് എൽസ്റ്റോൺ എസ്റ്റേറ്റിന്  നഷ്ടപരിഹാരം നൽകും. മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കും സഹായം

കൂടുതൽ വായിക്കൂ

12:38 PM

'സംസാരിച്ചത് ഭാരതീയൻ എന്ന നിലയിൽ', മോദി പ്രശംസയെ ന്യായീകരിച്ച് ശശി തരൂർ; പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ

റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാൻ തയ്യാറായില്ല.

കൂടുതൽ വായിക്കൂ

12:27 PM

'വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, ഷിബില ഒരുപാട് സഹിച്ചു': പരാതി നൽകിയതാണെന്ന് ബന്ധു

ലഹരി ഉപയോഗിക്കുന്ന സമയത്താണ് യാസിറിന് സാഡിസ്റ്റ് മനോഭാവമെന്ന് ബന്ധു. പിടിച്ചുനിൽക്കാൻ ഷിബില ഒരുപാട് ത്യാഗം സഹിച്ചെന്നും ബന്ധു പറയുന്നു.

കൂടുതൽ വായിക്കൂ

12:16 PM

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന കടത്താൻ ശ്രമിച്ചത് 15 കിലോ ഹൈബ്രിഡ് കഞ്ചാവ്; നെടുമ്പാശ്ശേരിയിൽ വൻലഹരി വേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

കൂടുതൽ വായിക്കൂ

12:13 PM

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് ച‍ർച്ച നടത്തി

കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ വികാസത്തിന് കോസ്റ്റൽ റെഗുലേഷൻ സോൺ നിയമ ഇളവുകൾ ഉൾപ്പെടെയുള്ളവ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൂടുതൽ വായിക്കൂ

12:02 PM

കൊല്ലത്ത് രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്

കൂടുതൽ വായിക്കൂ

11:44 AM

ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച, പ്രതീക്ഷയിൽ ആശമാർ

നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

കൂടുതൽ വായിക്കൂ

11:36 AM

'ഭീകരത സ്പോൺസർ ചെയ്യുന്നവർ, പാകിസ്ഥാന് ആയുധങ്ങൾ നൽകരുത്'; നെതർലൻഡ്സിനോട് ആവശ്യപ്പെട്ട് ഇന്ത്യ

ആൽക്മാർ-ക്ലാസ് മൈൻ കൗണ്ടർ-മെഷേഴ്‌സ് വെസ്സലുകൾ നെതർലാൻഡ്‌സ് പാകിസ്ഥാന് നൽകിയിരുന്നു. ആൽബ്ലാസെർഡാമിലെ വാൻ ഡെർ ഗീസെൻ-ഡി നൂർഡ് കപ്പൽശാലയിൽ നിർമ്മിച്ച മൈൻ ഹണ്ടറുകളാണ് നൽകുന്നത്.

കൂടുതൽ വായിക്കൂ

11:26 AM

'സുനിത വില്യംസ് സാധാരണക്കാരിയല്ല, ലോകം മാറ്റിമറിക്കും'; ബഹിരാകാശ യാത്രികയെ പ്രശംസിച്ച് കുടുംബാംഗം

ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തി മടങ്ങിയെത്തിയ സുനിത വില്യംസിനെ വാഴ്ത്തിപ്പാടി കുടുംബാംഗം

കൂടുതൽ വായിക്കൂ

11:17 AM

ഗാസ ആക്രമണം; നെതന്യാഹുവിനെതിരെ ജറുലേമിൽ പ്രതിഷേധം, വെടിനിർത്തൽ ആവശ്യവുമായി ബന്ദികളുടെ ബന്ധുക്കൾ

യുദ്ധം പുനരാരംഭിച്ച് സ്വന്തം അധികാരം ഉറപ്പിക്കുകയാണ് നെതന്യാഹുവെന്ന് ഇസ്രയേലിൽ നിന്ന് വിമർശനം ഉയർന്നു

കൂടുതൽ വായിക്കൂ

11:16 AM

താമരശ്ശേരിയിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ, പോക്സോ വകുപ്പുകള്‍ ചുമത്തി

താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും

കൂടുതൽ വായിക്കൂ

11:12 AM

കോഫി ഹൗസിന് മുന്നിൽ വിജിലൻസ് കെണി; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായി വന്നത് ബൈക്ക് ഷോറൂം മാനേജർ, 4 പേർ പിടിയിൽ

ഒരു എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകനെതിരെ വ്യാജ പരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ പണം ചോദിച്ച് വൻ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണ് വിജിലൻസ് പൊളിച്ചത്. 

