vuukle one pixel image
LIVE NOW

ഹൈദരാബാദില്‍ 'സണ്‍റൈസേഴ്സ്', 44 റണ്‍സ് വിജയം; രാജസ്ഥാന്‍ പൊരുതിത്തോറ്റു

Sunrisers Hyderabad vs Rajasthan Royals Live UpdatesSunrisers Hyderabad vs Rajasthan Royals Live Updates

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാന് വേണ്ടി ടോസിനായി എത്തിയത്.

7:30 PM

ഹൈദരാബാദില്‍ 'സണ്‍റൈസേഴ്സ്'; 44 റണ്‍സ് ജയം

287 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ പോരാട്ടം 20 ഓവറില്‍ 242/6 എന്ന സ്കോറില്‍ അവസാനിച്ചു 
 
6:56 PM

സഞ്ജു പുറത്ത്

37 പന്തുകളില്‍ 66 റണ്‍സുമായി സഞ്ജു സാംസണ്‍ മടങ്ങി 

6:27 PM

100 കടന്ന് രാജസ്ഥാന്‍

9-ാം ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് 100 റണ്‍സ് കടന്നു, സഞ‌്ജു സാംസണ്‍ തകര്‍ത്തടിക്കുന്നു

6:17 PM

രാജസ്ഥാന്‍ പവര്‍പ്ലേയില്‍ 77/3

സഞ്ജു സാംസണും ധ്രുവ് ജൂരെലും രാജസ്ഥാന്‍ റോയല്‍സിനായി ക്രീസില്‍ 

6:11 PM

സഞ്ജു സാംസണ്‍ ക്രീസില്‍

രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലെ വിക്കറ്റ് നഷ്ടം

5:29 PM

രാജസ്ഥാന് വിജയലക്ഷ്യം 287

സണ്‍റൈസേഴ്‌ ഹൈദരാബാദ് 20 ഓവറില്‍ 286-6, ഇഷാന്‍ കിഷന്‍ (47 പന്തില്‍ 106*) ടോപ് സ്കോറര്‍ 

5:22 PM

ഇഷാന്‍ കിഷന് സെഞ്ചുറി

45 പന്തില്‍ 100 തികച്ച് സണ്‍റൈസേഴ്സിന്‍റെ ഇഷാന്‍ കിഷന്‍ 

5:03 PM

200 ഉം കടന്ന് സണ്‍റൈസേഴ്സ്

15-ാം ഓവറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോര്‍ 200 പിന്നിട്ടു

4:38 PM

സണ്‍റൈസേഴ്സ് കൂറ്റന്‍ സ്കോറിലേക്ക്

ട്രാവിഡ് ഹെഡ് 31 പന്തില്‍ 67 റണ്‍സുമായി പുറത്ത്, ക്രീസില്‍ ഇഷാന്‍ കിഷനും നിതീഷ് റെഡിയും 

4:20 PM

ഹൈദരാബാദില്‍ 'തല'യാട്ടം; ഫിഫ്റ്റി തികച്ച് ഹെഡ്

21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ട്രാവിസ് ഹെഡ് 

4:06 PM

പവര്‍ പവര്‍പ്ലേ! സണ്‍റൈസേഴ്സ് 6 ഓവറില്‍ 94-1

രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കുതിക്കുന്നു. അഭിഷേക് ശര്‍മ്മ നല്‍കിയ മികച്ച തുടക്കം മുതലെടുത്ത് ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും. 
 
7:30 PM IST:

287 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ പോരാട്ടം 20 ഓവറില്‍ 242/6 എന്ന സ്കോറില്‍ അവസാനിച്ചു 
 
6:56 PM IST:

37 പന്തുകളില്‍ 66 റണ്‍സുമായി സഞ്ജു സാംസണ്‍ മടങ്ങി 

6:27 PM IST:

9-ാം ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് 100 റണ്‍സ് കടന്നു, സഞ‌്ജു സാംസണ്‍ തകര്‍ത്തടിക്കുന്നു

6:17 PM IST:

സഞ്ജു സാംസണും ധ്രുവ് ജൂരെലും രാജസ്ഥാന്‍ റോയല്‍സിനായി ക്രീസില്‍ 

6:11 PM IST:

രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലെ വിക്കറ്റ് നഷ്ടം

5:29 PM IST:

സണ്‍റൈസേഴ്‌ ഹൈദരാബാദ് 20 ഓവറില്‍ 286-6, ഇഷാന്‍ കിഷന്‍ (47 പന്തില്‍ 106*) ടോപ് സ്കോറര്‍ 

5:22 PM IST:

45 പന്തില്‍ 100 തികച്ച് സണ്‍റൈസേഴ്സിന്‍റെ ഇഷാന്‍ കിഷന്‍ 

5:03 PM IST:

15-ാം ഓവറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോര്‍ 200 പിന്നിട്ടു

4:38 PM IST:

ട്രാവിഡ് ഹെഡ് 31 പന്തില്‍ 67 റണ്‍സുമായി പുറത്ത്, ക്രീസില്‍ ഇഷാന്‍ കിഷനും നിതീഷ് റെഡിയും 

4:21 PM IST:

21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ട്രാവിസ് ഹെഡ് 

4:22 PM IST: