ലൈഫ് പദ്ധതിയുടെ പണം കൈക്കലാക്കിയതിൽ വൈരാ​ഗ്യം; തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു, ഒരാൾക്ക് പരിക്ക്

ഇയാൾക്കും പരിക്കേറ്റു. രാജനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.

Disgust over taking money from LIFE project; Youth stabbed to death, one injured in Thiruvalla

പത്തനംതിട്ട: തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ്‌ ഓതറ സ്വദേശി മനോജ്‌ (34) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു. രാജനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. 

അനുപമയും ധ്രുവും പ്രണയത്തിലോ, പിആര്‍ പരിപാടിയോ ? : വൈറലായ ചുംബന ചിത്രം ചോര്‍ന്നത് അപ്രതീക്ഷിത ഇടത്ത് നിന്ന്

Latest Videos

!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!