Health

വൃക്കതകരാർ

വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും. 
 

Image credits: Getty

വൃക്കരോ​ഗം

വൃക്കകൾ തകരാളിലാണെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം.

Image credits: Getty

മൂത്രമൊഴിക്കുന്നതിലെ മാറ്റം

മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. 
 

Image credits: Getty

എപ്പോഴും ക്ഷീണം അനുഭവപ്പെടുക

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.

Image credits: Getty

ഉയർന്ന രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദം

Image credits: Getty

എപ്പോഴും തണുപ്പ് തോന്നുക

എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണണം.
 

Image credits: Getty

പുറംവേദന

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം. 
 

Image credits: Getty

ചർമ്മ പ്രശ്നങ്ങൾ

വരണ്ടും ചൊറിച്ചിലും ഉള്ളുമായ ചർമ്മം

Image credits: Getty
Find Next One