കൂടുതൽ വായിക്കൂ

10:39 AM

ക്രൂ-9 ഡ്രാഗണ്‍ പേടകം കടലിൽ നിന്നും വീണ്ടെടുത്ത് കരയിൽ എത്തിച്ചത് എംവി മേഗൻ; കപ്പലിനൊരു കഥയുണ്ട്

സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 ബഹിരാകാശ സംഘവുമായി ലാന്‍ഡ് ചെയ്ത ഡ്രാഗണ്‍ ഫ്രീഡം പേടകം റിക്കവര്‍ ചെയ്ത എംവി മേഗൻ എന്ന കപ്പലിനെക്കുറിച്ച് അറിയേണ്ടതെല്ലാം 

കൂടുതൽ വായിക്കൂ

10:39 AM

പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ; റഷ്യ-'യുക്രെയ്ൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നയം'; ഏറ്റെടുത്ത് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. തരൂരിന്‍റെ പരാമര്‍ശം ബിജെപി ഏറ്റെടുത്തു. തരൂരിനെ അഭിനന്ദിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി

കൂടുതൽ വായിക്കൂ

10:24 AM

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.
 
കൂടുതൽ വായിക്കൂ

10:19 AM

കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ തര്‍ക്കം; പിടിച്ചുമാറ്റാനെത്തിയ യുവാവിനെ ആക്രമിച്ച 3 പേർ അറസ്റ്റിൽ

മൂവരും കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് യുവാവിന്‍റെ തലയിലും മുഖത്തും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

10:18 AM

'അതെ, സുനിത ഇന്ത്യയിൽ വരും, ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും'; സ്ഥിരീകരണവുമായി കുടുംബം

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവരുടെ ഇഷ്ടമാണെന്നും ഫാൽ​ഗുനി വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

10:08 AM

ശബരിമലയിറങ്ങി മോഹൻലാൽ; മടക്കം 'ഇച്ചാക്ക'യ്ക്ക് വഴിപാട് അർപ്പിച്ച്

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.

കൂടുതൽ വായിക്കൂ

10:04 AM

ദേശീയപാതയിൽ കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരിക്കേറ്റ ഡോക്ടർ മരിച്ചു, ഭാര്യ ആശുപത്രിയിൽ

കൊല്ലം കടപ്പാക്കാട സ്വദേശിയായ ഡോക്ടറാണ് കാറോടിച്ചിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വായിക്കൂ

9:57 AM

'നോക്കുകൂലി സംബന്ധിച്ച നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തത്'; വിമർശിച്ച് പി. രാജീവ്

നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്.

കൂടുതൽ വായിക്കൂ

9:47 AM

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി അന്വേഷിച്ച പൊലീസ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

കൂടുതൽ വായിക്കൂ

9:44 AM

ഏഴ് പേര്‍ക്ക് വരെ ഇരിപ്പിടം, 45 യാത്രകള്‍; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗൺ പേടകത്തിന് സവിശേഷതകളേറെ

ഡ്രാഗണിന് ബഹിരാകാശ യാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്കോ, ഐഎസ്എസിലേക്കോ അല്ലെങ്കിൽ അതിലും ദൂരെത്തേക്കോ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് സ്പേസ് എക്സ് പറയുന്നത്

കൂടുതൽ വായിക്കൂ

9:07 AM

യാസിർ ഇന്നലെ ഉച്ചയ്ക്കും ഷിബിലയുടെ വീട്ടിലെത്തി, വൈകീട്ട് വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും പറഞ്ഞു

നോമ്പ് തുറ സമയത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം നടന്നത്. തുടർന്ന് കാറിൽ രക്ഷപ്പെട്ടു.

കൂടുതൽ വായിക്കൂ

9:08 AM

ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് പൊലീസ്; വൈദ്യപരിശോധനയില്‍ സ്ഥിരീകരണം

നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസിയായ നാസർ പറയുന്നു. 

കൂടുതൽ വായിക്കൂ

9:08 AM

ഈങ്ങാപ്പുഴ ഷിബില കൊലപാതകം; അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരം, ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ

അബ്ദുറഹ്മാനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി. മരുമകൻ യാസറിൻ്റെ ആക്രമണത്തിൽ വെട്ടേറ്റ് മകൾ ഷിബില കൊല്ലപ്പെട്ടിരുന്നു. 

