Apr 10, 2025, 11:55 PM IST
ആശാ സമരം 60ാം ദിനം: 'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ


ആശാ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ പ്രതിഷേധവുമായി സമരസമിതി. മുഖ്യമന്ത്രിയുടെ പരാമർശം വസ്തുത അറിയാതെ എന്നാണ് മറുപടി. സമരം ഇന്ന് 60-ആം ദിനത്തിലേക്ക് കടന്നു. മറ്റന്നാൾ സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം സംഘടിപ്പിക്കാനാണ് പൗരസമിതിയുടെ തീരുമാനം.
11:53 PM
'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ
വൈകിട്ട് അഞ്ചേമുക്കാൽ മുതൽ കുട്ടിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ഈ സമയത്ത് ജോജോ കൂടെ ഉണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ജോജോ പറഞ്ഞത് കുട്ടി കുളത്തിൽ വീഴുന്നത് കണ്ടു എന്നാണ്.
കൂടുതൽ വായിക്കൂ11:23 PM
മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് പൊതുസമ്മേളനം; ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണം; നിർദേശവുമായി പൊലീസ്
മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ നാളെ അടച്ചിടണമെന്ന് നിർദേശവുമായി പൊലീസ്.
കൂടുതൽ വായിക്കൂ10:54 PM
നഷ്ടം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നികത്താൻ ഹൈക്കോടതി ഉത്തരവ്, മിന്നൽ ഹര്‍ത്താലിൽ നടപടി
ക്ലെയിംസ് കമ്മീഷണർ കണക്കാക്കിയ തുകയ്ക്കാനുപാതികമായി കണ്ട് കെട്ടിയ സ്വത്തുക്കള്‍ വിൽപ്പന നടത്തണം.ആറാഴ്ച്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണം.
കൂടുതൽ വായിക്കൂ10:44 PM
'ആലപ്പുഴ ജിംഖാന'യുടെ പവർ പഞ്ച്; ഗംഭീര തുടക്കവുമായി നസ്ലിനും ടീമും
വിഷു റിലീസായി ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രം.
കൂടുതൽ വായിക്കൂ10:37 PM
ഉപ്പുതറയിലെനാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ: കടബാധ്യത മൂലമെന്ന് പൊലീസ്; ആത്മഹത്യ കുറിപ്പ് ലഭിച്ചു
വൈകിട്ട് നാലരയോടെ അമ്മ സുലോചന വീട്ടിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും കതക് തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചുവരുത്തി.
കൂടുതൽ വായിക്കൂ10:17 PM
'മുത്തുവേൽ പാണ്ഡ്യൻ' ഓൺ ഡ്യൂട്ടി; ജയിലർ 2വിനായി അട്ടപ്പാടിയിൽ എത്തി രജനികാന്ത്
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.
കൂടുതൽ വായിക്കൂ10:12 PM
'സിപിഐ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ല': ബിനോയ് വിശ്വം
വ്യാപകമായ വിമർശനങ്ങൾ തള്ളിക്കൊണ്ടാണ് സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചത്.
കൂടുതൽ വായിക്കൂ9:52 PM
മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ,
സംഭവത്തിൽ 20 വയസുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു
കൂടുതൽ വായിക്കൂ9:42 PM
'ഭാവി' ലോകം ഭരിക്കാൻ ലക്ഷ്യമിട്ട് ചൈനയുടെ സൂപ്പര്‍ സ്ട്രോക്ക്; ഒന്നാം ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് എഐ പഠനം
2025 സെപ്റ്റംബർ 1 മുതൽ ചൈനയിലെ പ്രാഥമിക വിദ്യാഭ്യസാ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കടക്കം AI പഠനം നിർബന്ധമാക്കും
കൂടുതൽ വായിക്കൂ8:43 PM
തഹാവൂർ റാണ അറസ്റ്റിൽ; ദില്ലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ; ചിത്രം പുറത്തുവിട്ടു
ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എൻഐഎ പുറത്തുവിട്ടു.
കൂടുതൽ വായിക്കൂ8:32 PM
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് നേട്ടം
കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്സ് കൗൺസിലിൽ എസ്എഫ്ഐ 7 സീറ്റും കെഎസ്‍യു 3 സീറ്റും നേടി.
