vuukle one pixel image
LIVE NOW

പാചക വാതക വില വർധനവ്: കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

Karuvannur case K Radhakrishnan MP to appear at ED office in Kochi todayKaruvannur case K Radhakrishnan MP to appear at ED office in Kochi today

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകിയത്. ഇഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17 ന് രാധാകൃഷ്ണൻ കൈമാറിയിരുന്നു. 

11:17 PM

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം

കൂടുതൽ വായിക്കൂ

10:45 PM

സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ

തൃശ്സൂരിൽ നിന്ന് എത്തിയതാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

കൂടുതൽ വായിക്കൂ

10:12 PM

'ഞാൻ എന്തെങ്കിലും പറഞ്ഞാല്‍ വലിയ വിവാദമാകും'; ലക്നൗവിനെതിരായ തോല്‍വിക്ക് പിന്നാലെ രഹാനെ

ലക്നൗവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് നിലവാരത്തിനൊത്ത് ഉയരാൻ കഴിയാതെ പോയിരുന്നു

കൂടുതൽ വായിക്കൂ

9:39 PM

സ്കൂട്ടറിൽ അസാധാരണമായൊരു അനക്കവും തണുപ്പും; കളക്ടറേറ്റ് ജീവനക്കാരി വണ്ടിയിൽ നിന്ന് വീണു, സ്കൂട്ടറിൽ പാമ്പ്

പാമ്പിനെ കണ്ടതും യാത്രക്കാരി പരിഭ്രാന്തയായി സ്കൂട്ടറിൽ നിന്ന് വീണു. പിന്നീടാണ് ആളുകളെത്തി പാമ്പിനെ പിടിച്ചത്.

കൂടുതൽ വായിക്കൂ

9:06 PM

കേരളത്തിലെ ഐ.എസ് മൊഡ്യൂൾ കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേസിൽ വിചാരണ തുടങ്ങാതെ പ്രതികൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

കൂടുതൽ വായിക്കൂ

8:36 PM

5 ലക്ഷ രൂപ ലോണിന് 18 ഇഎംഐ അടച്ചു, പലിശ കൂടിയപ്പോൾ നേരത്തെ അടച്ചുതീർക്കാൻ ശ്രമം; തട്ടിപ്പുകാർ കവർന്നത് 10 ലക്ഷം

ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയാണ് യുവതി രണ്ട് തവണ ലോൺ തിരിച്ചടയ്ക്കാൻ ശ്രമം നടത്തിയത്. ആദ്യം പണം പോയിട്ടും രണ്ടാമത്തെ തവണ ജാഗ്രത കാണിച്ചില്ല.

കൂടുതൽ വായിക്കൂ

8:07 PM

എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു: അധ്യാപകനെ പിരിച്ചുവിട്ടേക്കും

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ പിരിച്ചുവിടും

കൂടുതൽ വായിക്കൂ

7:59 PM

അപൂർവം, ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥ; പ്രസവ ശേഷമുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് മേഗൻ

കുഞ്ഞിനെ പരിചരിക്കുന്നതിനോടൊപ്പം ജീവൻ മരണ പോരാട്ടം നടത്തിയതിനെ കുറിച്ചാണ് ബംബിൾ സ്ഥാപകയുമായുള്ള സംഭാഷണത്തിൽ മേഗൻ മർക്കൽ വെളിപ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

7:42 PM

അയൽവാസിയുടെ വീട്ടിൽ കയറി കോടാലി കൊണ്ട് വെട്ടി, കല്ലെടുത്ത് തലയ്ക്കടിച്ചു; ഒടുവിൽ കീഴ്പ്പെടുത്തിയത് പൊലീസ്

പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ചാണ് ബാലനെ കീഴ്പ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

7:12 PM

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ

പ്രതിപക്ഷ പാർട്ടികൾ ഒന്നിന് പുറകെ ഒന്നായി സുപ്രീം കോടതിയെ സമീപിച്ചിരിക്കെ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

കൂടുതൽ വായിക്കൂ

6:52 PM

ഇഡി വിളിപ്പിച്ചത് മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്‌ണൻ; 'കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടിട്ടില്ല'

കരുവന്നൂർ കേസിൽ താൻ പ്രതിയാണെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ആലത്തൂർ എംപി

കൂടുതൽ വായിക്കൂ

6:34 PM

വിട്ടുവീഴ്‌ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി; 'സമരം നീട്ടിക്കൊണ്ടുപോകണമെന്നില്ല'; എംഎ ബേബിക്ക് തുറന്ന കത്ത്

അനുഭാവ പൂര്‍വമായ സമീപനം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായാൽ സമരം അവസാനിപ്പിക്കാമെന്ന് ആശ സമര സമിതി

കൂടുതൽ വായിക്കൂ

6:29 PM

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ അക്കാര്യം പറഞ്ഞ് ചികിത്സ തേടണം

രോഗസാധ്യതയുള്ളവർ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 

കൂടുതൽ വായിക്കൂ

6:27 PM

സഹോദരങ്ങളുമായി നടക്കുന്ന സ്വത്ത് തര്‍ക്ക കേസ്; പൊലീസിന്‍റെ എതിര്‍പ്പ് അവഗണിച്ച് കോടതി, മുഹമ്മദ് നിഷാമിന് പരോൾ

കേരളത്തെ നടുക്കിയ അരുംകൊലയിലെ പ്രതിയാണ് മുഹമ്മദ് നിഷാം. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്തിന്‍റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു. 