കൂടുതൽ വായിക്കൂ

8:44 AM

മഹാകുംഭത്തിനിടെ തിക്കിലും തിരക്കിലും എത്രപേർ മരിച്ചെന്ന് ചോ​ദ്യം, വിവരം കേന്ദ്രം ശേഖരിച്ചിട്ടില്ലെന്ന് മന്ത്രി

കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും കിർസൻ നാംദിയോയുമാണ് മഹാകുംഭത്തിലെ മരണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.

കൂടുതൽ വായിക്കൂ

11:59 PM IST:

യഥാര്‍ത്ഥ ആശാ വര്‍ക്കര്‍മാരല്ല സമരത്തിലുള്ളതെന്നാണ് എ വിജയരാഘവൻ്റെ വിമര്‍ശനം.

കൂടുതൽ വായിക്കൂ

11:52 PM IST:

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

കൂടുതൽ വായിക്കൂ

11:18 PM IST:

വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. തോണിപ്പാറ സ്വദേശിയായ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വായിക്കൂ

11:03 PM IST:

തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ

10:37 PM IST:

ഷിബിലയുടെ ശരീരത്തില്‍ പതിനൊന്ന് മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലേറ്റ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ മരണകാരണമായി. കൊലപാതകം നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തൽ.

കൂടുതൽ വായിക്കൂ

10:30 PM IST:

വീടിനുള്ളിൽ രഹസ്യ അറകളിൽ ചാക്കുകളിൽ ചന്ദനമുട്ടികൾ അട്ടിയായി അടുക്കികെട്ടിയ നിലയിലായിരുന്നു

കൂടുതൽ വായിക്കൂ

10:13 PM IST:

മൂന്ന് മാസങ്ങളിലായി തവണകളായി 9 ലക്ഷം രൂപ നൽകിയിട്ടും ബാങ്കിലെ ജോലിയേക്കുറിച്ച് അറിയിപ്പൊന്നും ലഭിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസിൽ പരാതിപ്പെട്ടത്

കൂടുതൽ വായിക്കൂ

9:41 PM IST:

ഒന്നര മാസം മുൻപ് വയോധിക ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന കെയർ ടേക്കർ രാജി വച്ചിരുന്നു. ഇയാളോട് തിരികെ വരാമോ എന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ നിർദ്ദേശിച്ച മറ്റൊരാൾ ജോലിക്ക് ചേർന്നത് രണ്ട് ദിവസം മുൻപാണെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്.

കൂടുതൽ വായിക്കൂ

9:37 PM IST:

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡ്ഡുകള്‍ പൊലീസ് പൊളിച്ചുനീക്കി.

കൂടുതൽ വായിക്കൂ

9:12 PM IST:

അധ്യാപികയെ സർവീസിൽ തിരിച്ചെടുക്കാൻ നൽകിയ ഉത്തരവിൽ റീഇൻസ്‌റ്റേന്റ്‌മെന്റ്‌ എന്നതിന്‌ പകരം റീഎസ്‌റ്റാബ്ലിഷ്‌മെന്റ്‌ എന്ന വാക്കുപയോഗിച്ചതിൽ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. 

കൂടുതൽ വായിക്കൂ

8:51 PM IST:

എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ടാണ് വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്ക് മറിഞ്ഞത്

കൂടുതൽ വായിക്കൂ

8:45 PM IST:

കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്.

കൂടുതൽ വായിക്കൂ

8:32 PM IST:

പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര്‍ യുവാവിനേയും സഹോദരനേയും ആക്രമിച്ചത്.

കൂടുതൽ വായിക്കൂ

8:13 PM IST:

നിലവിലെ ഉയർന്ന സ്വർണ്ണവില, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്.

കൂടുതൽ വായിക്കൂ

8:05 PM IST:

അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന റസിഡൻഷ്യൽ സ്കൂളിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണത്തിൽ അവശേഷിച്ചത് പ്രദേശത്തെ വ്യവസായി നൽകുകയായിരുന്നു 

കൂടുതൽ വായിക്കൂ

7:36 PM IST:

തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു)യെയാണ് മക്കൾ ഉപേക്ഷിച്ച് പോയത്.

