സ്‌കൂളിനടുത്ത് പാമ്പിൻ്റെ കുഞ്ഞുങ്ങൾ, മതിൽ പൊളിക്കും; തീരുമാനം 26 അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിന് പിന്നാലെ

പാലക്കാട് ജില്ലയിലെ വാണിയംകുളം സ്‌കൂളിന് സമീപം 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തി

26 snakelets found near school wall at Palakkad

പാലക്കാട്: സ്കൂളിൻ്റെ മതിലിന് സമീപം അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. പാലക്കാട് വാണിയംകുളം ടി ആർ കെ സ്കൂളിനു സമീപത്തെ മതിലിൻ്റെ അടിയിൽ നിന്നാണ് 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മതിലിനടിയിൽ ഇനിയും അണലികൾ ഉണ്ടെന്നാണ് വിവരം. ഇവയെ പിടികൂടുന്നതിനായി ശ്രമം പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മതിൽ പൊളിച്ച് അണലികളെ പിടികൂടാനാണ് തീരുമാനം. 

Latest Videos

vuukle one pixel image
click me!