കൂടുതൽ വായിക്കൂ

6:14 PM

ബെംഗളൂരുവിൽ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു; അപകടം ജോലിയിൽ പ്രവേശിച്ച് അധികനാൾ കഴിയുംമുമ്പ്

തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ

6:08 PM

ജാമ്യത്തിലിറങ്ങിയ അഹമ്മദ് കോയയുമായി ചങ്ങാത്തം, നാട്ടുകാർ കിറുക്കെന്ന് പറഞ്ഞു; ആ രാത്രി നടന്നതെല്ലാം രഹസ്യം

പീഡിപ്പിക്കപ്പെട്ട പെൺമക്കളുള്ള എല്ലാ അച്ഛൻമാർക്കും എക്കാലത്തേക്കുമായി ഒരേയൊരു ഹീറോ... അതാണ് ശങ്കരനാരായണൻ

കൂടുതൽ വായിക്കൂ

6:03 PM

വസ്ത്രങ്ങളഴിച്ചുമാറ്റാൻ പറഞ്ഞു, പരിശോധിച്ചത് പുരുഷ ഉദ്യോ​ഗസ്ഥൻ, യുഎസ് എയർപോർട്ടില്‍ ഇന്ത്യൻ സംരംഭകയെ തടഞ്ഞു

തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാനും അവർ തന്നോട് ആവശ്യപ്പെട്ടു. തണുത്ത മുറിയായിരുന്നു അത്. തന്നെ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ പോകാൻ പോലും അവർ അനുവദിച്ചില്ല.

കൂടുതൽ വായിക്കൂ

5:55 PM

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം; കാരണം ഇതാണ് 

പലതരം കൂട്ടുകൾ ചേർത്താണ് കറികൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ചെറിയ തെറ്റുകൾ പോലും രുചി നഷ്ടപ്പെടാൻ കാരണമാകുന്നു.

കൂടുതൽ വായിക്കൂ

5:53 PM

ബ്രേക്ക് നഷ്ടപ്പെട്ട വാഹനം തലകീഴായി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ അപകടത്തിൽ ആറ് പേർക്ക് പരുക്ക്

മരണവീട് സന്ദർശിച്ച് മടങ്ങിയ സംഘം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് കണ്ണൂരിൽ ആറ് പേർക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ

5:37 PM

കാസ‍ർകോട് പലചരക്ക് കടയുടമയായ യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; പ്രതി പിടിയിൽ

ബേഡകത്ത് പലചരക്ക് കടയുടമയായ സ്ത്രീയെ ഫർണിച്ചർ കടയുടമ തീ കൊളുത്തി. യുവതി അത്യാസന്ന നിലയിൽ

കൂടുതൽ വായിക്കൂ

5:37 PM

നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കുഞ്ഞ് കളിച്ചുകൊണ്ടിരിക്കെ മുറ്റത്തേക്ക് പാഞ്ഞെത്തി പുലി, തിരിഞ്ഞോടി

കുട്ടിയും നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട് വാൽപ്പാറയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. 

കൂടുതൽ വായിക്കൂ

5:33 PM

അമിത വേഗത്തിലെത്തിയ കാർ ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറി പോസ്റ്റും മരവും ഇടിച്ചിട്ടു, ഡ്രൈവർക്ക് ഗുരുതര പരിക്ക്

ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമായതെന്ന് മാത്രമാണ് പൊലീസ് നൽകുന്ന വിവരം. 

കൂടുതൽ വായിക്കൂ

5:19 PM

ജീവനക്കാർക്കും പെൻഷൻകാർക്കും ഇതാ സന്തോഷ വാർത്ത, കെഎസ്ആർടിസിക്ക് 102.62 കോടിയുടെ സഹായം അനുവദിച്ച് ധനവകുപ്പ്

KSRTC ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ധനവകുപ്പ് KSRTC-ക്ക് 102.62 കോടി രൂപയുടെ സഹായം അനുവദിച്ചു. പെൻഷൻ വിതരണത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കും.

കൂടുതൽ വായിക്കൂ

4:58 PM

വീട്ടിലെ പ്രസവം മാത്രമല്ല, സോഷ്യൽ മീഡിയയിൽ പ്രോത്സാഹിപ്പിച്ചാലും കുടുങ്ങും; കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ മന്ത്രി വീണാ ജോർജ്, വീട്ടിലെ പ്രസവത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി. അശാസ്ത്രീയ രീതിയിലുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും, നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

കൂടുതൽ വായിക്കൂ

4:38 PM

മഞ്ചേരി കോടതി ശിക്ഷിച്ച ശങ്കരനാരായണൻ, ഹൈക്കോടതിയുടെ ഒരൊറ്റ ചോദ്യത്തിൽ ജയിൽ മോചിതനായി; പിന്നെ ഹിറോയും!

2002 ൽ പ്രതി ജാമ്യത്തിലിറങ്ങിയപ്പോളാണ് ഒരുപാട് കേട്ട പീഡന വാർത്തകൾ പോലെ തീരുമായിരുന്ന ഈ കേസ്, ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിൽ തീർത്ത പകയുടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നത്

കൂടുതൽ വായിക്കൂ

4:31 PM

ഇഷിതയെ തല്ലി മനസ്വിനി - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

4:30 PM

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി; 'അവഗണിച്ച് തള്ളേണ്ടത്'

എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താൻ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ കോൺഗ്രസുമായി സിപിഎം സഹകരിക്കുമെന്ന് എംഎ ബേബി

കൂടുതൽ വായിക്കൂ

4:28 PM

ബന്ധുക്കളേയും കാമുകിയേയും വിളിച്ചത് നിർണായകമായി, ആല്‍വിന്‍റെ കാലിലെ വിലങ്ങ് അറുത്തുമാറ്റി; ലഹരി കേസിൽ പിടിയിൽ

നെടുപുഴയില്‍ വാടക വീടെടുത്ത് എംഡിഎംഎ തൂക്കി വിറ്റ കേസിലെ പ്രതികളായ സഹോദരങ്ങള്‍ക്ക് ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചയാളാണ് മനക്കൊടി സ്വദേശി ആല്‍വിന്‍

കൂടുതൽ വായിക്കൂ

4:25 PM

ദേവയാനിയെക്കൊണ്ട് സത്യം പറയിപ്പിക്കാൻ തന്ത്രവുമായി കനക - പത്തരമാറ്റ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

4:20 PM

കടയിൽ സാധനം വാങ്ങാൻ പോയപ്പോൾ 'ഹാപ്പി ഹവർ ഓഫർ'; കബളിപ്പിക്കപ്പെട്ടെന്ന് ഉപഭോക്താവ്, നഷ്ടപരിഹാരം കൊടുക്കാൻ വിധി

പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റെല്ലാം ഓരോ സമയത്തും പ്രഖ്യാപിക്കുന്ന വിലയാണെന്നുമാണ് കടയിലെ ജീവനക്കാ‍ർ അറിയിച്ചത്. 