കൂടുതൽ വായിക്കൂ

7:32 PM IST:

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങറ സുരേന്ദ്രനെ സിപിഐ അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു

കൂടുതൽ വായിക്കൂ

7:20 PM IST:

ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി

കൂടുതൽ വായിക്കൂ

7:18 PM IST:

യാതൊരു ഈടും നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത

കൂടുതൽ വായിക്കൂ

7:13 PM IST:

ആരോഗ്യത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചുവരുന്നതോടെ, സ്ത്രീകള്‍ ഇപ്പോള്‍ സ്വന്തമായുള്ള പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത് കൂടിയിട്ടുണ്ട്

കൂടുതൽ വായിക്കൂ

6:56 PM IST:

മൂന്ന് നിർമ്മാണ പ്രവർത്തനങ്ങളേത്തുടർന്നാണ് 26.03.2025 തീയതി രാവിലെ 8 മണി മുതല്‍ 28.03.2025 തീയതി രാവിലെ 8 മണി വരെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്.

കൂടുതൽ വായിക്കൂ

6:46 PM IST:

ചിപ്പിലിത്തോട് - തുഷാരഗിരി റോഡിലാണ് അപകടം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലുക്മാനാണ് മരിച്ചത്.

കൂടുതൽ വായിക്കൂ

6:34 PM IST:

കോൺഗ്രസിന്റെ ഭരണിക്കാവ് ഓഫീസിൽ വച്ച് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും മർദ്ദനത്തിന് ഇരയായെന്നാണ് പരാതി

കൂടുതൽ വായിക്കൂ

6:20 PM IST:

ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

കൂടുതൽ വായിക്കൂ

6:10 PM IST:

തൃശ്ശൂരിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. ഡെഡ് മണി എന്ന പേരിൽ 500 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പരാതി. രാജ്യത്തെ വിവിധ ബാങ്കുകളിലായി അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് പുതിയ തട്ടിപ്പ്. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കൂടുതൽ വായിക്കൂ

6:07 PM IST:

മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതി

കൂടുതൽ വായിക്കൂ

6:06 PM IST:

മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറത്ത് അറിഞ്ഞത്.

കൂടുതൽ വായിക്കൂ

5:55 PM IST:

ബെംഗളൂരുവിൽ നിന്ന് സിന്തറ്റിക് മരുന്ന് ജില്ലയിലേക്കെത്തിക്കുന്നവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. പാണ്ടിക്കാടേയ്ക്ക് ബസിലെത്തിയ സംഘത്തെ രാസലഹരിയുമായി കയ്യോടെ പിടികൂടി പൊലീസ്

കൂടുതൽ വായിക്കൂ

5:54 PM IST:

യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചതോടെ 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. 

കൂടുതൽ വായിക്കൂ

5:43 PM IST:

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ കൊരട്ടിയിൽ രണ്ടു പേര്‍ പിടിയിൽ. കാടുകുറ്റി സ്വദേശി ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശി ബാബു പരമേശ്വരൻ നായർ (55) എന്നിവരാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ

5:40 PM IST:

മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെയാണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പ്രതി 90,000 രൂപ പിഴയും അടയ്ക്കണം.

കൂടുതൽ വായിക്കൂ

5:30 PM IST:

ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്ന് ആരോഗ്യമന്ത്രി

കൂടുതൽ വായിക്കൂ

5:23 PM IST:

മലപ്പുറം ആലങ്കോട് ഒസാരു വീട്ടില്‍ സുഹൈലിനെയും മലപ്പുറം ആലങ്കോട് ഒരുളൂര്‍ ഇട്ടി പറമ്പില്‍ അസീസിനെയുമാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കൂ

5:14 PM IST:

പൊലീസും ബോംബ് സ്ക്വാഡും ചേർച്ച് കളക്ടറേറ്റിൽ പരിശോധന നടത്തി. സംശാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കൂടുതൽ വായിക്കൂ

4:52 PM IST:

ആവശ്യങ്ങൾ ഒന്നും പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരാൻ ആശാ വർക്കർമാർ പ്രഖ്യാപിച്ചു.  

കൂടുതൽ വായിക്കൂ

4:34 PM IST:

ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയിൽ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്.

കൂടുതൽ വായിക്കൂ

4:34 PM IST:

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി അടക്കം 3 പേർക്ക് കുത്തേറ്റു. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കൂടുതൽ വായിക്കൂ

4:24 PM IST:

ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി  റെക്കോര്‍ഡ് നിലയിലാണ്.