കൂടുതൽ വായിക്കൂ8:25 PM
ആ റെക്കോര്‍ഡും മറികടന്നു, ലോകത്തിലെ ആദ്യ താരം; അപൂര്‍വ്വ നേട്ടവുമായി വിരാട് കോലി
വരും മത്സരങ്ങളില്‍ മറ്റൊരു അപൂര്‍വ റെക്കോര്‍ഡുകൂടി കോലിയെ കാത്തിരിക്കുന്നുണ്ട്
കൂടുതൽ വായിക്കൂ8:20 PM
ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരസരത്തായി ഒരു പ്ലാസ്റ്റിക് ബാഗ്; ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 11.8 കിലോ കഞ്ചാവ്
ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തായി ഉപേക്ഷിച്ച നിലയിൽ ഒരു പ്ലാസ്റ്റിഗ് ബാഗ് കണ്ടെത്തി. ദുരൂഹതകൾക്കൊടുവിൽ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി
കൂടുതൽ വായിക്കൂ7:58 PM
14-ാം ദിനം അടിപതറി ഖുറേഷി; 3 ഭാഷകളിലും കൂടി വെറും 10ലക്ഷം; ഏറിയും കുറഞ്ഞും എമ്പുരാൻ കളക്ഷനിൽ ഇടിവ്
പതിനാല് ദിവസത്തിൽ 261 കേടിയാണ് ആഗോള തലത്തിൽ എമ്പുരാൻ നേടിയതെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വായിക്കൂ7:46 PM
പിഴത്തുകയിലും ലൈസന്‍സിലും സര്‍വകാല റെക്കോർഡ്, ഈടാക്കിയത് 5.4 കോടി രൂപ, 69,002 ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ ഫലം
5.4 കോടി രൂപ പിഴ ഈടാക്കുകയും 20,394 പുതിയ ലൈസൻസുകളും 2,12,436 രജിസ്ട്രേഷനുകളും നൽകി
കൂടുതൽ വായിക്കൂ7:38 PM
യുദ്ധക്കളമായി കേരള സർവകലാശാല; പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി കെഎസ്‍യുവും എസ്എഫ്ഐയും,വോട്ടെണ്ണൽ തുടരുന്നു
സെനറ്റിലും സ്റ്റുഡന്‍റ് കൗണ്‍സിലിലും കെഎസ്‍യുവിന്‍റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്‍എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. അതേസമയം, കെഎസ്‍യു പ്രവര്‍ത്തകരാണ് ആക്രണം അഴിച്ചുവിട്ടതെന്നാണ് എസ്‍എഫ്ഐയുടെ ആരോപണം.
കൂടുതൽ വായിക്കൂ7:23 PM
ഗാനമേളയ്ക്കിടയിലെ ഗണഗീതാലാപനം; കോട്ടുക്കൽ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചു വിട്ടു
ദേവസ്വം ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ. ഉത്സവത്തിനിടയിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയത് വിവാദമായിരുന്നു.
കൂടുതൽ വായിക്കൂ7:03 PM
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കൂടുതൽ വായിക്കൂ6:49 PM
കേരള സർവകലാശാല ആസ്ഥാനത്ത് വൻ സംഘർഷം, കെഎസ്‍യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി, പൊലീസ് ലാത്തിവീശി, പരിക്ക്
കേരള സര്‍വകലാശാല ആസ്ഥാനത്ത് വൻ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.
കൂടുതൽ വായിക്കൂ6:42 PM
സ്കൂൾ സഹകരണ സംഘങ്ങൾ വഴി കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള പഠനോപകരണങ്ങളുടെ വിതരണം; പരിഗണനയിലെന്ന് മന്ത്രി
2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.
കൂടുതൽ വായിക്കൂ6:31 PM
ശരീരത്തിൽ 'ഭഗവാൻ' എന്ന എഴുത്ത്; ബോണക്കാടിൽ മൂന്നിടങ്ങളിലായി മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍, ദുരൂഹത
തിരുവനന്തപുരം വിതുര ബോണക്കാട് കാട്ടിൽ മനുഷ്യന്‍റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നിടങ്ങളിലായാണ് ശരീരഭാഗങ്ങള്‍ വനംവകുപ്പ് കണ്ടെത്തിയത്
കൂടുതൽ വായിക്കൂ6:23 PM
ബൈക്കിലിടിച്ച കാർ സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി; 2 പേർ മരിച്ചു, 5 പേർക്ക് പരിക്ക്; അപകടം പാലക്കാട്
പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം. ചായക്കടക്കാരൻ ബാലൻ, കടയിൽ ഉണ്ടായിരുന്ന മറ്റൊരാൾ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കൂടുതൽ വായിക്കൂ6:00 PM
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ; അതിർത്തിയിൽ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണം
ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരം നടപടികൾ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന് യോഗത്തിൽ ഇന്ത്യ
കൂടുതൽ വായിക്കൂ5:48 PM
'തസ്ലിമയും സുൽത്താനും ലഹരിക്കടത്ത് നടത്തിയത് കുടുംബത്തോടൊപ്പം സഞ്ചരിച്ച്'; കൂടുതൽ വിവരങ്ങൾ പുറത്ത്
ക്രിമിനലുകൾ താമസിക്കുന്ന ഇടത്തായിരുന്നു സുൽത്താൻ ഒളിവിൽ കഴിഞ്ഞത്. സംഭവത്തിന്റെ പ്രധാന ആസൂത്രകൻ സുൽത്താൻ ആണെന്നും എക്സൈസ് വ്യക്തമാക്കുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണം ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ5:47 PM
ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി
കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. ഭാര്യയെ തള്ളിയിട്ടശേഷം ഭര്‍ത്താവ് ബിനുവും കിണറ്റിലേക്ക് ചാടുകയായിരുന്നു
കൂടുതൽ വായിക്കൂ5:47 PM
സംസ്ഥാന സര്‍ക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആഭിമുഖ്യത്തിൽ സൗജന്യ തൊഴില്‍ മേള, പത്താം തരക്കാർക്ക് മുതൽ അവസരം
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏപ്രിൽ 12ന് വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ മേള നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ പി.ജി വരെയുള്ള യോഗ്യതയുള്ളവർക്ക് 100-ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
കൂടുതൽ വായിക്കൂ5:39 PM
പഴുത്ത മാങ്ങയും മുറിച്ചെടുത്ത മാങ്ങയും കേടുവരാതിരിക്കാൻ ഇത്രയും ചെയ്താൽ മതി
മാങ്ങ വാങ്ങിയ ഉടനെ ഉപയോഗിച്ച് തീർത്തില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകാനോ പഴുക്കാനോ സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം ശരിയായ രീതിയിൽ മാങ്ങ സൂക്ഷിക്കാത്തത് കൊണ്ടാണ്
കൂടുതൽ വായിക്കൂ5:40 PM
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.
