Cricket

സഞ്ജു സാംസണ്‍

ഐപഎല്ലില്‍ എട്ട് മത്സരങ്ങളില്‍ സഞ്ജു ഇതുവരെ നേടിയത് 314 റണ്‍സ്. റണ്‍വേട്ടയില്‍ അഞ്ചാമത്. വിക്കറ്റിന് പിന്നിലും കേമന്‍.

Image credits: Getty

റിഷഭ് പന്ത്

പന്ത് ടീമിലെത്തുമെന്നാണ് പ്രവചനങ്ങളെല്ലാം പറയുന്നത്. എന്നാല്‍ പന്തിന് അവസരം നല്‍കരുതെന്ന് വാദിക്കുന്നവരുണ്ട്.
 

Image credits: Getty

റിയാന്‍ പരാഗ്

റണ്‍വേട്ടയില്‍ നാലാം സ്ഥാനത്ത്. എട്ട് മത്സരങ്ങൡ നിന്ന് നേടിയത് 318 റണ്‍സ്. നാലാം സ്ഥാനത്തേക്ക് അനുയോജ്യനാണ് പരാഗ്.
 

Image credits: Getty

റുതുരാജ് ഗെയ്കവാദ്

റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജ്. എട്ട് മത്സരങ്ങളില്‍ നേടിയത് 349 റണ്‍സ്. ബാക്ക അപ്പ് ഓപ്പണാറായി താരത്തെ പരിഗണിക്കാം.
 

Image credits: Getty

ശിവം ദുബെ

ഹാര്‍ദിക് പാണ്ഡ്യ അല്ലേങ്കില്‍ ദുബെ, ഇവരില്‍ ഒരാളെ ടീമിലെത്തൂ. റണ്‍വേട്ടയില്‍ 311 റണ്‍സുമായ നിലവില്‍ ആറാമതുണ്ട് താരം.
 

Image credits: Getty

കെ എല്‍ രാഹുല്‍

പലരും പുറത്തുവിട്ട ടി20 ലോകകപ്പ് സാധ്യതാ ഇലനില്‍ രാഹുല്‍ ഇല്ല. എട്ട് മത്സരങ്ങളില്‍ 302 റണ്‍സ് രാഹുല്‍ നേടി.
 

Image credits: Getty

ശുഭ്മാന്‍ ഗില്‍

ഗില്ലിനും സ്ഥാനം ഉറപ്പില്ല. ബാക്ക് അപ്പ് ഓപ്പണറായി താരത്തെ പരിഗണിക്കാം. എട്ട് മത്സരങ്ങളില്‍ ഇതുവരെ നേടിയത് 298 റണ്‍സ്.
 

Image credits: Getty

യശസ്വി ജയ്‌സ്വാള്‍

ജയ്‌സ്വാളിന്റെ കാര്യവും ഉറപ്പായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ഫോമിലെത്താന്‍ രാജസ്ഥാന്‍ താരത്തിനായിരുന്നു.
 

Image credits: Getty

തിലക് വര്‍മ

ഇടങ്കയ്യനാണെന്നുള്ളതാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. മുംബൈയുടെ മധ്യനിര ബാറ്ററാണ് തിലക്. 

Image credits: Getty
Find Next One