കൂടുതൽ വായിക്കൂ

4:19 PM IST:

പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു

കൂടുതൽ വായിക്കൂ

4:18 PM IST:

കണ്ണൂരിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പ്ലാവിൽ കയറി യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയത്.

കൂടുതൽ വായിക്കൂ

4:09 PM IST:

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൂടുതൽ വായിക്കൂ

4:05 PM IST:

ലഹരി പ്രയോഗത്തിന് പിന്നാലെ നാട്ടുകാർക്ക് നേരെ കത്തിയുമായി ചീറിയെത്തിയ യുവാവിനെ നിയന്ത്രിക്കാൻ നാട്ടുകാരാണ് പൊലീസ് സഹായം തേടിയത്. 

കൂടുതൽ വായിക്കൂ

3:57 PM IST:

കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

3:50 PM IST:

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് 14കാരൻ ജീവനൊടുക്കിയത് 

കൂടുതൽ വായിക്കൂ

3:35 PM IST:

സാമ്പത്തിക ബാധ്യതയും അജീഷിന് ക്യാൻസർ  രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തിയെന്നും ഇതാണ് മരണകാരണമെന്നുമാണ് കുറിപ്പിലുള്ളത്.

കൂടുതൽ വായിക്കൂ

3:35 PM IST:

നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എടത്തനാട്ടുകര ചിരട്ടക്കുളം മരാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. 

കൂടുതൽ വായിക്കൂ

3:34 PM IST:

തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.  യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെയാണ് 12നെതിരെ 18 വോട്ടുകള്‍ക്ക് അവിശ്വാസം പാസായത്.

കൂടുതൽ വായിക്കൂ

3:34 PM IST:

കെഎല്‍ 57 എച്ച് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയിലായിരുന്നു പമ്പില്‍ എത്തിയത്. കൃത്യം നടത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് യാസിർ പമ്പിലെത്തിയത്.

കൂടുതൽ വായിക്കൂ

3:23 PM IST:

സ്വർണക്കട്ടികളിൽ മിക്കവയിലും വിദേശ അടയാളങ്ങളുള്ളതിനാൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയ സ്വർണമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം

കൂടുതൽ വായിക്കൂ

3:20 PM IST:

കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

കൂടുതൽ വായിക്കൂ

3:10 PM IST:

യാതൊന്നും പേടിക്കാനില്ലെന്ന് ആദ്യ സൂചനകള്‍, സഹായികളുണ്ടായിട്ടും കൂളായി പുറത്തിറങ്ങി ക്രൂ-9 ബഹിരാകാശ സഞ്ചാരികള്‍, ഹൂസ്റ്റണില്‍ എത്തിയ സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും ആദ്യ ചിത്രങ്ങള്‍ പുറത്ത് 

കൂടുതൽ വായിക്കൂ

3:10 PM IST:

പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്

കൂടുതൽ വായിക്കൂ

2:49 PM IST:

129 യാത്രക്കാരും ഒൻപത് ജീവനക്കാരും മൂന്ന് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

കൂടുതൽ വായിക്കൂ

2:43 PM IST:

അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്തുള്ള ഡെഡ് മണി സാമ്പത്തിക തട്ടിപ്പിൽ പൊലീസ് കേസ്

കൂടുതൽ വായിക്കൂ

2:38 PM IST:

തിരുവനന്തപുരം കളക്ടറേറ്റിൽ ഇന്നും തേനീച്ച ആക്രമണമുണ്ടായി. കളക്ടരേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകള്‍ കുത്തി. ഇന്ന് തന്നെ തേനീച്ച കൂടുകള്‍ നീക്കം ചെയ്യാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. പ്രാദേശിക വിദഗ്ധരുടെ സഹായത്തോടെയായിരിക്കും തേനീച്ചകളെ തുരത്തുക.

കൂടുതൽ വായിക്കൂ

2:36 PM IST:

നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്.

കൂടുതൽ വായിക്കൂ

2:35 PM IST:

നാസയിൽ ഒരു ബഹിരാകാശ സഞ്ചാരിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. സുനിതയെ തിരഞ്ഞെടുത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടായിരുന്നു

കൂടുതൽ വായിക്കൂ

2:32 PM IST:

താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്.