കൂടുതൽ വായിക്കൂ5:28 PM
സർക്കാറിന്റെ അഭിമാന പദ്ധതി, പക്ഷേ മാലിന്യ സംസ്കരണത്തിന് സംവിധാനല്ല; മത്സ്യത്തൊഴിലാളികൾക്ക് ദയനീയ ജീവിതം
പേര് നിറവെന്നാണെങ്കിലും ഫ്ലാറ്റിലും പരിസരത്തും നിറഞ്ഞ് കിടക്കുന്നത് പലവിധ മാലിന്യമാണ്. കക്കൂസ് ടാങ്ക് പൊട്ടി രണ്ട് ഫ്ലാറ്റ് സമുച്ഛയത്തിന് ഒത്ത നടുക്ക് കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസം നാലായി.
കൂടുതൽ വായിക്കൂ5:27 PM
13കാരിക്ക് പതിവായി 'മിഠായി' നൽകും, പൊലീസിനെ അറിയിച്ചു, പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം; പ്രതി പിടിയിൽ
13 വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസിനെയാണ് തിരുവനന്തപുരം പൂജപ്പുര പൊലീസ് പിടികൂടിയത്
കൂടുതൽ വായിക്കൂ5:12 PM
'പേര് രഹസ്യമാക്കി വയ്ക്കണം'; 8 ദിവസത്തെ കാത്തിരിപ്പിന് വിരാമം; 10 കോടി സേലം സ്വദേശിക്ക്
10 കോടിയാണ് സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം.
കൂടുതൽ വായിക്കൂ4:55 PM
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര; പിഴയടക്കാൻ ആവശ്യപ്പെട്ട ടിടിഇയ്ക്ക് മർദ്ദനം, ഒരാൾ കസ്റ്റഡിയിൽ
ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാർ മർദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. മർദനമേറ്റ ടിടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്.
കൂടുതൽ വായിക്കൂ4:46 PM
മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തി; വീട്ടിൽ വെച്ച് യുവാവും അമ്മയും ചേർന്ന് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചു
പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വീട്ടിൽ വെച്ച് പ്രതിയും അമ്മയും ചേര്‍ന്നാണ് പൊലീസുകാരെ ആക്രമിച്ചത്.
കൂടുതൽ വായിക്കൂ4:45 PM
ഒരാളെ ഇടിച്ചിട്ടിട്ടും ഓട്ടോ നിർത്താതെ പോയി, പരിക്കേറ്റയാൾ തൽക്ഷണം മരിച്ചു; സിസിടിവികൾ നോക്കി ഒടുവിൽ അറസ്റ്റ്
കഴിഞ്ഞ മാസം 22ന് നടന്ന സംഭവത്തിൽ അപകടമുണ്ടാക്കിയ ആളെയും വാഹനത്തെയും കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു.
കൂടുതൽ വായിക്കൂ4:35 PM
കേരളത്തിൽ 12 റെയിൽവേ മേൽപ്പാലങ്ങൾ ഉടൻ തുറക്കും!
കേരളത്തിൽ 12 പുതിയ റെയിൽവേ മേൽപ്പാലങ്ങൾ തുറക്കാൻ ഒരുങ്ങുന്നു. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി മെയ് മാസത്തിൽ നാല് പാലങ്ങൾ തുറക്കും.
കൂടുതൽ വായിക്കൂ4:23 PM
ചിപ്പിയുടെ ബാലനാരി പൂജയ്ക്ക് തടസമായെത്തി രചന - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ4:10 PM
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന് കേരള വെറ്ററിനറി സര്‍വകലാശാല
ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്.19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സര്‍വകലാശാല അറിയിച്ചു.
കൂടുതൽ വായിക്കൂ4:07 PM
'തലമുടി ബ്ലേഡ് കൊണ്ട് മുറിച്ചു, വെളുത്ത പാവാടയിൽ മുറുക്കിത്തുപ്പി'; തിയറ്ററിലെ ദുരനുഭവം പറഞ്ഞ് ശാരദക്കുട്ടി
ഭരതന്റെ സിനിമയല്ലേ? നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായിരുന്നെന്നും ശാരദക്കുട്ടി. .
