തലസ്ഥാനത്തെ അരുംകൊല; അക്രമികൾ കരമന അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലീസ്; ഒരാൾ കസ്റ്റഡിയിൽ
ബീഹാറിൽ നിന്ന് ഒരു വയസ്സുള്ളപ്പോൾ കേരളത്തിലെത്തി, ഷാഹിദ് ഹുസൈന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്
തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്
2024ലെ കേരള പുരസ്കാരങ്ങള്‍: നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം, അവസാന തീയതി ജൂലൈ 31
ഏഴ് വയസുകാരൻ വീടിന് സമീപത്തെ പടുത കുളത്തിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു
ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു; മുൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർക്ക് ദാരുണാന്ത്യം
പേപ്പർ കപ്പുകളും തെർമോക്കോൾ പ്ലേറ്റുകളും പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ; 20,000 രൂപ പിഴ ചുമത്തി
അമ്മാവന്റെ നിക്കാഹിനു പങ്കെടുക്കാൻ വിരുന്നെത്തിയ രണ്ട് പെൺകുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു
എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും
ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിക്കാൻ വാഹനങ്ങൾ വെട്ടിച്ചു; കാലടിയിൽ കൂട്ടയിടി, 5 പേര്‍ക്ക് പരിക്ക്
ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം
ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചതായി പരാതി; യുവാവ് കസ്റ്റഡിയില്‍
തൃശൂർ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിൽ കുടിവെള്ള ക്ഷാമം രൂക്ഷം