കൂടുതൽ വായിക്കൂ

4:20 PM

ഇനി മുതൽ ഓട്ടോ ഡ്രൈവർ സച്ചി ഓൺ സ്ക്രീൻ - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

4:05 PM

യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. 

കൂടുതൽ വായിക്കൂ

3:50 PM

വയനാട്ടിൽ കനത്ത വേനൽമഴ തുടരുന്നു; ഒപ്പം ഇടിയും കാറ്റും, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. 
 
കൂടുതൽ വായിക്കൂ

3:49 PM

വ്യക്തിയല്ല പാർട്ടിയാണ് വലുത് ,പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എംവി ജയരാജൻ

പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്

കൂടുതൽ വായിക്കൂ

3:36 PM

കുട്ടിക്കാലം ചെലവഴിച്ച നാട്ടിൽ അമൃത; വാടകവീട്ടിൽ താമസിച്ചോളാമെന്ന് അമ്മ

നാട്ടില്‍ വീട് വെച്ച് താമസിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അമൃത.

കൂടുതൽ വായിക്കൂ

3:02 PM

ഡ്യൂട്ടിക്കിടെ പൊലീസുകാർ മദ്യപിച്ചെന്ന് ആരോപണം; രാത്രി പട്രോളിംഗിനിടെ പൊലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാർ

കൊല്ലം പത്തനാപുരത്തായിരുന്നു സംഭവം. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം.

കൂടുതൽ വായിക്കൂ

2:43 PM

Vishu 2025 : ഈ വിഷുസദ്യയിലൊരുക്കാം മത്തൻ പൂവ് കൊണ്ട് തോരൻ ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് സീമ രാജേന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

കൂടുതൽ വായിക്കൂ

2:31 PM

മതപഠന ക്ലാസിന് പോയ 16 കാരിയെ സ്വർണ്ണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ് വിധിച്ച് കോടതി

2020 മുതൽ 2021 വരെ ഒരു വർഷം പീഡിപ്പിച്ചു എന്നാണ് കേസ്. സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. 

കൂടുതൽ വായിക്കൂ

2:29 PM

മൂന്നംഗ സംഘത്തിന്‍റെ പ്ലാൻ പൊലീസ് നേരത്തെ അറിഞ്ഞു, തലശേരിയിൽ നേത്രാവതി എക്സ്പ്രസ് എത്തിയതും വളഞ്ഞിട്ടുപിടിച്ചു

തലശ്ശേരി സ്വദേശികളായ അക്രം, ഷുഹൈബ്, നാസർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കൂ

2:28 PM

'പരാജയം സ്റ്റാര്‍' കളിയാക്കലുകൾ അവസാനിക്കും, തിരിച്ചുവരവിന് അക്ഷയ് കുമാർ; 'കേസരി 2'ന് ദിവസങ്ങള്‍

'കേസരി ചാപ്റ്റർ 2'ൽ അക്ഷയ് കുമാർ അഭിഭാഷകനായി എത്തുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ

2:22 PM

ഓറഞ്ച് ക്യാപ് കൈവിടാതെ പുരാന്‍,രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി; റണ്‍വേട്ടയിലെ ആദ്യ പത്തില്‍ അടിമുടി മാറ്റം

ട്രാവിസ് ഹെഡ് സീസണിലാദ്യമായി ആദ്യ പത്തില്‍ നിന്ന് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍, അനികേത് വര്‍മ സഞ്ജു സാംസണ്‍ ഷെറഫൈന്‍ റൂഥർഫോര്‍ഡ് എന്നിവരാണ് ആദ്യ 15ല്‍ ഇടം നേടിയത്.

കൂടുതൽ വായിക്കൂ

2:16 PM

നാട്ടിക ദീപക് വധക്കേസ്; വിചാരണ കോടതി വെറുതെ വിട്ട അഞ്ച് ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.

കൂടുതൽ വായിക്കൂ

2:00 PM

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യം, ലീഗ് നേതാക്കളുടെ പരാമർശം അപലപനീയം : കെ സുരേന്ദ്രന്‍

ശ്രീനാരായണ ഗുരുവിന്‍റെ  പേര് ഉച്ചരിക്കാൻ ലീഗിന്  അവകാശമില്ല.
തിരൂരിൽ എഴുത്തച്ഛൻറെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ്

കൂടുതൽ വായിക്കൂ

1:55 PM

മലപ്പുറത്തെ വീട്ടിൽ സിറാജുദ്ദീനുമായി തെളിവെടുപ്പ്; പ്രസവത്തിന് സഹായം നൽകിയവരിലേക്കും അന്വേഷണം, റിമാൻ്റിൽ

ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.
 
കൂടുതൽ വായിക്കൂ

1:49 PM

തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹത്താകെ കുത്തേറ്റു, രക്ഷപ്പെട്ടത് തോട്ടിൽ മുങ്ങി നിന്ന്

പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ച ആക്രമിച്ചത്. കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കൂ

1:46 PM

റൺവേ മുറിച്ചു ശംഖുമുഖത്തേക്ക് ശ്രീപത്മനാഭന്‍റെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളത്തിൽ സർവീസുകൾ നിർത്തിവെക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും.