കൂടുതൽ വായിക്കൂ4:01 PM
ഫുൾ ലോഡ് സിമന്റുമായി വരുന്നതിനിടെ ലോറിയുടെ ക്ലച്ചിന് തകരാർ; ടൗണിൽ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്ക്
സാങ്കേതിക വിദഗ്ദർ എത്തി ലോറിയുടെ തകരാർ പരിഹരിച്ച് റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൂടുതൽ വായിക്കൂ3:47 PM
വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു
വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ3:45 PM
ദേവയാനിയെക്കൊണ്ട് സത്യം പറയിപ്പിക്കാൻ അഭിനയമിറക്കി കനകയും ഗോവിന്ദനും - പത്തരമാറ്റ് സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:42 PM
വീണ്ടും ശരത്തിനെ പൊതിരെ തല്ലി സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:47 PM
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിലെ അപകടം, മരണസംഖ്യ 184, കൊല്ലപ്പെട്ടവരിൽ പ്രമുഖ ഗായകനും
അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും പെട്ടുകിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്.അപകടസമയം 500നും 1000 നും ഇടയിൽ ആളുകൾ നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്നാണ് അനുമാനം.
കൂടുതൽ വായിക്കൂ3:36 PM
മരണമാസ്, ബേസിലിന്‍റെ സംഘത്തിന്‍റെയും ചിരി മാസ്സ് പടം - റിവ്യൂ
ബേസിൽ ജോസഫ് നായകനായ 'മരണമാസ്' ഒരു കോമഡി എന്റർടെയ്നറാണ്. സിജു സണ്ണിയുടെ തിരക്കഥയും രചനയും സിനിമയെ കൂടുതൽ രസകരമാക്കുന്നു.
കൂടുതൽ വായിക്കൂ3:34 PM
മാസപ്പടി കേസിൽ നിർണായക നടപടിയുമായി ഇഡി; എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി
മാസപ്പടി കേസിൽ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. എസ്എഫ്ഐ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി.
കൂടുതൽ വായിക്കൂ3:21 PM
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡി കസ്റ്റഡിയില്‍
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരെയും ഇ.ഡി അറസ്റ്റ് ചെയ്തതത്. തുടർന്ന് ഇഡി കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു.
കൂടുതൽ വായിക്കൂ3:14 PM
ഇന്ന് 80 ലക്ഷം കയ്യിലെത്തും; അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
കൂടുതൽ വായിക്കൂ3:19 PM
മെറ്റയുടെ മാസ്റ്റർ പ്ലാൻ, രക്ഷിതാക്കൾക്ക് ടെൻഷൻ കുറയും, കൗമാരക്കാർക്ക് ഫേസ്ബുക്കിലും മെസഞ്ചറിലും വൻസുരക്ഷ
കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച ടീൻ അക്കൗണ്ടുകൾ, 13-15 വയസ് പ്രായമുള്ള കൗമാരക്കാർക്ക് സുരക്ഷിതമായ അനുഭവം നൽകുന്നതിനും മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു
കൂടുതൽ വായിക്കൂ3:01 PM
ദില്ലി കനത്ത സുരക്ഷയിൽ; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു, ചോദ്യം ചെയ്യാൻ എന്‍ഐഎ ഡിജിയടക്കം 12 അംഗ സംഘം
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്
കൂടുതൽ വായിക്കൂ2:45 PM
ഇടുക്കിയിൽ ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശി ദസറത്തിന്‍റെ മകൻ ശ്രേയാൻസ് ആണ് മരിച്ചത്.
(പ്രതീകാത്മക ചിത്രം)
കൂടുതൽ വായിക്കൂ2:31 PM
ദൈവം ഉണ്ടെങ്കിൽ അത് സിപിഎമ്മാണ്,അന്നവും വസ്ത്രവും നൽകുന്നയാളാണ് ദൈവമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്:എംവി ജയരാജന്‍
ശ്രീനാരായണഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണം.
കൂടുതൽ വായിക്കൂ2:21 PM
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി; എംബി രാജേഷ്
മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിലൂടെ ത്രീ സ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്.സംസ്ഥാനത്തെ കള്ളു ഷാപ്പുകളോട് ചേര്‍ന്ന് നല്ല ഭക്ഷണശാലകളും ആരംഭിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
കൂടുതൽ വായിക്കൂ2:18 PM
പരുന്തിന്‍റെ ആക്രമണത്തില്‍ തേനീച്ചക്കൂട് ഇളകി; കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
ആലത്തൂർ എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന വയോധികനെ രാവിലെ 11.30ഓടെയാണ് തേനീച്ച ആക്രമിച്ചത്.