കൂടുതൽ വായിക്കൂ

2:27 PM IST:

കയ്‌പമംഗലം സിപിഎം ലോക്കൽ സെക്രട്ടറി ശക്തിധരനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

കൂടുതൽ വായിക്കൂ

2:23 PM IST:

ഹൈവേയിലൂടെ ബൈക്ക് ഓടിക്കുമ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്

കൂടുതൽ വായിക്കൂ

2:09 PM IST:

പാതിവില തട്ടിപ്പ് കേസിലെ പ്രതി ആനന്ദകുമാറിന് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.ഉന്നതർ അറസ്റ്റിലാകുമ്പോള്‍ മാത്രമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നതെന്നും കോടതി വിമര്‍ശിച്ചു. ജാമ്യാപേക്ഷ നാളേക്ക് മാറ്റിവെച്ചു.

കൂടുതൽ വായിക്കൂ

1:56 PM IST:

42 കേസുകളിലെ  പ്രതിയായ സുജിത്  കാപ്പ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളൂ. പിടിച്ചുപറി, അടിപിടി കേസുകളിലും ഒമ്പത് മോഷണ കേസുകളിലും  പ്രതിയാണ് ആദിത്യൻ

കൂടുതൽ വായിക്കൂ

1:48 PM IST:

സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരും എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ച പരാജയപ്പെട്ടു

കൂടുതൽ വായിക്കൂ

1:46 PM IST:

12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.

കൂടുതൽ വായിക്കൂ

1:42 PM IST:

രാത്രി സമയങ്ങളിലാണ് ഇരുണ്ട വെളിച്ചം മുറിക്കുള്ളിൽ നല്ലതാകുന്നത്. എന്നാൽ പകൽസമയങ്ങളിൽ കിടപ്പുമുറികൾ ഇരുട്ട് മൂടി കിടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുറത്ത് നിന്നുമുള്ള വെളിച്ചം അകത്തേക്ക് വരുന്നത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റിന്റെ ആവശ്യം വരുന്നില്ല

കൂടുതൽ വായിക്കൂ

1:24 PM IST:

ഈ മാസം 23ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം.

കൂടുതൽ വായിക്കൂ

1:20 PM IST:

വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഗൗതം അദാനി മുന്‍നിരയിലുണ്ടാകുമെന്നാണ് സൂചന.

കൂടുതൽ വായിക്കൂ

1:14 PM IST:

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഭൂഗർഭ റെയിൽപ്പാതയ്ക്ക് 1483 കോടി രൂപയുടെ വിശദമായ പദ്ധതി രേഖയ്ക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി

കൂടുതൽ വായിക്കൂ

1:10 PM IST:

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയെന്ന് പൊലീസ് വ്യക്തമാക്കി

കൂടുതൽ വായിക്കൂ

1:09 PM IST:

യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് ഒരു വരിയിലെ മൂന്ന് സീറ്റുകൾ ഒരുമിച്ച് പിന്നിലേക്ക് പോയതെന്ന് വീഡിയോയിൽ പറയുന്നു

കൂടുതൽ വായിക്കൂ

1:06 PM IST:

താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില പത്രങ്ങൾ എഴുതിയെന്ന് ജി സുധാകരൻ

കൂടുതൽ വായിക്കൂ

1:05 PM IST:

ആകെ 73 വീടുകൾ ആണ് അന്തിമ പട്ടികയിൽ ഉള്ളത്. നോ ഗോ സോണിന് 50 മീ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

12:57 PM IST:

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെയോ രണ്ട് പേരെയുമോ നഷ്ടപ്പെട്ട കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം

കൂടുതൽ വായിക്കൂ

12:47 PM IST:

എന്തുകൊണ്ട് സുനിതയുടെയും ബുച്ചിന്‍റെയും ബഹിരാകാശ ദൗത്യം 286 ദിവസത്തിലേക്ക് നീണ്ടു, 9 മാസത്തിനിടെ നടന്ന സംഭവങ്ങളെല്ലാം വിശദമായി 

കൂടുതൽ വായിക്കൂ

12:39 PM IST:

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് എൽസ്റ്റോൺ എസ്റ്റേറ്റിന്  നഷ്ടപരിഹാരം നൽകും. മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കും സഹായം

കൂടുതൽ വായിക്കൂ

12:38 PM IST:

റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, വിഷയത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാൻ തയ്യാറായില്ല.