കൂടുതൽ വായിക്കൂ

1:41 PM

എസി കോച്ചിനിടയിലെ കപ്ലിംഗ് കണക്ഷൻ വേർപെട്ടു, യാത്രക്കിടെ അടർന്ന് മാറി ഫലക്നൂമ സൂപ്പർഫാസ്റ്റ്; ദുരന്തം ഒഴിവായി

യാത്രക്കാർ തീവണ്ടി പാളം തെറ്റിയെന്ന് കരുതി പരിഭ്രാന്തരായി

കൂടുതൽ വായിക്കൂ

1:21 PM

വീറ്റോ അധികാരം ഇല്ലെന്ന നിരീക്ഷണം നിർണായകം, ഗവർണർമാർക്കൊപ്പം കേന്ദ്രത്തിനും തിരിച്ചടിയാകുന്ന വിധി

ബിജെപി ഇതര സംസ്ഥാന സർക്കാരുകൾക്ക് കരുത്തേകുന്ന വിധി. വീറ്റോ അധികാരം ഗവർണ്ണർമാർക്കില്ലെന്ന കോടതി നിരീക്ഷണം ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കും

കൂടുതൽ വായിക്കൂ

1:10 PM

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം "കണ്ണോട് കണ്ണിൽ" റിലീസായി

916 കുഞ്ഞൂട്ടൻ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു.

കൂടുതൽ വായിക്കൂ

1:08 PM

ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ ആ ആംബുലൻസും വൈറല്‍ ഡ്രൈവറും ഇവിടെയുണ്ട്! സംഭവത്തെക്കുറിച്ച് അജ്മല്‍ പറയുന്നു...

ഷർട്ട് പോലുമിടാൻ നിൽക്കാതെ രോ​ഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ഒരു ആംബുലൻസ് ഡ്രൈവറായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടതോടെയാണ് സംഭവം നാടാകെ അറിഞ്ഞത്.

കൂടുതൽ വായിക്കൂ

12:56 PM

എലിപ്പുലിക്കാട്ട് പാലത്തിനു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം; പൊലീസ് സ്ഥലത്തെത്തി, മൃതദേഹം മെഡിക്കൽ കോളേജിൽ

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കൂടുതൽ വായിക്കൂ

12:55 PM

പവൻ കല്യാണിന്‍റെ മകന് സ്കൂളിലെ തീപിടുത്തത്തില്‍ പരിക്ക്

നടൻ പവൻ കല്യാണിന്റെ മകൻ മാർക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തത്തിൽ പരിക്കേറ്റു. കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ

12:48 PM

ജയിലിലെ പതിവ് പരിശോധന; മുസ്കാൻ ഗർഭിണിയാണെന്ന് കണ്ടെത്തൽ, അൾട്രാസൗണ്ട് സ്കാനിംഗ് നടത്തും

ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി മുസ്കാൻ റസ്തോഗി ഗർഭിണിയാണെന്ന് പ്രാഥമിക പരിശോധനാ ഫലം. 

കൂടുതൽ വായിക്കൂ

12:39 PM

'ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടി': ബിനോയ് വിശ്വം

കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ മനസിലാക്കണം . പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.  

കൂടുതൽ വായിക്കൂ

12:36 PM

കണ്ടുനിന്നവരെല്ലാം നടുങ്ങിപ്പോയി, പത്തനംതിട്ടയിൽ കെഎസ്ഇബി ജോലിക്കിടെ തൊഴിലാളി ലൈനിൽ കുടുങ്ങി; ഒടുവിൽ രക്ഷ

ഫയർഫോഴ്സ് എത്തും മുൻപേ നാട്ടുകാർ തന്നെ ഇയാളെ പുറത്തെടുത്തിരുന്നു

കൂടുതൽ വായിക്കൂ

12:21 PM

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി മുഹമ്മദ് ‌നിഷാമിന് പരോൾ

സംസ്ഥാന സർക്കാരിനോട് വ്യവസ്ഥതകൾ നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ.

കൂടുതൽ വായിക്കൂ

12:18 PM

കരിപ്പൂരിൽ നിന്ന് ഇരിക്കൂറിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ഉംറ കഴിഞ്ഞ് വരികയായിരുന്ന ചെങ്ങളായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

കൂടുതൽ വായിക്കൂ

12:16 PM

ബന്ധു വീട്ടിൽ പോയി മടങ്ങും വഴി അപകടം; ബുള്ളറ്റും കാറുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു

അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24 ) ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂടുതൽ വായിക്കൂ

11:58 AM

'ഓപ്പറേഷന്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞുമുഖം': മകന്റെ നേട്ടം പങ്കുവെച്ച് മഞ്ജു പത്രോസ്

മകൻ സ്കൂൾ ജീവിതം പൂർത്തിയാക്കുന്ന സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്. മകനെക്കുറിച്ച് മുൻപ് തനിക്കുണ്ടായ സംശയത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു.

കൂടുതൽ വായിക്കൂ

11:49 AM

'സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തു, ഇതിനപ്പുറം ചെയ്യാനാകില്ല'; ആശാസമരത്തിൽ മന്ത്രി വി. ശിവൻകുട്ടി

 ആശവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. 

കൂടുതൽ വായിക്കൂ

11:32 AM

'അമ്പമ്പോ, ഇത് മാസും മാജിക്കും' A22XA6 വന്‍ പ്രഖ്യാപനം: അല്ലുവിന്‍റെ അടുത്ത പടം 'ഹോളിവുഡ് ലെവല്‍' !

അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം അറ്റ്ലി സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ സാമന്ത നായികയാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.

കൂടുതൽ വായിക്കൂ

11:27 AM

'വിദ്യാർഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു', ഹോളി ക്രോസ് പ്രിന്‍സിപ്പാൾ സിസ്റ്റര്‍ ബിന്‍സിക്കെതിരെ കേസ്

ആരോപണം അടിസ്ഥാനരഹിതമെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു

കൂടുതൽ വായിക്കൂ

11:19 AM

കൊല്ലത്ത് ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ച് അച്ഛൻ; ​ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

 കൊല്ലം പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. 

കൂടുതൽ വായിക്കൂ

11:17 AM

സിംഗപ്പൂരിലെ സ്കൂളില്‍ തീപിടുത്തം; 19 പേർ മരിച്ചു, ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ മകന് പൊള്ളലേറ്റു

പവൻ കല്യാണിൻ്റെ മകൻ മാർക്കിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. കുട്ടിയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്.

