രുചികരവും വ്യത്യസ്തവുമായ നോമ്പ് തുറ റെസിപ്പികൾ പരിചയപ്പെടാം.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നോമ്പ് തുറയിൽ വ്യത്യസ്ത ആഹാര വിഭവങ്ങൾ ഉണ്ടാക്കേണ്ട തിരക്കിലായിരിക്കും മിക്ക ആളുകളും. എങ്കിൽ വളരെ രുചികരവും വ്യത്യസ്തവുമായ നോമ്പ് തുറ റെസിപ്പികൾ പരിചയപ്പെടാം.
1. നോമ്പുതുറ സമയത്ത് കഴിക്കാന്‍ കിടിലന്‍ ചിക്കൻ ലോലിപോപ്പ്; റെസിപ്പി
2. വീട്ടില്‍ തണ്ണിമത്തനുണ്ടോ? റമദാൻ സ്പെഷ്യൽ 'മൊഹബ്ബത് കാ സർബത്ത്' തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
3. ഇഫ്‌താർ സ്പെഷ്യല്‍ നോൺ വെജ് ബ്രെഡ് പക്കോഡ തയ്യാറാക്കാം; റെസിപ്പി
4. ഹെല്‍ത്തി കാടമുട്ട മസാല തയ്യാറാക്കാം; റെസിപ്പി
5. സ്പെഷ്യൽ രുചിയിൽ അങ്കമാലി മീൻ മാങ്ങ കറി ; റെസിപ്പി
6. മുട്ടയും ഗോതമ്പും കൊണ്ട് വീട്ടിലുണ്ടാക്കാം നല്ല കിടിലൻ സ്നാക്ക്; റെസിപ്പി
7. റമദാന്‍ സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി തയ്യാറാക്കാം; റെസിപ്പി
8. കൊതിയൂറും രുചിയില്‍ ഞണ്ട് ഫ്രൈ മസാല തയ്യാറാക്കാം; റെസിപ്പി
9. ഇഫ്താര്‍ സ്പെഷ്യൽ റോസ് മിൽക്ക് പുഡ്ഡിംഗ് തയ്യാറാക്കാം; റെസിപ്പി
10. നോമ്പ് തുറ സ്പെഷ്യൽ ചെമ്മീൻ പത്തിരി ; റെസിപ്പി
11. റമദാൻ സ്പെഷ്യൽ ഗോതമ്പ് ഇലയട ; റെസിപ്പി
12. ചിക്കൻ കട്‌ലറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ
13. കിളിക്കൂട്, നോമ്പ് തുറയ്ക്ക് പറ്റിയ സ്നാക്ക് ; റെസിപ്പി
14. ഇളനീർ മിൽക്ക് ഷേക്ക് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
15. എളുപ്പം തയ്യാറാക്കാം രുചികരമായ ബ്രെഡ് പോള ; റെസിപ്പി
16. റമദാന്‍ സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി തയ്യാറാക്കാം; റെസിപ്പി