കൂടുതൽ വായിക്കൂ

12:28 PM IST:

ലഹരി ഉപയോഗിക്കുന്ന സമയത്താണ് യാസിറിന് സാഡിസ്റ്റ് മനോഭാവമെന്ന് ബന്ധു. പിടിച്ചുനിൽക്കാൻ ഷിബില ഒരുപാട് ത്യാഗം സഹിച്ചെന്നും ബന്ധു പറയുന്നു.

കൂടുതൽ വായിക്കൂ

12:16 PM IST:

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

കൂടുതൽ വായിക്കൂ

12:15 PM IST:

കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ വികാസത്തിന് കോസ്റ്റൽ റെഗുലേഷൻ സോൺ നിയമ ഇളവുകൾ ഉൾപ്പെടെയുള്ളവ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൂടുതൽ വായിക്കൂ

12:02 PM IST:

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്

കൂടുതൽ വായിക്കൂ

11:44 AM IST:

നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

കൂടുതൽ വായിക്കൂ

11:36 AM IST:

ആൽക്മാർ-ക്ലാസ് മൈൻ കൗണ്ടർ-മെഷേഴ്‌സ് വെസ്സലുകൾ നെതർലാൻഡ്‌സ് പാകിസ്ഥാന് നൽകിയിരുന്നു. ആൽബ്ലാസെർഡാമിലെ വാൻ ഡെർ ഗീസെൻ-ഡി നൂർഡ് കപ്പൽശാലയിൽ നിർമ്മിച്ച മൈൻ ഹണ്ടറുകളാണ് നൽകുന്നത്.

കൂടുതൽ വായിക്കൂ

11:26 AM IST:

ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തി മടങ്ങിയെത്തിയ സുനിത വില്യംസിനെ വാഴ്ത്തിപ്പാടി കുടുംബാംഗം

കൂടുതൽ വായിക്കൂ

11:17 AM IST:

യുദ്ധം പുനരാരംഭിച്ച് സ്വന്തം അധികാരം ഉറപ്പിക്കുകയാണ് നെതന്യാഹുവെന്ന് ഇസ്രയേലിൽ നിന്ന് വിമർശനം ഉയർന്നു

കൂടുതൽ വായിക്കൂ

11:16 AM IST:

താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും

കൂടുതൽ വായിക്കൂ

11:15 AM IST:

ഒരു എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകനെതിരെ വ്യാജ പരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ പണം ചോദിച്ച് വൻ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണ് വിജിലൻസ് പൊളിച്ചത്. 

കൂടുതൽ വായിക്കൂ

10:39 AM IST:

സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 ബഹിരാകാശ സംഘവുമായി ലാന്‍ഡ് ചെയ്ത ഡ്രാഗണ്‍ ഫ്രീഡം പേടകം റിക്കവര്‍ ചെയ്ത എംവി മേഗൻ എന്ന കപ്പലിനെക്കുറിച്ച് അറിയേണ്ടതെല്ലാം 

കൂടുതൽ വായിക്കൂ

10:39 AM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. തരൂരിന്‍റെ പരാമര്‍ശം ബിജെപി ഏറ്റെടുത്തു. തരൂരിനെ അഭിനന്ദിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി

കൂടുതൽ വായിക്കൂ

10:24 AM IST:

സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.
 
കൂടുതൽ വായിക്കൂ

10:19 AM IST:

മൂവരും കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് യുവാവിന്‍റെ തലയിലും മുഖത്തും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ

10:18 AM IST:

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവരുടെ ഇഷ്ടമാണെന്നും ഫാൽ​ഗുനി വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

10:08 AM IST:

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്.

കൂടുതൽ വായിക്കൂ

10:06 AM IST:

കൊല്ലം കടപ്പാക്കാട സ്വദേശിയായ ഡോക്ടറാണ് കാറോടിച്ചിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല.

കൂടുതൽ വായിക്കൂ

9:57 AM IST:

നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസം​ഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്.

കൂടുതൽ വായിക്കൂ

9:47 AM IST:

തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി അന്വേഷിച്ച പൊലീസ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

കൂടുതൽ വായിക്കൂ

9:44 AM IST:

ഡ്രാഗണിന് ബഹിരാകാശ യാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്കോ, ഐഎസ്എസിലേക്കോ അല്ലെങ്കിൽ അതിലും ദൂരെത്തേക്കോ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് സ്പേസ് എക്സ് പറയുന്നത്

കൂടുതൽ വായിക്കൂ

9:09 AM IST:

നോമ്പ് തുറ സമയത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം നടന്നത്. തുടർന്ന് കാറിൽ രക്ഷപ്പെട്ടു.