കൂടുതൽ വായിക്കൂ2:17 PM
'കണക്ട് വിത് കളക്ടർ'; ആദ്യ ദിനം 300 പരാതികൾ, ഒരു പരാതി പോലും ശ്രദ്ധയിൽപെടാതെ പോകില്ലെന്ന് ഇടുക്കി കളക്ടർ
ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അകലം കുറയ്ക്കാനും ഒരു പരാതി പോലും ശ്രദ്ധയിൽപെടാതെ പോകാതെ നോക്കാനുമാണ് ഈ പുതിയ തുടക്കമെന്ന് കളക്ടർ വി വിഗ്നേശ്വരി
കൂടുതൽ വായിക്കൂ2:11 PM
മങ്ങിയ വെള്ളവസ്ത്രങ്ങൾ വെട്ടിത്തിളങ്ങും; ഇത്രയേ ചെയ്യാനുള്ളൂ
എത്ര പുതിയ വസ്ത്രമാണെങ്കിലും കഴുകുമ്പോൾ നിറം മങ്ങുകയോ തിളക്കം നഷ്ടപ്പെടുകയോ ചെയ്യാം. വെള്ള വസ്ത്രങ്ങളാണെങ്കിൽ പിന്നെ പറയുകയും വേണ്ട
കൂടുതൽ വായിക്കൂ2:06 PM
പ്രത്യേക പൊലീസ് സംഘത്തിൻ്റെ അകമ്പടി, അർധസൈനികരുടെ സുരക്ഷ വിന്യാസം; തഹാവൂർ റാണയെ എത്തിക്കുക കർശന സുരക്ഷയിൽ
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിലാണ് യുഎസിൽ നിന്ന് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കുക. എൻഐഎയിലെ ഐജി, ഡിഐജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം റാണയെ കൊണ്ടുവരുന്നത്.
കൂടുതൽ വായിക്കൂ1:50 PM
തലസ്ഥാനത്ത് ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്
'ബേബി ഗേൾ' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിഗോധന നടന്നത്. ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
കൂടുതൽ വായിക്കൂ1:30 PM
കളക്ടർ ഇടപെട്ടു, ജില്ലാ ജഡ്ജിയും നേരിട്ടെത്തി; അപൂർവ റെക്കോർഡുമായി അങ്ങാടിക്കുരുവി തടവിൽ നിന്ന് പുറത്തേക്ക്
കോടതി ഉത്തരവിനെ തുടർന്ന് സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിപ്പോയ അങ്ങാടിക്കുരുവിക്ക് ഒടുവിൽ മോചനം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ ജില്ലാ കളക്ടറുടെയും ജില്ലാ ജഡ്ജിയുടെയും നേരിട്ടുള്ള ഇടപെടലിൽ കണ്ണൂർ ഉളിക്കലിലെ കടയുടെ പൂട്ട് തുറന്നശേഷം കുരുവിയെ പറത്തിവിടുകയായിരുന്നു
കൂടുതൽ വായിക്കൂ1:10 PM
എല്ലാത്തിനെയും വിമർശിച്ചാൽ വിശ്വാസ്യത കിട്ടില്ല,സർക്കാര്‍ നല്ല കാര്യം ചെയ്താൽ അത് ചൂണ്ടിക്കാട്ടണമെന്ന് തരൂര്‍
കോൺഗ്രസ് പ്രതീക്ഷയുടെ പാർട്ടിയാകണം,വിമർശിക്കുകയും പരാതി പറയുകയും ചെയ്യുന്ന ശൈലി മാത്രം പോരെന്ന് ശശി തരൂര്‍
കൂടുതൽ വായിക്കൂ1:00 PM
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവത്തിനായി സഹായിച്ച സ്ത്രീയുടെ മകനും അറസ്റ്റിൽ
ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയുടെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വായിക്കൂ12:55 PM
'മൂന്ന് ലക്ഷത്തിന്റെ ഷൂ', ആര് വന്നാലും 5000 രൂപയ്ക്ക് നൽകാം; ഷൂ വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ
മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശൻ്റെ പ്രതികരണം.
കൂടുതൽ വായിക്കൂ12:51 PM
'മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ല', മകൾക്കെതിരായ എസ്എഫ്ഐഒ കേസ് ഗൗരവത്തോടെ നേരിടണമെന്ന് വി.ഡി സതീശൻ
കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതാണെന്നും വിഡി സതീശൻ.
കൂടുതൽ വായിക്കൂ12:36 PM
ഹിയറിങിന് വിചിത്രമായ ആവശ്യവുമായി എൻ പ്രശാന്ത്; അസാധാരണ നടപടി, 'ലൈവ് സ്ട്രീം ചെയ്യണം, റെക്കോഡിങും വേണം'
ചീഫ് സെക്രട്ടരി ശാരദാ മുരളീധരൻ ഹിയറിങിന് വിളിച്ചതിന് പിന്നാലെ വിചിത്രമായ ആവശ്യങ്ങളുമായി സസ്പെന്‍ഷനിലായ എൻ പ്രശാന്ത്. ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നും റെക്കോര്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
കൂടുതൽ വായിക്കൂ12:22 PM
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി
ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകള്‍ എഴുതിത്തളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതില്‍ മറുപടി നല്‍കി.