കൂടുതൽ വായിക്കൂ

11:15 AM

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി,നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്നമാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം

കൂടുതൽ വായിക്കൂ

11:01 AM

ലോൺ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

പൊന്നാനി പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത്. 85 വയസായിരുന്നു.

കൂടുതൽ വായിക്കൂ

10:47 AM

വെറുതെയിരുന്ന ഹൃത്വിക് റോഷൻ അമേരിക്കയില്‍ ട്രെന്‍റിംഗായി: സംഭവം ഇങ്ങനെ !

ബോളിവുഡ് താരം ഹൃത്വിക് റോഷൻ്റെ ചിത്രം അമേരിക്കൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കൂടുതൽ വായിക്കൂ

10:27 AM

ഡിസിസി പ്രസിഡന്‍റുമാർക്ക് ഇനി നിർണ്ണായക റോൾ,സ്ഥാനാർത്ഥി നിർണ്ണയ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും

പാർട്ടിയെ കേഡർ സ്വഭാവത്തിലെത്തിക്കാനാണ് 'ഡിസിസി അധ്യക്ഷന്മാർക്ക് നിർണ്ണായക റോൾ നൽകുന്നതെന്ന് വിശദീകരണം

കൂടുതൽ വായിക്കൂ

10:15 AM

മന്ത്രിയുടെ നിർദ്ദേശത്തിനും പുല്ലുവില; പഞ്ചായത്ത് റോഡ് കെട്ടി അടച്ച് സ്വകാര്യ വ്യക്തി, ദുരിതത്തിലായി കുടുംബം

ഭിന്നശേഷിക്കാരായ രണ്ട് പേർ അടങ്ങുന്ന കുടുംബം ദുരിതത്തിലായി. കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്ക് പോകാൻ ആകാതെ കടമുറിയുടെ വരാന്തയിലാണ് കുടുംബം താമസിക്കുന്നത്.

കൂടുതൽ വായിക്കൂ

10:01 AM

എം എബേബി ആരാണെന്ന് ഗൂഗിൾ ചെയ്തു കണ്ടുപിടിക്കേണ്ടി വരും,പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്

മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും വിമർശനം

കൂടുതൽ വായിക്കൂ

9:37 AM

ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ

നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ​രം​ഗത്തെത്തിയത്.

കൂടുതൽ വായിക്കൂ

9:37 AM

സിപിഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്; ഔദ്യോ​ഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന് നിര്‍ദേശം

സിപിഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്. ഔദ്യോ​ഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിർദേശം. മത്സര നീക്കമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നും അറിയിപ്പ്. 

കൂടുതൽ വായിക്കൂ

9:10 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. 

കൂടുതൽ വായിക്കൂ

8:53 AM

പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

രുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

8:37 AM

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ചു; സ്വാഭാവിക നടപടിയെന്ന് ജയിൽവകുപ്പ്

സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. 

കൂടുതൽ വായിക്കൂ

8:28 AM

എഐസിസി സമ്മേളനം: ഡിസിസി ശാക്തീകരണം മുഖ്യ അജണ്ടയെന്ന് കെസി വേണു​ഗോപാൽ

വിശാല പ്രവർത്തക സമിതിയിൽ രൂപരേഖ കൊണ്ടുവരുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ യോഗം  ദില്ലിയിൽ ചേർന്ന് തീരുമാനങ്ങളെടുത്തിരുന്നു.

കൂടുതൽ വായിക്കൂ

8:11 AM

ബീസ്റ്റ് മോഡിൽ ഹാർദ്ദിക്, പ്രതികാരവുമായി തിലക്, ആ‍ർസിബി-മുംബൈ പോരിലെ ത്രില്ല‍ർ നിമിഷങ്ങൾ

നേരിട്ട ആദ്യ ആറ് പന്തില്‍ ഹാര്‍ദ്ദിക് നേടിയത് 26 റണ്‍സ്. പിന്നാലെ അനുജൻ ഹാര്‍ദ്ദിക്കിനെ സമ്മ‍ർദ്ദത്തിലാക്കാന്‍ രജത് പാട്ടീദാര്‍ ചേട്ടൻ ക്രുനാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിക്കുന്നു. ചേട്ടനെയും തുടര്‍ച്ചയായി സിക്സുകള്‍ക്ക് തൂക്കി ഹാര്‍ദ്ദിക് ആര്‍സിബിയെ ഞെട്ടിക്കുന്നു.

കൂടുതൽ വായിക്കൂ

7:46 AM

​ഗോകുലം ​ഗോപാലനെ വിടാതെ ഇഡി; വീണ്ടും നോട്ടീസ് അയച്ചു: ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ഇന്നലെ കൊച്ചി ഓഫീസിൽ ​ഗോകുലം ​ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

കൂടുതൽ വായിക്കൂ

7:42 AM

'സമസ്ത അധ്യക്ഷനെ ചാനലുകൾക്ക് മുന്നിൽ ചിലർ അപമാനിക്കുന്നു'; ലീഗിന് പരോക്ഷ മറുപടിയുമായി ഹമീദ് ഫൈസി അമ്പലക്കടവ്

സമസ്ത അധ്യക്ഷനെ അപമാനിക്കുന്നുവെന്നും നേതൃത്വത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിച്ചു.

കൂടുതൽ വായിക്കൂ

7:24 AM

പാചക വാതക വില വർധനവ്: സംയുക്ത പ്രതിഷേധം ആലോചിക്കാൻ പ്രതിപക്ഷം

പാർലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിക്കുന്നു.

കൂടുതൽ വായിക്കൂ

6:44 AM

വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കൂടുതൽ വായിക്കൂ

6:31 AM

നാട്ടകത്ത് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പിടിച്ച് അപകടം; 2 പേർ മരിച്ചു; 3 പേർക്ക് പരിക്കേറ്റു

എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 
അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. 