കൂടുതൽ വായിക്കൂ

9:08 AM IST:

നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസിയായ നാസർ പറയുന്നു. 

കൂടുതൽ വായിക്കൂ

9:08 AM IST:

അബ്ദുറഹ്മാനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി. മരുമകൻ യാസറിൻ്റെ ആക്രമണത്തിൽ വെട്ടേറ്റ് മകൾ ഷിബില കൊല്ലപ്പെട്ടിരുന്നു. 

കൂടുതൽ വായിക്കൂ

8:44 AM IST:

കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും കിർസൻ നാംദിയോയുമാണ് മഹാകുംഭത്തിലെ മരണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.

കൂടുതൽ വായിക്കൂ

8:42 AM IST:

പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൂടുതൽ വായിക്കൂ

8:41 AM IST:

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് സൂര്യാതപമേറ്റത്. ഉടൻ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൂടുതൽ വായിക്കൂ

8:40 AM IST:

നിമിഷങ്ങളെണ്ണി ലോകം കാത്തിരുന്ന മാസ് എന്‍ട്രി! നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവര്‍ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ലാന്‍ഡ് ചെയ്ത കാഴ്ച കാണാം

കൂടുതൽ വായിക്കൂ

8:30 AM IST:

കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. 

കൂടുതൽ വായിക്കൂ

8:29 AM IST:

ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി

കൂടുതൽ വായിക്കൂ

8:01 AM IST:

ക്രൂ-9 ദൗത്യ സംഘം തിരിച്ചുവന്ന സ്പേസ് എക്സിന്‍റെ ഡ്രാഗൺ ശ്രേണിയിൽപ്പെട്ട പേടകത്തിൽ തന്നെയാണ് ആക്സിയം ദൗത്യത്തില്‍ ശുഭാൻശു ശുക്ല അടക്കമുള്ളവര്‍ ബഹിരാകാശത്തേക്ക് പോവുക

കൂടുതൽ വായിക്കൂ

7:45 AM IST:

ഈങ്ങാപ്പുഴ കക്കാട് ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ ഭർത്താവ് യാസിർ കരുതിക്കൂട്ടിയാണ് ആക്രമണത്തിന് എത്തിയതെന്ന് പ്രാഥമിക നിഗമനം. പുതുതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. പരിക്കേറ്റ ഭാര്യയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും. 

7:44 AM IST:

പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് ഹാജരാക്കിയത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റിൽ എറിഞ്ഞു കൊന്നത്. വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി. 

7:44 AM IST:

രാസലഹരിക്ക് അടിമയായ യാസറിൻ്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസിയായ വർ​ഗീസ്. കുറച്ചു നാളായി ഇരുവരും അകന്നു കഴിയുന്നതിനാൽ, കുഞ്ഞിൻറെ പിറാന്നളിന് യാസറിനെ വിളിച്ചിരുന്നില്ല. ഈ ദേഷ്യത്തിൽ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ യാസർ കത്തിച്ചു കളഞ്ഞെന്നും അതിൻ്റെ ദൃശ്യങ്ങൾ വാട്സാപ്പ് വഴി അയച്ചു കൊടുത്തെന്നും അയൽവാസി വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

7:43 AM IST:

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന. അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒക്ക് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നൽകിയത്. 

7:43 AM IST:

ഉളിയക്കോവിലിൽ കോളേജ് വിദ്യാർത്ഥി ഫെബിൻ ജോർജിൻ്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്ന് കുത്തുകൾ. നീണ്ടകര സ്വദേശിയായ തേജസ് രാജിൻ്റെ ആക്രമണം ഫെബിൻ്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകൾ ഏൽപ്പിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അമിത രക്തസ്രാവവും മരണത്തിന് കാരണമായി. ഗുരുതരമായി പരിക്കേറ്റ ഫെബിനെ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടിൽ എത്തിച്ച ഫെബിൻ്റെ സംസ്കാരം ഇന്ന് രാവിലെ തുയ്യം പള്ളി സെമിത്തേരിയിൽ നടക്കും.