കൂടുതൽ വായിക്കൂ12:23 PM
സ്മാർട്ട്ഫോണുകളുടെ കുത്തൊഴുക്കിൽ ഔട്ടായി, സ്മാർട്ടായി വീണ്ടും തിരിച്ച് വരവിനൊരുങ്ങി നോക്കിയ
അൽകാടെലുമായി സഹകരിച്ച് ഇന്ത്യയിൽ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങി നോക്കിയ
കൂടുതൽ വായിക്കൂ12:09 PM
കേരളത്തിന് നാണക്കേടായ സംഭവം; കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ
പൂർണമായും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടന്ന കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്
കൂടുതൽ വായിക്കൂ12:06 PM
വഖഫ് നിയമഭേദഗതിയില്‍രാജ്യമൊട്ടാകെ വീ ടുകള്‍ കയറി പ്രചാരണത്തിന് ബിജെപി, ദേശീയ തലത്തില്‍ സമിതി രൂപീകരിച്ചു
മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക പ്രചാരണമുണ്ടാകും. സംസ്ഥാന തലങ്ങളിലെ ശില്‍പ്പശാല ഈ മാസം 15ന് തുടങ്ങും.
കൂടുതൽ വായിക്കൂ12:03 PM
പുലർച്ചെ രണ്ട് മണിക്ക് വീട്ടിലെത്തിയപ്പോൾ കഞ്ചാവ് നിറയ്ക്കുന്ന യുവാവും സുഹൃത്തുക്കളും; എക്സൈസിനെ നേരെ ആക്രമണം
എക്സൈസുകാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. എട്ടര കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ11:43 AM
വിനീത വധക്കേസിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധി; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി
തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ വധിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
കൂടുതൽ വായിക്കൂ11:38 AM
എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത് കഴിഞ്ഞ ദിവസം; പിന്നാലെ യുവതിയും വലയിൽ, ബംഗളൂരുവിലെ ഫ്ലാറ്റിൽ അറസ്റ്റ്
ഗാണ്ട സ്വദേശിനിയായ നാക്കുബുറെ ടിയോപിസ്റ്റ (30) ആണ് അരീക്കോട് പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കൂടുതൽ വായിക്കൂ11:43 AM
ഭൂമിക്കുമേൽ ഒഴുകിപ്പരക്കുന്ന പച്ചവെളിച്ചം, ബഹിരാകാശത്തിൽ നിന്നുള്ള ധ്രുവദീപ്‍തി ദൃശ്യങ്ങൾ
പച്ച നിറങ്ങൾ നാടകീയമായ രീതിയിൽ ഒഴുകിപ്പരക്കുന്നു. ഭൂമിയുടെ വളവ് ഉൾപ്പെടുന്ന വിശാലമായ ഒരു ആംഗിളും ഈ വീഡിയോകളിൽ കാണാം. നോര്‍ത്തേണ്‍ ലൈറ്റ് എന്നറിയപ്പെടുന്ന ധ്രുവദീപ്‍തിയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള കാഴ്ച
കൂടുതൽ വായിക്കൂ11:33 AM
കരുവന്നൂരിലെ പൊലീസ് അന്വേഷണത്തില്‍ 4വര്‍ഷമായിട്ടും കുറ്റപത്രം ഇല്ല,കേസ് സിബിഐക്ക് കൈമാറേണ്ടിവരുമെന്ന് ഹൈകോടതി
അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നതെന്നും കോടതി
കൂടുതൽ വായിക്കൂ11:22 AM
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് വീണ്ടും കർണാടക ഗവർണർക്ക് കത്ത്
2015ലെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്.
കൂടുതൽ വായിക്കൂ11:20 AM
ഐസിയുവിൽ മാതാപിതാക്കളുപേക്ഷിച്ച പെൺകുഞ്ഞ്; ആരോഗ്യം വീണ്ടെടുത്ത 'നിധി'ക്ക് തണലാകാൻ ശിശുക്ഷേമ സമിതി
മാതാപിതാക്കൾ കൊച്ചിയിലെ ആശുപത്രിയിൽ ഐസിയുവിൽ ഉപേക്ഷിച്ച് പോയ കുഞ്ഞ് ഇനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വളരും
കൂടുതൽ വായിക്കൂ11:10 AM
വീടിന് സമീപത്തെ തടാകത്തിൽ മീൻ പിടിക്കുന്നതിനിടെ 'പനങ്കൊട്ടൈ' സൂക്ഷിച്ചത് വായിൽ, 29കാരന് ദാരുണാന്ത്യം
ഈ മേഖലയിൽ പതിവായി യുവാവ് മീൻ പിടിക്കാറുള്ള യുവാവ് സ്ഥിരം ചെയ്യുന്നത് പോലെ ആദ്യം പിടിച്ച മത്സ്യത്തെ വായിൽ കടിച്ച് രണ്ടാമത്തെ മത്സ്യത്തെ കൈ കൊണ്ട് പിടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
കൂടുതൽ വായിക്കൂ10:56 AM
വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണം റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷം
പത്തനംതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്. റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷം തൂങ്ങി മരിച്ചുവെന്ന് പൊലീസ്.
കൂടുതൽ വായിക്കൂ10:55 AM
ട്രിപ്പിൾ സ്മാർട്ടായി കെ സ്മാർട്ട്, ഇനി പഞ്ചായത്തുകളിലും; ഓഫീസുകൾ കയറിയിറങ്ങേണ്ട, എല്ലാം അതിവേഗം ഓണ്‍ലൈനായി
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ. ഇനി അപേക്ഷകൾ ഡിജിറ്റലായി സമർപ്പിക്കാം, ഫീസുകൾ ഓൺലൈനായി അടയ്ക്കാം.