കൂടുതൽ വായിക്കൂ

6:18 AM

ചൈനക്ക് തിരിച്ചടി; പകരച്ചുങ്കത്തിന് 50 ശതമാനം അധിക നികുതികൂടി പ്രഖ്യാപിച്ച് ട്രംപ്, വ്യാപാര യുദ്ധം മുറുകുന്നു

യു.എസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ നിലപാട്. അതേസമയം പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൂടുതൽ വായിക്കൂ

6:18 AM

എഐസിസി സമ്മേളനത്തിന് അഹമ്മദാബാദിൽ ഇന്ന് തുടക്കം; വിശാല പ്രവർത്തക സമിതി യോഗം രാവിലെ പത്ത് മണിക്ക്

 വല്ലഭായ് പട്ടേൽ സ്മാരകത്തിൽ നടക്കുന്ന പ്രവർത്തക സമിതിയിൽ 169 പ്രതിനിധികൾ പങ്കെടുക്കും. ഒരു മണി വരെയാണ് പ്രവർത്തക സമിതി.

കൂടുതൽ വായിക്കൂ

11:17 PM IST:

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം

കൂടുതൽ വായിക്കൂ

10:47 PM IST:

തൃശ്സൂരിൽ നിന്ന് എത്തിയതാണെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

കൂടുതൽ വായിക്കൂ

10:12 PM IST:

ലക്നൗവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് നിലവാരത്തിനൊത്ത് ഉയരാൻ കഴിയാതെ പോയിരുന്നു

കൂടുതൽ വായിക്കൂ

9:42 PM IST:

പാമ്പിനെ കണ്ടതും യാത്രക്കാരി പരിഭ്രാന്തയായി സ്കൂട്ടറിൽ നിന്ന് വീണു. പിന്നീടാണ് ആളുകളെത്തി പാമ്പിനെ പിടിച്ചത്.

കൂടുതൽ വായിക്കൂ

9:08 PM IST:

കേസിൽ വിചാരണ തുടങ്ങാതെ പ്രതികൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

കൂടുതൽ വായിക്കൂ

8:38 PM IST:

ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയാണ് യുവതി രണ്ട് തവണ ലോൺ തിരിച്ചടയ്ക്കാൻ ശ്രമം നടത്തിയത്. ആദ്യം പണം പോയിട്ടും രണ്ടാമത്തെ തവണ ജാഗ്രത കാണിച്ചില്ല.

കൂടുതൽ വായിക്കൂ

8:07 PM IST:

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ പിരിച്ചുവിടും

കൂടുതൽ വായിക്കൂ

7:59 PM IST:

കുഞ്ഞിനെ പരിചരിക്കുന്നതിനോടൊപ്പം ജീവൻ മരണ പോരാട്ടം നടത്തിയതിനെ കുറിച്ചാണ് ബംബിൾ സ്ഥാപകയുമായുള്ള സംഭാഷണത്തിൽ മേഗൻ മർക്കൽ വെളിപ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

7:44 PM IST:

പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ചാണ് ബാലനെ കീഴ്പ്പെടുത്തിയത്. 

കൂടുതൽ വായിക്കൂ

7:12 PM IST:

പ്രതിപക്ഷ പാർട്ടികൾ ഒന്നിന് പുറകെ ഒന്നായി സുപ്രീം കോടതിയെ സമീപിച്ചിരിക്കെ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

കൂടുതൽ വായിക്കൂ

6:52 PM IST:

കരുവന്നൂർ കേസിൽ താൻ പ്രതിയാണെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ആലത്തൂർ എംപി

കൂടുതൽ വായിക്കൂ

6:34 PM IST:

അനുഭാവ പൂര്‍വമായ സമീപനം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായാൽ സമരം അവസാനിപ്പിക്കാമെന്ന് ആശ സമര സമിതി

കൂടുതൽ വായിക്കൂ

6:31 PM IST:

രോഗസാധ്യതയുള്ളവർ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 

കൂടുതൽ വായിക്കൂ

6:27 PM IST:

കേരളത്തെ നടുക്കിയ അരുംകൊലയിലെ പ്രതിയാണ് മുഹമ്മദ് നിഷാം. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്തിന്‍റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു. 

കൂടുതൽ വായിക്കൂ

6:14 PM IST:

തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങി. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ

6:08 PM IST:

പീഡിപ്പിക്കപ്പെട്ട പെൺമക്കളുള്ള എല്ലാ അച്ഛൻമാർക്കും എക്കാലത്തേക്കുമായി ഒരേയൊരു ഹീറോ... അതാണ് ശങ്കരനാരായണൻ

കൂടുതൽ വായിക്കൂ

6:03 PM IST:

തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാനും അവർ തന്നോട് ആവശ്യപ്പെട്ടു. തണുത്ത മുറിയായിരുന്നു അത്. തന്നെ ടോയ്‍ലെറ്റ് ഉപയോ​ഗിക്കാൻ പോകാൻ പോലും അവർ അനുവദിച്ചില്ല.

കൂടുതൽ വായിക്കൂ

5:56 PM IST:

പലതരം കൂട്ടുകൾ ചേർത്താണ് കറികൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ചെറിയ തെറ്റുകൾ പോലും രുചി നഷ്ടപ്പെടാൻ കാരണമാകുന്നു.

കൂടുതൽ വായിക്കൂ

5:53 PM IST:

മരണവീട് സന്ദർശിച്ച് മടങ്ങിയ സംഘം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് കണ്ണൂരിൽ ആറ് പേർക്ക് പരുക്കേറ്റു

കൂടുതൽ വായിക്കൂ

5:37 PM IST:

ബേഡകത്ത് പലചരക്ക് കടയുടമയായ സ്ത്രീയെ ഫർണിച്ചർ കടയുടമ തീ കൊളുത്തി. യുവതി അത്യാസന്ന നിലയിൽ

കൂടുതൽ വായിക്കൂ

5:37 PM IST:

കുട്ടിയും നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട് വാൽപ്പാറയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. 

കൂടുതൽ വായിക്കൂ

5:36 PM IST:

ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമായതെന്ന് മാത്രമാണ് പൊലീസ് നൽകുന്ന വിവരം. 

