കര്‍ഷകര്‍ വ്യത്യസ്ത ഇനം സസ്യങ്ങളെ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്താനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വ്യത്യസ്ത ജീവിത ചക്രത്തില്‍ അനുയോജ്യമായ ചെടികളെ മാറ്റി ആതിഥേയ സസ്യമാക്കി ഉപയോഗിക്കാനുള്ള പ്രായോഗികത ആരും കാണിക്കാറില്ലെന്ന് ജിതുല്‍ പറയുന്നു. ലാര്‍വയുടെ വളര്‍ച്ചാഘട്ടത്തില്‍ അവയ്ക്ക് നല്കുന്ന ഭക്ഷണമാണ് വ്യത്യാസപ്പെടുന്നത്.
പച്ചക്കറികളേക്കാള് ലാഭം ചെമ്മീന്‍കൃഷി; ഇത് പഞ്ചാബിലെ കര്‍ഷകരുടെ വിജയഗാഥ
കന്നുകാലികളെ പാലിനും ഇറച്ചിക്കും മാത്രമല്ല, ജൈവകൃഷിക്കുമുപയോഗിക്കാം; സതീഷിന്റെ വ്യത്യസ്തമായ കൃഷിരീതി
അച്ഛനും മകളും കൈകോര്‍ത്തു, തരിശുഭൂമിയില്‍ വിളവെടുത്തത് നൂറുമേനി; 30 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ അംഗീകാരവും
മഞ്ഞള്‍ കൃഷി നടത്തി, ആദിവാസി കര്‍ഷകയെ തേടി പത്മശ്രീയെത്തിയത് ഇങ്ങനെ
കാളകളുടെ എണ്ണം കൂടുന്നു, ലിംഗാനുപാതം പ്രശ്നമാവുന്നു, പശുക്കളുടെ എണ്ണം കൂട്ടാന്‍ പുതിയ പദ്ധതിയുമായി കേരളവും?
മുന്തിരി കൃഷി ചെയ്താല്‍ പത്മശ്രീ കിട്ടുമോ? ഇതാ മുന്തിരിത്തോട്ടത്തില്‍ നിന്ന് പത്മശ്രീ സ്വന്തമാക്കിയ കര്ഷകന്
സ്വന്തം ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ സ്വയം വളര്‍ത്തുന്നതല്ലേ നല്ലത്? സ്ഥലമില്ലെങ്കില്‍ അടുക്കളത്തോട്ടം ബാല്‍ക്കണിയിലും മട്ടുപ്പാവിലുമാക്കാം
ഇതുവരെ നട്ടുവളര്‍ത്തിയത് 40,000 മരങ്ങള്‍, അറിയാം പത്മ പുരസ്കാരം നേടിയ വനമുത്തശ്ശിയെ
മത്സരപ്പരീക്ഷകള്‍ക്ക് മാത്രമല്ല, കൃഷി ചെയ്യാനും പരിശീലനം; വ്യത്യസ്തമായ സ്റ്റാര്‍ട്ടപ്പുമായി ദമ്പതികള്‍
കുട്ടികളെ ദത്തെടുത്ത് കൃഷിയും യോഗയും പഠിപ്പിക്കുന്ന ഒരധ്യാപകന്; ഈ 68 -കാരന്റെ ജീവിതമന്ത്രം തന്നെ ഇതാണ്
എപ്പോഴും തണുത്തിരിക്കും, പ്ലാസ്റ്റിക്കുകളോട് 'നോ' പറയാം, ഈ മുള കൊണ്ടുള്ള കുപ്പികളുടെ ഉപയോഗങ്ങളിങ്ങനെ...
ഫെബ്രുവരിയില്‍ അടുക്കളത്തോട്ടത്തില്‍ ഈ പച്ചക്കറികള്‍ നട്ടുവളര്‍ത്താം; വീട്ടമ്മമാര്‍ക്കും ലാഭമുണ്ടാക്കാം
കുറച്ചെങ്കിലും സ്ഥലമുണ്ടോ? പൈനാപ്പിള്‍ കൃഷി ചെയ്ത് ലാഭമുണ്ടാക്കാം
മൊബൈല്‍ ആപ്പ് വഴി കൃഷിസ്ഥലം കാണാം; ഇഷ്ടമായെങ്കില്‍ മാത്രം പച്ചക്കറി വാങ്ങാം
കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 'സിംഗപ്പൂര്‍ ഡെയ്സി' നട്ടുപിടിപ്പിക്കാന്‍ അധികൃതര്‍, പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്ന് വിദഗ്ദര്‍