Kerala Lottery :70 ലക്ഷം ആർക്ക് ? ഭാ​ഗ്യശാലി ഏത് ജില്ലയിൽ ? അറിയാം അക്ഷയ ലോട്ടറി ഫലം

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 693 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Latest Videos

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AF 498089

സമാശ്വാസ സമ്മാനം (8000)

1) AA 403694
2) AB 887738
3) AC 694043
4) AD 434043
5) AE 964944
6) AF 794926

7) AG 753763
8) AH 925281
9) AJ 133165
10) AK 845820
11) AL 396185
12) AM 779988

രണ്ടാം സമ്മാനം [5 Lakhs]

AF 197487

മൂന്നാം സമ്മാനം [1 Lakh]
നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം( 1,000/-)‌
ഏഴാം സമ്മാനം (500/-)

Kerala Lottery: ഇന്നത്തെ സമ്മാനം 80 ലക്ഷം, ഭാ​ഗ്യശാലി ആരാകും ? അറിയാം കാരുണ്യ ലോട്ടറി ഫലം‌

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!