കൂടുതൽ വായിക്കൂ

5:19 PM IST:

KSRTC ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ധനവകുപ്പ് KSRTC-ക്ക് 102.62 കോടി രൂപയുടെ സഹായം അനുവദിച്ചു. പെൻഷൻ വിതരണത്തിനും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി തുക വിനിയോഗിക്കും.

കൂടുതൽ വായിക്കൂ

4:58 PM IST:

ആരോഗ്യ മന്ത്രി വീണാ ജോർജ്, വീട്ടിലെ പ്രസവത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി. അശാസ്ത്രീയ രീതിയിലുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും, നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

കൂടുതൽ വായിക്കൂ

4:38 PM IST:

2002 ൽ പ്രതി ജാമ്യത്തിലിറങ്ങിയപ്പോളാണ് ഒരുപാട് കേട്ട പീഡന വാർത്തകൾ പോലെ തീരുമായിരുന്ന ഈ കേസ്, ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിൽ തീർത്ത പകയുടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നത്

കൂടുതൽ വായിക്കൂ

4:31 PM IST:

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

4:30 PM IST:

എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താൻ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ കോൺഗ്രസുമായി സിപിഎം സഹകരിക്കുമെന്ന് എംഎ ബേബി

കൂടുതൽ വായിക്കൂ

4:28 PM IST:

നെടുപുഴയില്‍ വാടക വീടെടുത്ത് എംഡിഎംഎ തൂക്കി വിറ്റ കേസിലെ പ്രതികളായ സഹോദരങ്ങള്‍ക്ക് ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ചയാളാണ് മനക്കൊടി സ്വദേശി ആല്‍വിന്‍

കൂടുതൽ വായിക്കൂ

4:25 PM IST:

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

4:22 PM IST:

പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റെല്ലാം ഓരോ സമയത്തും പ്രഖ്യാപിക്കുന്ന വിലയാണെന്നുമാണ് കടയിലെ ജീവനക്കാ‍ർ അറിയിച്ചത്. 

കൂടുതൽ വായിക്കൂ

4:20 PM IST:

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

4:05 PM IST:

വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. 

കൂടുതൽ വായിക്കൂ

3:50 PM IST:

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. 
 
കൂടുതൽ വായിക്കൂ

3:49 PM IST:

പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്

കൂടുതൽ വായിക്കൂ

3:36 PM IST:

നാട്ടില്‍ വീട് വെച്ച് താമസിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അമൃത.

കൂടുതൽ വായിക്കൂ

3:02 PM IST:

കൊല്ലം പത്തനാപുരത്തായിരുന്നു സംഭവം. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം.

കൂടുതൽ വായിക്കൂ

2:43 PM IST:

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് സീമ രാജേന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

കൂടുതൽ വായിക്കൂ

2:31 PM IST:

2020 മുതൽ 2021 വരെ ഒരു വർഷം പീഡിപ്പിച്ചു എന്നാണ് കേസ്. സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. 

കൂടുതൽ വായിക്കൂ

2:29 PM IST:

തലശ്ശേരി സ്വദേശികളായ അക്രം, ഷുഹൈബ്, നാസർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൂടുതൽ വായിക്കൂ

2:28 PM IST:

'കേസരി ചാപ്റ്റർ 2'ൽ അക്ഷയ് കുമാർ അഭിഭാഷകനായി എത്തുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും.

കൂടുതൽ വായിക്കൂ

2:22 PM IST:

ട്രാവിസ് ഹെഡ് സീസണിലാദ്യമായി ആദ്യ പത്തില്‍ നിന്ന് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍, അനികേത് വര്‍മ സഞ്ജു സാംസണ്‍ ഷെറഫൈന്‍ റൂഥർഫോര്‍ഡ് എന്നിവരാണ് ആദ്യ 15ല്‍ ഇടം നേടിയത്.

കൂടുതൽ വായിക്കൂ

2:16 PM IST:

കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ.

കൂടുതൽ വായിക്കൂ

2:00 PM IST:

ശ്രീനാരായണ ഗുരുവിന്‍റെ  പേര് ഉച്ചരിക്കാൻ ലീഗിന്  അവകാശമില്ല.
തിരൂരിൽ എഴുത്തച്ഛൻറെ പ്രതിമ സ്ഥാപിക്കുന്നത് എതിർത്തവരാണ്

കൂടുതൽ വായിക്കൂ

1:55 PM IST:

ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.
 
കൂടുതൽ വായിക്കൂ

1:49 PM IST:

പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ച ആക്രമിച്ചത്. കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു.

കൂടുതൽ വായിക്കൂ

1:48 PM IST:

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും.

കൂടുതൽ വായിക്കൂ

1:41 PM IST:

യാത്രക്കാർ തീവണ്ടി പാളം തെറ്റിയെന്ന് കരുതി പരിഭ്രാന്തരായി

കൂടുതൽ വായിക്കൂ

1:21 PM IST:

ബിജെപി ഇതര സംസ്ഥാന സർക്കാരുകൾക്ക് കരുത്തേകുന്ന വിധി. വീറ്റോ അധികാരം ഗവർണ്ണർമാർക്കില്ലെന്ന കോടതി നിരീക്ഷണം ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കും

കൂടുതൽ വായിക്കൂ

1:10 PM IST:

916 കുഞ്ഞൂട്ടൻ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു.

കൂടുതൽ വായിക്കൂ

1:08 PM IST:

ഷർട്ട് പോലുമിടാൻ നിൽക്കാതെ രോ​ഗിയുമായി ആശുപത്രിയിലേക്ക് പാഞ്ഞ ഒരു ആംബുലൻസ് ഡ്രൈവറായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടതോടെയാണ് സംഭവം നാടാകെ അറിഞ്ഞത്.

കൂടുതൽ വായിക്കൂ

12:56 PM IST:

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

കൂടുതൽ വായിക്കൂ

12:55 PM IST:

നടൻ പവൻ കല്യാണിന്റെ മകൻ മാർക്ക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തത്തിൽ പരിക്കേറ്റു. കുട്ടിയുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വായിക്കൂ

12:50 PM IST:

ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി മുസ്കാൻ റസ്തോഗി ഗർഭിണിയാണെന്ന് പ്രാഥമിക പരിശോധനാ ഫലം. 