കൂടുതൽ വായിക്കൂ10:46 AM
വൈകുന്നേരം സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നി കുറുകെ ചാടി; അംഗൻവാടി വർക്കർക്ക് ഗുരുതര പരിക്ക്
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെലീനയ്ക്ക് ഗുരുതര പരിക്കുകളുണ്ട്.
കൂടുതൽ വായിക്കൂ10:27 AM
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ്; പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി
വിദ്യാർത്ഥികളായ സാമൂവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ10:27 AM
കോടികള്‍ തരാം എന്ന് പറഞ്ഞിട്ടും ഈ താരങ്ങള്‍ ആ കാര്യം ചെയ്യാന്‍ വിസമ്മതിച്ചു!
സിനിമ താരങ്ങളുടെ ജനപ്രീതി പരസ്യകമ്പനികൾക്ക് ഒരു മുതൽക്കൂട്ട് ആണ്. എന്നാൽ ചില താരങ്ങൾ കോടികൾ വാഗ്ദാനം ചെയ്താലും, പാൻമസാല പരസ്യങ്ങളിൽ അഭിനയിക്കാൻ തയ്യാറല്ല.
കൂടുതൽ വായിക്കൂ10:19 AM
സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചു,എയർ ഇന്ത്യ യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി
ദില്ലിയിൽ നിന്ന് പുറപ്പെട്ട ദില്ലി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്
കൂടുതൽ വായിക്കൂ10:11 AM
കരച്ചിൽ നിർത്താതെ 3 മാസം പ്രായമുള്ള മകൻ, കുടിവെള്ള ടാങ്കിൽ എറിഞ്ഞുകൊന്ന് അമ്മ, അറസ്റ്റ്
തുടര്‍ച്ചായി കരഞ്ഞതിന് ഗുജറാത്തിൽ അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ടാങ്കിൽ എറിഞ്ഞ് കൊന്നു. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടാങ്കിൽ മൃതദേഹം കണ്ടത്.
കൂടുതൽ വായിക്കൂ9:52 AM
മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറഞ്ഞു, കോഴിക്കോട്ടെ വയോധികനെ വിർച്വൽ അറസ്റ്റിലാക്കി തട്ടിപ്പ്; 8.8 ലക്ഷം കവർന്നു
കോഴിക്കോട് വയോധികനിൽ നിന്ന് വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ 8.8 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
കൂടുതൽ വായിക്കൂ9:50 AM
സീൽ ചെയ്ത കടയിൽ കുടുങ്ങിയ കുരുവിക്ക് ഉടൻ മോചനം; ഇടപെട്ട് ജില്ലാ കളക്ടർ, അടിയന്തരമായി കട തുറക്കാൻ നിർദേശം
അടിയന്തരമായി കട തുറന്ന് കുരുവിയെ മോചിപ്പിക്കാന്‍ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്‍കി.
കൂടുതൽ വായിക്കൂ9:39 AM
കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്'
സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്നും എന്നാൽ കെപിസിസി അധ്യക്ഷനെ മാറ്റില്ലെന്നും കെ മുരളീധരൻ
കൂടുതൽ വായിക്കൂ9:21 AM
കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ല: കെ ബി മോഹൻദാസ്
കഴകക്കാരന്റെയും കീഴ്ശാന്തിയുടെയും നിയമനത്തിനുള്ള അഭിമുഖത്തിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് റിക്രൂട്മെൻ്റ് ബോർഡിന് തന്ത്രിയുടെ കത്ത്
കൂടുതൽ വായിക്കൂ9:18 AM
'എജ്ജാതി' ചിദംബരവും ഡൌൺ ട്രോഡൻസ് ബാന്‍റും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം വൈറലാകുന്നു
ജാതി, നിറം എന്നിവയുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന 'എജ്ജാതി' എന്ന ത്രാഷ് മെറ്റൽ ഗാനം ശ്രദ്ധ നേടുന്നു. ദ ഡൌൺ ട്രോഡൻസ് രചിച്ച ഈ ഗാനം സാമൂഹിക വിമർശനമാണ്.
