Apr 1, 2025, 11:34 PM IST
പ്രഭ്‌സിമ്രാനും ശ്രേയസിനും അര്‍ധ സെഞ്ചുറി! ലക്‌നൗവിനെതിരെ പഞ്ചാബ് കിംഗ്‌സിന് ആധികാരിക ജയം
പ്രഭ്‌സിമ്രാന്‍ സിംഗ് (34 പന്തില്‍ 69), ശ്രയസ് അയ്യര്‍ (28 പന്തില്‍ പുറത്താവാതെ 52), നെഹല്‍ വധേര (25 പന്തില്‍ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബ് കിംഗ്സിനെ തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്.
11:34 PM
പ്രഭ്‌സിമ്രാനും ശ്രേയസിനും അര്‍ധ സെഞ്ചുറി! ലക്‌നൗവിനെതിരെ പഞ്ചാബ് കിംഗ്‌സിന് ആധികാരിക ജയം
പ്രഭ്‌സിമ്രാന്‍ സിംഗ് (34 പന്തില്‍ 69), ശ്രയസ് അയ്യര്‍ (28 പന്തില്‍ പുറത്താവാതെ 52), നെഹല്‍ വധേര (25 പന്തില്‍ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിന് തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നയിച്ചത്.
10:08 PM
പവര്‍ പ്ലേ ഉഷാറാക്കി പഞ്ചാബ് കിംഗ്‌സ്, ശ്രേയസ് ക്രീസില്‍! ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗംഭീര തുടക്കം
പ്രിയാന്‍ഷ് ആര്യയുടെ (8) വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. ദിഗ്‌വേഷ് രാതിക്കാണ് വിക്കറ്റ്.
9:30 PM
അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്! ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 44) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
8:24 PM
പന്തിന് 2 റണ്‍സ്
വീണ്ടും ബാറ്റ് മുറുകെ പിടിക്കാനാവാതെ റിഷഭ് പന്തിന്‍റെ മടക്കം
8:10 PM
വീണ്ടും നിരാശപ്പെടുത്തി റിഷഭ് പന്ത്! പഞ്ചാബിനെതിരെ ലക്‌നൗവിന് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം
അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
7:50 PM
തുടക്കത്തിലെ വിക്കറ്റുകള്‍ വീണ് ലഖ്നൗ
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ഏയ്‌ഡന്‍ മാര്‍ക്രാമും പുറത്ത്