കൂടുതൽ വായിക്കൂ

12:39 PM IST:

കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ മനസിലാക്കണം . പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.  

കൂടുതൽ വായിക്കൂ

12:36 PM IST:

ഫയർഫോഴ്സ് എത്തും മുൻപേ നാട്ടുകാർ തന്നെ ഇയാളെ പുറത്തെടുത്തിരുന്നു

കൂടുതൽ വായിക്കൂ

12:21 PM IST:

സംസ്ഥാന സർക്കാരിനോട് വ്യവസ്ഥതകൾ നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ.

കൂടുതൽ വായിക്കൂ

12:18 PM IST:

ഉംറ കഴിഞ്ഞ് വരികയായിരുന്ന ചെങ്ങളായി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

കൂടുതൽ വായിക്കൂ

12:16 PM IST:

അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24 ) ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൂടുതൽ വായിക്കൂ

11:58 AM IST:

മകൻ സ്കൂൾ ജീവിതം പൂർത്തിയാക്കുന്ന സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്. മകനെക്കുറിച്ച് മുൻപ് തനിക്കുണ്ടായ സംശയത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു.

കൂടുതൽ വായിക്കൂ

11:49 AM IST:

 ആശവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. 

കൂടുതൽ വായിക്കൂ

11:32 AM IST:

അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം അറ്റ്ലി സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ സാമന്ത നായികയാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.

കൂടുതൽ വായിക്കൂ

11:27 AM IST:

ആരോപണം അടിസ്ഥാനരഹിതമെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു

കൂടുതൽ വായിക്കൂ

11:19 AM IST:

 കൊല്ലം പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. 

കൂടുതൽ വായിക്കൂ

11:17 AM IST:

പവൻ കല്യാണിൻ്റെ മകൻ മാർക്കിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. കുട്ടിയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്.

കൂടുതൽ വായിക്കൂ

11:15 AM IST:

ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം

കൂടുതൽ വായിക്കൂ

11:01 AM IST:

പൊന്നാനി പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത്. 85 വയസായിരുന്നു.

കൂടുതൽ വായിക്കൂ

10:47 AM IST:

ബോളിവുഡ് താരം ഹൃത്വിക് റോഷൻ്റെ ചിത്രം അമേരിക്കൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കൂടുതൽ വായിക്കൂ

10:27 AM IST:

പാർട്ടിയെ കേഡർ സ്വഭാവത്തിലെത്തിക്കാനാണ് 'ഡിസിസി അധ്യക്ഷന്മാർക്ക് നിർണ്ണായക റോൾ നൽകുന്നതെന്ന് വിശദീകരണം

കൂടുതൽ വായിക്കൂ

10:15 AM IST:

ഭിന്നശേഷിക്കാരായ രണ്ട് പേർ അടങ്ങുന്ന കുടുംബം ദുരിതത്തിലായി. കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്ക് പോകാൻ ആകാതെ കടമുറിയുടെ വരാന്തയിലാണ് കുടുംബം താമസിക്കുന്നത്.

കൂടുതൽ വായിക്കൂ

10:01 AM IST:

മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും വിമർശനം

കൂടുതൽ വായിക്കൂ

9:37 AM IST:

നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ​രം​ഗത്തെത്തിയത്.

കൂടുതൽ വായിക്കൂ

9:37 AM IST:

സിപിഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്. ഔദ്യോ​ഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിർദേശം. മത്സര നീക്കമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നും അറിയിപ്പ്. 

കൂടുതൽ വായിക്കൂ

9:10 AM IST:

അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. 

കൂടുതൽ വായിക്കൂ

8:53 AM IST:

രുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

8:37 AM IST:

സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. 

കൂടുതൽ വായിക്കൂ

8:28 AM IST:

വിശാല പ്രവർത്തക സമിതിയിൽ രൂപരേഖ കൊണ്ടുവരുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ യോഗം  ദില്ലിയിൽ ചേർന്ന് തീരുമാനങ്ങളെടുത്തിരുന്നു.

കൂടുതൽ വായിക്കൂ

8:11 AM IST:

നേരിട്ട ആദ്യ ആറ് പന്തില്‍ ഹാര്‍ദ്ദിക് നേടിയത് 26 റണ്‍സ്. പിന്നാലെ അനുജൻ ഹാര്‍ദ്ദിക്കിനെ സമ്മ‍ർദ്ദത്തിലാക്കാന്‍ രജത് പാട്ടീദാര്‍ ചേട്ടൻ ക്രുനാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിക്കുന്നു. ചേട്ടനെയും തുടര്‍ച്ചയായി സിക്സുകള്‍ക്ക് തൂക്കി ഹാര്‍ദ്ദിക് ആര്‍സിബിയെ ഞെട്ടിക്കുന്നു.

കൂടുതൽ വായിക്കൂ

7:46 AM IST:

ഇന്നലെ കൊച്ചി ഓഫീസിൽ ​ഗോകുലം ​ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

കൂടുതൽ വായിക്കൂ

7:45 AM IST:

സമസ്ത അധ്യക്ഷനെ അപമാനിക്കുന്നുവെന്നും നേതൃത്വത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിച്ചു.

കൂടുതൽ വായിക്കൂ

7:24 AM IST:

പാർലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാർട്ടി ആരോപിക്കുന്നു.

കൂടുതൽ വായിക്കൂ

6:44 AM IST:

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കൂടുതൽ വായിക്കൂ

6:31 AM IST:

എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. 
അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. 

കൂടുതൽ വായിക്കൂ

6:21 AM IST:

6:18 AM IST:

 വല്ലഭായ് പട്ടേൽ സ്മാരകത്തിൽ നടക്കുന്ന പ്രവർത്തക സമിതിയിൽ 169 പ്രതിനിധികൾ പങ്കെടുക്കും. ഒരു മണി വരെയാണ് പ്രവർത്തക സമിതി.

കൂടുതൽ വായിക്കൂ