കൂടുതൽ വായിക്കൂ9:24 AM
വേനൽ മഴയിൽ സൂര്യകാന്തികൾ മങ്ങി, വെള്ളത്തിലായി തണ്ണിമത്തൻ പാടം, യുവ കർഷകർക്ക് വൻ നഷ്ടം
വിളവെടുക്കുകയും ഫാം ടൂറിസം വഴിയുള്ള വളരെ ചെറിയ ലാഭവും ഇതായിരുന്നു കൃഷി ചെയ്യുമ്പോഴുള്ള കർഷകരുടെ പ്രതീക്ഷ. സൂര്യകാന്തി പാടം കാണാൻ എത്തുന്നവർ തണ്ണിമത്തൻ വാങ്ങുന്നതും തണ്ണിമത്തൻ വാങ്ങാൻ വരുന്നവർ സൂര്യകാന്തി കാണുകയുമായിരുന്നു അവധിക്കാലത്തെ ഇവിടുത്തെ രീതി
കൂടുതൽ വായിക്കൂ9:03 AM
വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ
ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതൽ വായിക്കൂ8:50 AM
വഖഫ് നിയമ ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി, വീട് കയറി പ്രചാരണത്തിന് നിർദ്ദേശം
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഓരോ മണ്ഡലങ്ങളിലും വീട് കയറി പ്രചാരണത്തിന് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ8:35 AM
ഗര്‍ഭിണിയായ ഞാന്‍ വീട് വിട്ടിറങ്ങി, അദ്ദേഹത്തിന് വേറെ ബന്ധമുണ്ടായിരുന്നു: ഓം പുരിയെക്കുറിച്ച് മുന്‍ ഭാര്യ
ഓം പുരിയുടെ ആദ്യ ഭാര്യ സീമ കപൂറിന്‍റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കൂടുതൽ വായിക്കൂ8:33 AM
വാഹനാപകടത്തിൽ രണ്ടാം ഭർത്താവിന് ചലനശേഷി നഷ്ടമായി, മതം മാറി, പ്ലസ്ടു വിദ്യാർത്ഥിയെ വിവാഹം ചെയ്ത് 30കാരി
മൂന്ന് കുട്ടികളുടെ അമ്മയായ 30കാരി ഭർത്താവ് കിടപ്പിലായതിന് പിന്നാലെയാണ് അയൽവാസിയായ പ്ലസ് ടു വിദ്യാർത്ഥിയുമായി പ്രണയത്തിലായത്.
കൂടുതൽ വായിക്കൂ8:20 AM
'തലസ്ഥാനത്ത് വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഇറക്കുന്ന ആദ്യ എയലൈൻ'; കേരള ടൂറിസത്തെ വേറെ ലെവലാക്കാൻ മലേഷ്യൻ എയർലൈൻസ്
കേരളത്തിലേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി മലേഷ്യ എയർലൈൻസുമായി സഹകരിച്ച് ടൂറിസം വകുപ്പ് നടപ്പാക്കുന്ന 'ലുക്ക് ഈസ്റ്റ്' കാമ്പയിന് തുടക്കമായി. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഫാം ടൂറും ബി2ബി മീറ്റും ഇതിൻ്റെ ഭാഗമാണ്.
കൂടുതൽ വായിക്കൂ8:09 AM
ജാതിവിവേചനം മൂലം രാജി: കൂടൽമാണിക്യം ക്ഷേത്ര കഴകം ജോലിക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു
ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിൽ കൂടൽമാണിക്യം ക്ഷേത്രം കഴകം ജോലിക്ക് ഈഴവ വിഭാഗക്കാരനായ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ
കൂടുതൽ വായിക്കൂ7:51 AM
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ്; സിപിഎമ്മിനെതിരെ ആരോപണം
വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിലെ വോട്ടുകൾ സിപിഎം നിലമ്പൂരിലെ വോട്ടർ പട്ടികയിൽ ചേർക്കുന്നുവെന്ന് യുഡിഎഫ് ആരോപണം
കൂടുതൽ വായിക്കൂ7:44 AM
'സെൻട്രൽ' എന്നതിന് പകരം 'ലോക്കൽ' എന്നാക്കി: സണ്ണി ഡിയോള്‍ ചിത്രം ജാട്ടിന് 22 വെട്ട് !
സണ്ണി ഡിയോളിന്റെ 'ജാട്ട്' എന്ന ചിത്രത്തിൽ 22 മാറ്റങ്ങൾ വരുത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. അധിക്ഷേപകരമായ വാക്കുകൾ നീക്കം ചെയ്യുകയും രംഗങ്ങളിൽ വെട്ടിച്ചുരുക്കലുകൾ വരുത്തുകയും ചെയ്തു.
കൂടുതൽ വായിക്കൂ7:30 AM
കട്ടപ്പനയിലെ സാബുവിൻ്റെ മരണം: പൊലീസിനെതിരെ കുടുംബം; 'അപവാദങ്ങൾ മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥ'
സാബുവിൻ്റെ മരണത്തിൽ മൂന്ന് പേരെ പ്രതികളാക്കി പൊലീസ് ഇന്നലെ കുറ്റപത്രം നൽകിയിരുന്നു
കൂടുതൽ വായിക്കൂ7:17 AM
പാതിവില തട്ടിപ്പ്: ലാലി വിൻസെൻ്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; മൊഴിയെടുത്തതെന്ന് കോൺഗ്രസ് നേതാവ്
പാതിവില തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് ലാലി വിൻസെൻ്റിനെ ചോദ്യം ചെയ്തു. ഗുജറാത്തിലെ എഐസിസി സമ്മേളനം പൂർത്തിയാകും മുൻപ് ലാലി കൊച്ചിയിലെത്തി
കൂടുതൽ വായിക്കൂ6:13 AM
സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫർ സോൺ വ്യാപിപ്പിക്കാൻ കെഎസ്ഇബി നീക്കം; കടുത്ത ആശങ്കയിൽ ഇടുക്കി ജില്ലക്കാർ
സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശങ്ക
കൂടുതൽ വായിക്കൂ